Friday, June 5, 2026

നായകനായും വില്ലനായും തിളങ്ങാന്‍ ഹൃത്വിക് റോഷന്‍

ഹൃത്വിക് റോഷന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ കൃഷിന്റെ നാലാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തില്‍ ഹൃത്വിക് തന്നെയാകും നായകനെയും വില്ലനെയും അവതരിപ്പിക്കുക എന്നാണ് അണിയറ സംസാരം. കൃഷിലും കൃഷ് മൂന്നിലും ഹൃത്വിക് ഇരട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. രോഹിത്...

“മുൽക്ക് ” ഈ കാലഘട്ടത്തിനു വേണ്ട സിനിമ.

അനുഭവ് സിൻഹയുടെ 'മുൽക്ക് ' ആസ്വാദകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്  തികച്ചും കാലിക പ്രസക്തിയുള്ള വിഷയം.താപ്‍സി പന്നുവിന്റെയും ഋഷികപൂറിന്റെയും ഉജ്ജ്വല  അഭിനയം  മാത്രമല്ല ചിത്രത്തെ വ്യത്യസ്തമാക്കുന്നത് . മതപരമായ അസഹിഷ്ണുതയും ,ഭരണഘടനയുടെ ഭേദഗതിയും രാജ്യത്തു...

സൽമാനെതിരെ പ്രക്ഷോഭം,സുരക്ഷ വർദ്ധിപ്പിച്ചു.

മുംബൈ:ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ മുംബൈയിലെ ബാന്ദ്രയിലെ വസതിക്ക് പുറത്ത്  പ്രദേശത്ത് പ്രതിഷേധം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തുടരെ നടക്കുന്നുണ്ട്.ബിഗ് ബോസ് സീസൺ 13 നിരോധിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.  ഇന്ത്യൻ...

ആശുപത്രിവാസം കഴിഞ്ഞ് ബച്ചൻ തിരിച്ച് വീട്ടിലേക്ക്.

ന്യൂ ഡെൽഹി :ഇതിഹാസ താരം അമിതാഭ് ബച്ചനെ മുംബൈയിലെ നാനാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. പതിവ് പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തതെന്ന്...

ശൂര്‍പ്പണഖയെ പോലെ ദീപികയുടെ മൂക്കു ചെത്തുമെന്ന് രജപുത്ര കര്‍ണി സേനയുടെ പരസ്യ ഭീഷണി

പദ്മാവതി ചിത്രത്തിനെതിരെ വീണ്ടും രജപുത്ര കര്‍ണി സേന. ഇത്തവണ പരസ്യമായി പരിധിവിട്ടുള്ള ഭീക്ഷണിയാണ് സേനയുടെ രാജസ്ഥാന്‍ ഘടകം അധ്യക്ഷന്‍ മഹിപാല്‍ സിങ് മക്രാനയും കണ്‍വീനര്‍ ലോകേന്ദ്ര സിങ് കാല്‍വിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ചിത്രത്തില്‍ റാണി...

ഒടുവില്‍ ട്വിറ്റര്‍ കെആര്‍കെയുടെ അക്കൗണ്ട് പൂട്ടി

മുംബൈ: കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍ പ്രസിദ്ധിയല്ല, കുപ്രസിദ്ധിയാര്‍ജിച്ച നടനാണ്. പല നടന്മാരേയും ട്വിറ്ററിലൂടെ അധിക്ഷേപിച്ച താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് അധികൃതര്‍ ഇപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടിയെ...

‘ന്യൂട്ടണ്‍’ ഈ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി

മുംബൈ : രാജ്കുമാര്‍ റാവുവിന്റെ 'ന്യൂട്ടണ്‍' എന്ന സിനിമ ഈ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി പരിഗണിക്കാന്‍ തീരുമാനം. അമിത് മസുര്‍ക്കാര്‍ സംവിധാനം ചെയ്ത സിനിമ നക്‌സല്‍ ബാധിത പ്രദേശത്ത്...

സൈക്കോളജിക്കല്‍ ക്രൈം ത്രില്ലറുമായി അഭിഷേക് ബച്ചന്‍.

അഭിഷേക് ബച്ചന്റെ ആമസോണ്‍ ഒറിജിനല്‍ സീരീസ് ബ്രീത്ത്: ഇന്‍ ടു ദ ഷാഡോസിന്റെ ഫസ്റ്റ് ലുക്ക് ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി. അബന്‍ഡന്‍ഷ്യ എന്റെര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന പുതിയ...

മുന്‍ഭാര്യയുടെ 50ാം പിറന്നാള്‍ ആഘോഷമാക്കി ആമിര്‍

വിവാഹ മോചനം നേടിയ ശേഷം പരസ്പരം ശത്രുക്കളെപ്പോലെ കാണുന്നവര്‍ക്ക് മുന്നില്‍ എന്നും മാതൃകയാണ് ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ട്. 'റീനയ്ക്ക് എന്റെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. ഇന്നും അവര്‍ എന്റെ കുടുംബത്തിന്റെ ഭാഗമാണ്, എന്നും...

ആ റോബിന്‍ ഹുഡ് താനല്ലെന്ന് ആമീര്‍ഖാന്‍

ലോക് ഡൗണ്‍ മൂലം കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഒരു കിലോ ഗോതമ്പ് പൊടി പായ്ക്കറ്റില്‍ 15,000 രൂപ ഒളിപ്പിച്ച് വിതരണം ചെയ്‌തെന്ന് കഥ സോഷ്യല്‍ മീഡിയയില്‍ ആഘോഷമായിരുന്നു. ഒട്ടനവധി പേര്‍...