തമിഴ് സിനിമ രാഷ്ട്രീയപ്രചാരണത്തിനുള്ള ഉപാധിയെന്ന് വെട്രിമാരന്‍
തിരുവനന്തപുരം:രാഷ്ട്രീയ ആശയ പ്രചാരണത്തിനുള്ള ഉപാധിയായാണ് സിനിമയെ തമിഴ്ചലച്ചിത്രലോകം കാണുന്നതെന്ന് സംവിധായകന്‍ വെട്രിമാരന്‍. പൊതുജനങ്ങളിലേക്കെത്താനുള്ള ഏറ്റവും ശക്തമായ മാധ്യമം സിനിമയാണെന്ന് തിരിച്ചറിവുള്ളതുകൊണ്ടാണ് ഇതെന്നും ചലച്ചിത്രമേളയോട് അനുബന്ധിച്ചുള്ള ഇന്‍ കോണ്‍സര്‍വേഷനില്‍ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.
സാധാരണക്കാരുടെ ഭാഷയും...
തലസ്ഥാനത്തെ കാഴ്ചയുടെ പൂരത്തിന് നാളെ സമാപനമാവും;മല്‍സരചിത്രങ്ങളുടെ വോട്ടിംഗ് ഇന്നുമുതല്‍
തിരുവനന്തപുരം:23-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ സമാപനമാവും.'ഹോപ്പ് ആന്റ് റീബില്‍ഡിംഗ്' ഉള്‍പ്പെടെ 11 വിഭാഗങ്ങളിലായി 480 ലധികം പ്രദര്‍ശനങ്ങള്‍ ഒരുക്കിയാണ് മേള അവസാനിക്കുന്നത്. ലോക സിനിമാവിഭാഗത്തില്‍ അഞ്ച് ഭൂഖണ്ഡങ്ങളിലെ 90 ലധികം ചിത്രങ്ങള്‍ നിറഞ്ഞ...
നടിക്കുണ്ടായ ദുരനുഭവം സ്ത്രീ സമൂഹത്തിന്റേതെന്ന് ചലച്ചിത്ര നിരൂപക മീനാക്ഷി ഷെഡ്ഡെ; ഡബ്ലൂ.സി.സിയുടെ പ്രവര്‍ത്തനം സ്ത്രീകള്‍ക്ക് ധൈര്യം നല്‍കുന്നത്
തിരുവനന്തപുരം:മലയാള സിനിമയിലെ ഒരു നടിക്കുണ്ടായ ദുരനുഭവം സ്ത്രീ സമൂഹത്തിന് ആകെയുണ്ടായ അപമാനമാണെന്ന് ചലച്ചിത്ര നിരൂപക മീനാക്ഷി ഷെഡ്ഡെ. അതിനെതിരെ സിനിമാരംഗത്തു നിന്നുണ്ടായ എതിര്‍ശബ്ദങ്ങള്‍ക്ക് താന്‍ പിന്തുണ പ്രഖ്യാപിക്കുന്നതായും അവര്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര...
ഛായാഗ്രഹണ രംഗത്തെ നൂതന സങ്കേതങ്ങള്‍ നൈസര്‍ഗിക സര്‍ഗാത്മകതയുടെ തുടര്‍ച്ചയെന്ന് അനില്‍ മേത്ത
തിരുവനന്തപുരം:ഛായാഗ്രഹണ രംഗത്തെ ഡിജിറ്റല്‍ സങ്കേതങ്ങളുടെ കടന്നു വരവ് നൈസര്‍ഗികമായ സര്‍ഗാത്മകതയുടെ തുടര്‍ച്ചയാണെന്ന് പ്രശസ്ത ഇന്ത്യന്‍ ഛായാഗ്രാഹകന്‍ അനില്‍ മേത്ത. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട്സ്...
സാധാരണക്കാരുടെ സിനിമാസ്വാദനത്തിന് ചലച്ചിത്ര മേളകള്‍ മാറ്റു കൂട്ടുന്നുവെന്ന് യുവ സംവിധായകര്‍
തിരുവനന്തപുരം:സാധാരണക്കാരുടെ സിനിമാസ്വാദനത്തിന് ചലച്ചിത്ര മേളകള്‍ മാറ്റു കൂട്ടുന്നതായി യുവ സംവിധായകര്‍. ജീവിത യാഥാര്‍ത്ഥ്യങ്ങളെ അതേപടി തിരശ്ശീലയില്‍ പകര്‍ത്തുന്നതിലൂടെ ജീവിതവും സിനിമയും തമ്മിലുള്ള ദൂരം കുറയുകയാണ്.ഇത്തരം സിനിമകള്‍ക്ക് ചലച്ചിത്ര മേളകള്‍ മികച്ച പ്രോത്സാഹനമാണ് നല്‍കുന്നതെന്നും...
വിശ്വാസങ്ങളുടെ മറ പിടിച്ച് മതം വളര്‍ത്താന്‍ ശ്രമിക്കുന്നത് നാടിനാപത്ത്:ഉമേഷ് കുല്‍ക്കര്‍ണി
തിരുവനന്തപുരം:മഹാരാഷ്ട്രയില്‍ ഒരു വിഭാഗം മതവിശ്വാസങ്ങളെ രാഷ്ട്രീയ ആയുധങ്ങളാക്കി മാറ്റുകയാണെന്ന് മറാത്തി സംവിധായകന്‍ ഉമേഷ് കുല്‍ക്കര്‍ണി പറഞ്ഞു.വിശ്വാസങ്ങളുടെ മറ പിടിച്ച് രാഷ്ട്രീയം വളര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അത് നാടിന് ആപത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.രാജ്യാന്തര ചലച്ചിത്രമേളയിലെ...
റിലീസിനുമുന്‍പേ നൂറു കോടി നേടി ‘ഒടിയന്‍’
മലയാളസിനിമയുടെ ചരിത്രം തിരുത്തി മോഹന്‍ലാലിന്റെ 'ഒടിയന്‍' .റിലീസിന് മുമ്പേ നൂറ്...
ലക്ഷ്യമിട്ടത് ഇസ്ലാമിക തത്വങ്ങളുടെ ദുര്‍വ്യാഖ്യാനം തടയാന്‍ : മജീദി
ഇസ്ലാമിക തത്വങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ നിന്നുള്ള മോചനമാണ് മുഹമ്മദ് : ദി മെസഞ്ചര്‍ ഓഫ് ഗോഡിലൂടെ ലക്ഷ്യമിട്ടതെന്ന് ഇറാനിയന്‍ സംവിധായകനും ജൂറി ചെയര്‍മാനുമായ മജീദ് മജീദി. വിശ്വാസത്തേക്കാളുപരി ഇസ്ലാം മതത്തിലെ മനുഷ്യത്വം ചര്‍ച്ച...
പ്രണവ് മോഹന്‍ലാല്‍ നായകനായ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്ത്
'ആദി' ക്കുശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ പുറത്ത്.മോഹന്‍ലാല്‍ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് അരുണ്‍...
മലയാള സിനിമയിലെ മാറ്റങ്ങള്‍:ചര്‍ച്ചയില്‍ യുവ സംവിധായകര്‍ പങ്കെടുക്കും;ലോക സിനിമയില്‍ 33 ചിത്രങ്ങള്‍
തിരുവനന്തപുരം:'മലയാള സിനിമ: അവബോധത്തിന്റെ മാറ്റം' എന്ന വിഷയത്തിന്റെ ചര്‍ച്ചയില്‍ മലയാളത്തിന്റെ യുവസംവിധായകര്‍ പങ്കെടുക്കും. വൈകിട്ട് 4.45 ന് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ ഡോ. ബിജു,പി.കെ.ബിജുക്കുട്ടന്‍, ഉണ്ണികൃഷ്ണന്‍ ആവള,എ.കെ വിനു,ബിനു ഭാസ്‌കര്‍,സുമേഷ്...