Tuesday, November 26, 2024

ബോളിവുഡ് ഛായാഗ്രാഹകന്‍ അനില്‍ മെഹ്തയുടെ മാസ്റ്റര്‍ ക്ലാസ് ഇന്ന്;പത്മരാജന് ആദരവുമായി ‘ഹ്യൂമന്‍സ് ഓഫ് സംവണ്‍’

തിരുവനന്തപുരം:രാജ്യാന്തരചലച്ചിത്രമേളയോടനുബന്ധിച്ചു  പ്രസിദ്ധ ഛായാഗ്രഹകന്‍  അനില്‍ മേഹ്തയുടെ മാസ്റ്റര്‍ക്ലാസ് ഇന്ന്  ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വൈകിട്ട് ആറ് വരെ ഹോട്ടല്‍ ഹൊറൈസണിലാണ് ക്ലാസ്.ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കുമായി കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

ആഗ്രഹിച്ചത് ഊര്‍ജതന്ത്രജ്ഞനായി നൊബേല്‍ നേടണമെന്ന്;പക്ഷേ ലഭിച്ചത് ഓസ്‌കാര്‍:റസൂല്‍ പൂക്കുട്ടി

തിരുവനന്തപുരം: ഒരു ഊര്‍ജ്ജതന്ത്രജ്ഞനായി നൊബേല്‍ സമ്മാനം നേടണമെന്നാണ് താന്‍ ആഗ്രഹിച്ചതെന്ന് റസൂല്‍ പൂക്കുട്ടി.എന്നാല്‍ നൊബേലിനു പകരം ശബ്ദമിശണത്തിനുള്ള ഓസ്‌കാറാണ് ലഭിച്ചതെന്നും രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപ്പണ്‍ഫോറത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. ഒരു ഊര്‍ജ്ജതന്ത്രജ്ഞനായി സൂപ്പര്‍കണ്ടക്റ്റിവിറ്റിയില്‍ ഗവേഷണം നടത്തി...

‘മാനം തുടുക്കണ് നേരം വെളുക്കണ്’.. മനസ്സ് കുളിര്‍പ്പിക്കുന്ന ഈണവും ദൃശ്യചാരുതയുമായി ഒടിയനിലെ ആദ്യ വീഡിയോഗാനം തരംഗമാവുന്നു

                   ചലച്ചിത്രപ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ ആദ്യ വീഡിയോ ഗാനവും നവ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി. ശ്രേയ...

ട്രോളുകള്‍ ഭയന്ന് പ്രശസ്തര്‍ സ്വതന്ത്രാഭിപ്രായം ഉപേക്ഷിക്കുന്നതായി നന്ദിതാദാസ്

തിരുവനന്തപുരം:സമൂഹമാധ്യമങ്ങളിലെ ട്രോളുകള്‍ ഭയന്ന് പ്രശസ്തര്‍ പല വിഷയങ്ങളിലും സ്വതന്ത്രമായി അഭിപ്രായം പറയാന്‍ മടിക്കുന്നെന്ന് നടിയും സംവിധായികയുമായ നന്ദിതാദാസ്. രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ഫോറത്തിലാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്.സമൂഹമാധ്യമങ്ങള്‍ മികച്ച പ്ലാറ്റ്‌ഫോമാണെങ്കിലും സ്വതന്ത്രാഭിപ്രായങ്ങള്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരും.ജനാധിപത്യത്തിലെ...

ആസ്വാദകരുടെ ഹൃദയംതൊട്ട് പി.ഭാസ്‌കരന്‍ സ്മൃതി വസന്തം

തിരുവനന്തപുരം:രാജ്യാന്തര ചലച്ചിത്രമേളയുടെ ആസ്വാദകര്‍ക്ക് സംഗീതവിരുന്നായി ടാഗോര്‍ തീയറ്ററില്‍ പി.ഭാസ്‌കരന്‍ സന്ധ്യ അരങ്ങേറി.പി.ഭാസ്‌കരന്റെ മനോഹരമായ വരികള്‍ 'പാടാന്‍ ഓര്‍ത്തൊരു മധുരിത ഗാനം' എന്ന പേരിലാണ് ഗായകര്‍ അവതരിപ്പിച്ചത്. ഗായകരായ കല്ലറ ഗോപന്‍,ശ്രീകാന്ത്, രവിശങ്കര്‍,കാവാലം ശ്രീകുമാര്‍,പിവി പ്രീത,അഖില...

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരി തെളിഞ്ഞു;പ്രളയത്തില്‍ തകര്‍ന്ന മനസ്സുകളുടെ പുനര്‍നിര്‍മാണവും പ്രധാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:23-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് തുടക്കമായി.മഹാപ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന വീടുകളും റോഡും പാലങ്ങളും പുനര്‍നിര്‍മിക്കുന്നതുപോലെ പ്രധാനമാണ് തകര്‍ന്നുപോയ മനസുകളുടെ പുനര്‍നിര്‍മാണവുമെന്ന് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പ്രളയാനന്തര കേരളം കലാരംഗത്ത്...

​കലക്ഷനിൽ ചരിത്രമെഴുതി സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രം” 2.0 ” സൂപ്പർ ഹിറ്റിലേക്ക്.

നാലരവർഷത്തെ അധ്വാനം വെറുതെയായില്ല. ഒരുപാടുതവണ റിലീസ് തിയതി മാറ്റിവച്ചതും സിനിമയുടെ വിജയത്തെ ബാധിച്ചില്ല. ഷങ്കർ അണിയിച്ചൊരുക്കിയ ദൃശ്യ വിസ്മയം പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. രജനികാന്തിനെ നായകനാക്കി 2010ൽ ഷങ്കർ സംവിധാനം ചെയ്ത സൂപ്പർ...

ഭീഷണിയായി തമിഴ് റോക്കേഴ്‌സ്:രജനീകാന്ത് ചിത്രം 2.0 റിലീസ് ചെയ്ത് മണിക്കുറുകള്‍ക്കകം ഇന്റര്‍നെറ്റില്‍

കൊച്ചി:സിനിമാ വ്യവസായത്തിനു തന്നെ ഭീഷണിയായി തമിഴ് റോക്കേഴ്‌സ്.റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം രജനീകാന്ത് ചിത്രം 2.0 ഇന്റര്‍നെറ്റിലൂടെ ലോകം കണ്ടു.ഇതിനോടകം 2000ത്തിലധികം ആളുകള്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തതായി സൈബര്‍സെല്‍ കണ്ടെത്തി.എന്നാല്‍ ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാല്‍...

ഗോവ ചലച്ചിത്രമേളയില്‍ പുരസ്‌കാരനേട്ടവുമായി മലയാള സിനിമ:മികച്ച നടന്‍ ചെമ്പന്‍ വിനോദ്; മികച്ച സംവിധായകന്‍ ലിജോജോസ് പല്ലിശ്ശേരി

പനാജി:ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തിന്റെ യശസ്സുയര്‍ത്തുന്ന പുരസ്‌കാരനേട്ടം . 'ഈമയൗ' എന്ന ചിത്രത്തിന് രണ്ടു പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച നടനുള്ള രജതചകോരം ചെമ്പന്‍ വിനോദ് ജോസിനും മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിക്കും...

ഇറ്റാലിയന്‍ ചലച്ചിത്ര സംവിധായകന്‍ ബെര്‍ണാഡോ ബെര്‍ട്ടലൂച്ചി അന്തരിച്ചു

റോം:പ്രശസ്ത ഇറ്റാലിയന്‍ ചലച്ചിത്ര സംവിധായകന്‍ ബെര്‍ണാഡോ ബെര്‍ട്ടലൂച്ചി (77) അന്തരിച്ചു.അര്‍ബുദരോഗബാധിതനായി ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം.നട്ടെല്ലു സംബന്ധമായ ശസ്ത്രക്രിയയെത്തുടര്‍ന്ന് 15 വര്‍ഷത്തോളമായി ബെര്‍ട്ടലൂച്ചി വീല്‍ച്ചെയറില്‍ കഴിയുകയായിരുന്നു. ഇറ്റാലിയന്‍ 'ന്യൂ വേവ് സിനിമ'യുടെ മുഖ്യ ശില്‍പികളില്‍ ഒരാളാണ്...