Sunday, March 8, 2026

സ്ത്രീയായതുകൊണ്ട് സംഘടിതമായി ആക്രമിച്ചു; സിനിമയുടെ പ്രൊമോ വീഡിയോ തെറ്റായി പ്രചരിപ്പിച്ചവര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയെന്ന് ആശാ ശരത്

തിരുവനന്തപുരം: എവിടെ എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോയുടെ പേരില്‍ തനിക്കുനേരെയുണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ ഡിജിപിക്കു പരാതി നല്‍കിയതായി നടി ആശാ ശരത്.സ്ത്രീയായതുകൊണ്ടാണ് തനിക്കുനേരെ സംഘടിത ആക്രമണമുണ്ടായതെന്നും ആശ ശരത് പറഞ്ഞു.തിരുവനന്തപുരം...

സിനിമയുടെ പ്രൊമോഷനുവേണ്ടി വ്യാജ പ്രചരണം:ആശാ ശരതിനെതിരെ അഭിഭാഷകന്‍ പോലീസില്‍ പരാതി നല്‍കി

ഇടുക്കി:സിനിമയുടെ പ്രമോഷനുവേണ്ടി വ്യാജപ്രചരണം നടത്തിയെന്നാരോപിച്ച് നടി ആശാ ശരതിനെതിരെ പോലീസില്‍ പരാതി.അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ഇടുക്കി ജില്ല പൊലീസ് മേധാവിക്കു പരാതി നല്‍കിയത്.ആശാ ശരത്തിന്റെ ഏറ്റവും ചിത്രമായ 'എവിടെ' യുടെ...

അമ്മയുടെ ഭരണഘടനാ ഭേദഗതി മാറ്റിവച്ചു: രാജിവെച്ചവര്‍ തിരിച്ചുവരാന്‍ അപേക്ഷനല്‍കണമെന്ന് മോഹന്‍ലാല്‍;എതിര്‍പ്പുമായി ഡബ്ല്യുസിസി

കൊച്ചി:താരസംഘടനയായ അമ്മയുടെ പുതിയ ഭരണഘടനാ ദേദഗതി പാസ്സാക്കാതെ മാറ്റിവെച്ചു.പുതിയ നിയമാവലി എല്ലാ അംഗങ്ങളുമായും ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് അമ്മ പ്രസിഡന്റ്് മോഹന്‍ലാല്‍ അറിയിച്ചു.ഭേദഗതിയെ ആരും എതിര്‍ത്തിട്ടില്ല.ചില മാറ്റങ്ങ്‌ളാണ് നിര്‍ദേശിച്ചത്.രാജിവെച്ച നടിമാര്‍...

സംവിധായികയും ‘ഭാര്‍ഗവീ നിലയ’ത്തിലെ നായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു

കൊച്ചി:സംവിധായികയും നടിയുമായ വിജയ നിര്‍മ്മല 73 അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം.മലയാളത്തിലെ ആദ്യകാല ഹിറ്റുകളിലൊന്നായ ഭാര്‍ഗവീ നിലയത്തിലെ ഭാര്‍ഗവിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വിജയനിര്‍മ്മലയായിരുന്നു.വിവിധ ഭാഷകളിലായി മൊത്തം...

വനിതാ പ്രാതിനിധ്യത്തിലൂന്നി താരസംഘടനയായ അമ്മ പൊളിച്ചു പണിയുന്നു;സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കും

തിരുവനന്തപുരം:സ്ത്രീവിരുദ്ധ നിലപാടുകളുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട താരസംഘടനയായ അമ്മ പൊളിച്ചു പണിയുന്നു. മാറുന്ന കാലഘട്ടത്തില്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തിയാണ് അമ്മ മുഖം മിനുക്കുന്നത്. പുതിയ ഭേദഗതി...

സംവിധാന മികവ് തെളിയിക്കാന്‍ വീണ്ടും രേവതി:മഹേഷ് ഭട്ടിന്റെ ‘അര്‍ഥ്’ റിമേക്ക് ചെയ്യും

വീണ്ടും സംവിധായികയുടെ കുപ്പായമണിയാന്‍ നടി രേവതി.മഹേഷ് സംവിധാനം ചെയ്ത അര്‍ഥ് എന്ന് ചിത്രം റീമേക്ക് ചെയ്ത് വീണ്ടും...

അശ്ലീലച്ചുവയോടെ സംസാരിച്ചു;ദളിത് ആക്റ്റിവിസ്റ്റ് മൃദുലാദേവിയുടെ പരാതിയില്‍ വിനായകനെതിരെ കേസെടുത്തു

വയനാട്:ദളിത് ആക്്റ്റിവിസ്റ്റിന്റെ പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്തു.ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന് മൃദുലാ ദേവി ശശിധരന്റെ പരാതിയിലാണ് കേസ്. ഐപിസി 506, 294 ബി, കെപിഎ 120, 120-ഛഎന്നീ വകുപ്പുകള്‍ ചുമത്തികല്‍പ്പറ്റ...

ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഗ്രീസിൽ കാമുകനുമൊത്ത് അവധിയാഘോഷിക്കുന്നു

പരസ്യമായി തങ്ങളുടെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയില്ലെങ്കിലും സോഷ്യൽ മീഡിയയിൽ പ്രണയം പങ്കുവയ്ക്കുകയാണ് ഇണപ്രാവുകളായ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും കാമുകൻ വിഘ്നേഷ് ശിവനും. ഇവരുടെയും സോഷ്യൽ മീഡിയ സാന്നിദ്ധ്യം ഇന്റർനെറ്റിൽ വൈറലാണ്. ഷൂട്ടിങ് തിരക്കുകൾക്ക്‌ താൽക്കാലിക അവധി...

പ്രശസ്ത കന്നട എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണ്ണാട് അന്തരിച്ചു

ബംഗളൂരു:പ്രശസ്ത കന്നട സാഹിത്യകാരനും ജ്ഞാനപീഠം ജേതാവും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണ്ണാട് (81) അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നാണ് മരണം.കന്നട സാഹിത്യത്തിനെ പുതിയ തലത്തിലെത്തിച്ച ഗിരീഷ് കര്‍ണ്ണാട് ചലച്ചിത്ര നാടക മേഖലകളിലും വ്യക്തിമുദ്ര...