Saturday, June 6, 2026

യുവനടന്‍ ഷെയ്ന്‍ നിഗത്തിന്റെ പരാതിയില്‍ നിര്‍മ്മാതാക്കളുടെ സംഘടന ഇടപെടുന്നു.

എറണാകുളം: സിനിമ നിര്‍മ്മാതാവ് ബോബി ജോര്‍ജ്ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന യുവനടന്‍ ഷെയ്ന്‍നിഗത്തിന്റെ പരാതിയില്‍ നിര്‍മ്മാതാക്കളുടെ സംഘടന നടപടിക്കൊരുങ്ങുന്നു. പരാതിയില്‍ ഉന്നയിച്ച ഷെയ്ന്‍ നായകനാകുന്ന കുര്‍ബാന, വെയില്‍ എന്നീ ചിത്രങ്ങളുടെ...

ഐഎഫ്എഫ്‌കെയില്‍ ഇടം നേടി 14 മലയാളം സിനിമകള്‍ 

24-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐഫ്എഫ്‌കെ) ഡിസംബറില്‍ തിരുവന്തപുരത്ത്  നടക്കാനൊരുങ്ങുകയാണ്. പന്ത്രണ്ട് മലയാളം സിനമികള്‍ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലും രണ്ട് മലയാളം സിനിമകള്‍ അന്തര്‍ദ്ദേശീയ...

മരണമാസ് എന്‍ട്രിയുമായി വിജയ് – ബിഗിലിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

ചെന്നൈ: വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ബിഗിലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ദീപാവലി റിലീസായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആക്ഷന് പ്രാധാന്യം നല്‍കികൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം...

സംവിധായകന്‍ പ്രിയദര്‍ശന് മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ കിഷോര്‍കുമാര്‍ പുരസ്‌ക്കാരം

ഭോപ്പാൽ:2018-19-ലെ നാഷണല്‍ കിഷോര്‍ കുമാര്‍ സമ്മാന്‍ സംവിധായകന്‍ പ്രിയദര്‍ശന്. മധ്യപ്രദേശ് സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രഗത്ഭനായ ഗായകനും, നടനും, ,സംവിധായകനും, തിരക്കഥാകൃത്തുമൊക്കെ ആയിരുന്ന കിഷോര്‍ കുമാറിന്റെ ജന്മനാടായ...

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന തമിഴ് ചിത്രം: നായികയായി ഹന്‍സിക

 തമിഴില്‍ ശ്രീശാന്തിനെ നായകനാക്കി ഒരു ഹൊറര്‍ ചിത്രം ഒരുങ്ങുന്നു. സംവിധായകരായ ഹരീഷ് നാരായണന്‍, ഹരിശങ്കര്‍ എന്നിവരുടെ ചിത്രത്തിലാണ് ശ്രീശാന്ത് തമിഴകത്ത് അരങ്ങേറുന്നത്. ഹന്‍സിക മൊത്വാനിയാണ് നായികയായെത്തുന്നത്. നായികാപ്രാധാന്യമുള്ള ചിത്രം ഹൊററും...

പുതിയ മോഹൽലാൽ ചിത്രമായ “ബിഗ്ബ്രദർ” പോസ്റ്റർ പുറത്തിറങ്ങി .

'ഇട്ടിമാണി ' വിജയമായില്ലെങ്കിലെന്ത്? മോഹൻലാൽ ആരാധകർക്ക് ആഘോഷിക്കാനായി പുതിയ ചിത്രമായ ബിഗ്ബ്രദറിന്റെ പോസ്റ്റർ പുറത്തിറങ്ങിയതിന് ആഘോഷത്തിലാണവർ .പോസ്റ്ററിൽ ഒരു സംഘം ആയുധധാരികൾക്കൊപ്പം കറുത്ത വേഷത്തിലാണ് ലാൽ .ചിത്രത്തിന്റെ പ്രമേയം വെളിപ്പെടുത്തിയിട്ടില്ല...

വ്യത്യസ്ത സിനിമാനുഭവമായി ജല്ലിക്കട്ട് 

താരപരിവേഷങ്ങളില്ലാതെ ചെറിയതാരങ്ങളുമായി തീയറ്ററിലെത്തിയ ജെല്ലിക്കെട്ട് എന്ന സിനിമ പ്രേക്ഷകര്‍ക്ക് ഒരു പുതുമയുള്ള അനുഭവമായി മാറുകയാണ്. ഈ സിനിമയിലെ ഓരോ ചെറിയ കഥാപാത്രങ്ങള്‍ പോലും അവരുടെ പ്രകടനം കൊണ്ട് കാണികളുടെ ഹൃദയത്തില്‍...

ജാഗണ്‍ ചലച്ചിത്ര മേളയില്‍ വൈറസ് മികച്ച ഇന്ത്യന്‍ ചിത്രം

രാജ്യാന്തരതലത്തില്‍ മികച്ച സിനിമകള്‍ക്കുള്ള പുരസ്‌ക്കാരം നല്‍കി വരുന്ന ജാഗണ്‍ ചലച്ചിത്ര മേളയില്‍ ഇന്ത്യയിലെ മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള പുരസ്‌ക്കാരം സ്വന്തമാക്കി ആഷ്‌ക്ക്അബുവിന്റെ വൈറസ്. സംവിധായകനും തിരക്കഥാകൃത്തുക്കളായ മുഹ്‌സിന്‍, സുഹാസ്, ഷറഫു...

അമേരിക്കയില്‍ വച്ചു നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സിന്‍സിനാറ്റിയില്‍ മികച്ച നടനുള്ള പുരസ്‌ക്കാരം സ്വന്തമാക്കി മലയാളത്തിന്റെ സ്വന്തം ജയസൂര്യ…

മലയാള സിനിമാപ്രേമികള്‍ക്ക് അഭിമാനമായി ജയസൂര്യ. അമേരിക്കയില്‍ വച്ചു നടന്ന ഇന്ത്യന്‍ഫിലിം ഫെസ്റ്റിവല്‍ സിന്‍സിനാറ്റിയില്‍ മികച്ച നടനുള്ള പുരസ്‌ക്കാരമാണ് ജയസൂര്യ സ്വന്തമാക്കിയത്. ഇന്ത്യയില്‍ നിന്ന് 500 ഓളം സിനിമകള്‍ മേളയിലെത്തി. ബംഗ്ലാദേശ്,...

ആറു വര്‍ഷങ്ങള്‍ക്കു ശേഷം ശോഭന വീണ്ടും മലയാളത്തില്‍

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ശോഭന വീണ്ടും മലയാള സിനിമയുടെ ഭാഗമാകുകയാണ്. ആറുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ശോഭനയുടെ തിരിച്ചുവരവ്. സുരേഷേ്‌ഗോപിയും ശോഭനയും ഏറെ വര്‍ഷങ്ങള്‍ക്കു...