Friday, June 5, 2026

ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ കാദര്‍ ഖാന്‍ അന്തരിച്ചു

മുംബൈ:പ്രശസ്ത ബോളിവുഡ് നടന്‍ കാദര്‍ ഖാന്‍ (81) അന്തരിച്ചു. മാസങ്ങളായി കാനഡയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹം ഇന്നലെ വൈകീട്ടോടെയാണ് മരിച്ചത്.അഫ്‌നാനിസ്ഥാനിലെ കാബൂളില്‍ ജനിച്ച കാദര്‍ഖാന്‍ 1973 ല്‍ രാജേഷ് ഖന്നയുടെ 'ദാഗ്'...

അന്താരാഷ്ട്ര ചലച്ചിത്രമേള; മത്സരവിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങള്‍

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മല്‍സര വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് 'ഏദനും' 'രണ്ടുപേരും' ഉള്‍പ്പെടെ 14 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഭാഷയിലും ഭാവത്തിലും പുത്തന്‍ പരീക്ഷണങ്ങളുമായി എത്തുന്ന ഈ സിനിമകള്‍ നിത്യ ജീവിത പ്രശ്‌നങ്ങളിലേക്കും...

ആമീര്‍ഖാന്‍ മൂന്നാറില്‍: റോഡിലൂടെ കൂളായി നടന്നുനീങ്ങുന്ന താരത്തെകണ്ട് അന്തംവിട്ട് ആരാധകരും.

ആമീര്‍ഖാന്‍ ചങ്ങനാശ്ശേരി ടൗണിലൂടെ നടന്നുപോകുന്ന ഒരു വീഡിയോ ഇപ്പോള്‍  വൈറലായികൊണ്ടിരിക്കുകയാണ്. നീലുപാന്റും കറുത്ത ടീഷര്‍ട്ടും നീലതൊപ്പിയും കണ്ണടയും ചെവിയില്‍ ഇയര്‍ഫോണും വച്ച് സുരക്ഷാ സഹായികള്‍ക്കൊപ്പമായിരുന്നു സൂപ്പര്‍താരമെത്തിയത്. ഒറ്റനോട്ടത്തില്‍ ആമീര്‍ഖാന്‍ആണെന്ന് ആര്‍ക്കും...

റിമി ടോമി വിവാഹമോചനത്തിന് :എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി

കൊച്ചി:ചലച്ചിത്ര പിന്നണി ഗായികയും അവതാരകയുമായ റിമി ടോമി വിവാഹ മോചനത്തിന്.ഭര്‍ത്താവ് റോയ്‌സില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് റിമി ടോമി എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി.ഉഭയ സമ്മത പ്രകാരമാണ് ഹര്‍ജി...

ജോക്കര്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡിലേക്ക്

റിലീസ് ചെയ്ത് ഒരുമാസം കൊണ്ട് മുടക്കുമുതലിന്റെ എട്ടിരട്ടിയിലേറെ ലാഭം നേടിയിരിക്കുകയാണ് ടോഡ് ഫിലിപ്‌സ് സംവിധാനം ചെയത് ജോക്കര്‍. ഇതുവരെയുള്ള സൂപ്പര്‍ഹീറോ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രങ്ങളിലൊന്നാണ് ജോക്കര്‍....

സൈക്കോളജിക്കല്‍ ക്രൈം ത്രില്ലറുമായി അഭിഷേക് ബച്ചന്‍.

അഭിഷേക് ബച്ചന്റെ ആമസോണ്‍ ഒറിജിനല്‍ സീരീസ് ബ്രീത്ത്: ഇന്‍ ടു ദ ഷാഡോസിന്റെ ഫസ്റ്റ് ലുക്ക് ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി. അബന്‍ഡന്‍ഷ്യ എന്റെര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന പുതിയ...

മലയാളത്തിന് ഒരു കുഞ്ഞാലിമരയ്ക്കാര്‍ മതിയെന്ന് പ്രിയദര്‍ശന്‍: മോഹന്‍ലാലുമൊത്തുള്ള ചിത്രം പിന്‍വലിച്ചു

  ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ മലയാളികളെ ഞെട്ടിപ്പിച്ചുകൊണ്ട് രണ്ട് സിനിമകളുടെ പ്രഖ്യാപനങ്ങളാണ് വന്നത്. മമ്മൂട്ടിയും മോഹന്‍ ലാലും കുഞ്ഞാലിമരയ്ക്കാരായി വേഷമിടുന്ന ചിത്രങ്ങളുടെ പ്രഖ്യാപനങ്ങളായിരുന്നു അത്. എന്നാല്‍ മോഹന്‍ലാലിന്റെ കുഞ്ഞാലിമരയ്ക്കാറെ കാത്തിരുന്നവര്‍ നിരാശരാകും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന...

ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പാവുന്നു: ‘കുറുപ്പ്’ ന്റെ ചിത്രീകരണം തുടങ്ങി

കൊച്ചി: സുകുമാരക്കുറുപ്പായി ത്രില്ലടിപ്പിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍.ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'കുറുപ്പ്' ന്റെ ചിത്രീകരണം തുടങ്ങി.ദുല്‍ഖറിന്റെ ആദ്യ സിനിമയായ 'സെക്കന്റ് ഷോ'യുടെ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രന്‍.ദുല്‍ഖര്‍ സല്‍മാന്‍...

നവ്യാനായര്‍ ബിഗ്‌സ്‌ക്രീനിലേക്ക് തിരിച്ചുവരുന്നു

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തി' എന്ന സിനിമയിലൂടെ നവ്യ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടിയും മഞ്ജു വാര്യരും ചേര്‍ന്നാണ്...

അന്‍പത്തഞ്ചുകാരന്റെ ലുക്കില്‍ ഫഹദ് : മാലിക് സെക്കന്‍ഡ് പോസ്റ്റര്‍ വൈറല്‍.

ടേക്ക് ഓഫ് എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്കു ശേഷം മഹേഷ് നാരായണന്‍ ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. ചിത്രത്തിന്റെ സെക്കന്‍ഡ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍....
404 Not Found

404 Not Found


nginx