Monday, November 25, 2024

കേരളത്തിന്റെ സുരക്ഷയ്ക്കായി നടന്‍ വിശാലും സുഹൃത്തുക്കളും:മീനാക്ഷി ക്ഷേത്രത്തില്‍ പ്രത്യേക പൂജയും പ്രാര്‍ത്ഥനയും നടത്തി

തിരുവനന്തപുരം:തമിഴ്‌സിനിമാതാരങ്ങള്‍ക്ക് ഏറെ ആരാധകരുള്ള നാടാണ് കേരളം.എന്നും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മലയാളികളെ അവര്‍ നേരിട്ട ഏറ്റവും വലിയ ദുരന്തത്തില്‍ അകമഴിഞ്ഞ് സഹായിച്ച് കൂടെ നില്‍ക്കുകയാണ് തമിഴ് സിനിമാലോകം. താരങ്ങള്‍ വ്യക്തിഗതമായും നടികര്‍ സംഘവും ഇതിനോടകം ദുരിതാശ്വാസനിധിയിലേക്ക്...

മണിരത്നത്തിന്റെ ‘ചെക്ക ചിവന്ത വാനം’ സെപ്തംബര്‍ 28-ന് തീയറ്ററുകളിലേക്ക്

അരവിന്ദ് സ്വാമി,സിംബു,വിജയ് സേതുപതി,എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്നം ഒരുക്കുന്ന 'ചെക്ക ചിവന്ത വാനം' എന്ന ചിത്രം സെപ്തംബര്‍ 28 ന് തിയേറ്ററുകളിലെത്തും.ജ്യോതിക,അതിഥി റാവു ഹൈദരി എന്നിവരാണ് നായികമാര്‍.പ്രകാശ് രാജും ജയസുധയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ഗുണ്ടാ...

രാജിവച്ചവര്‍ക്കെതിരെ പ്രതികാര നടപടി;സംഘടനയില്‍ നിന്നു പുറത്തുവന്നപ്പോള്‍ അരക്ഷിതാവസ്ഥയെന്നും രമ്യാനമ്പീശന്‍

കൊച്ചി:താരസംഘടനയായ എ.എം.എം.എയില്‍ നിന്ന് രാജിവച്ച താനുള്‍പ്പെടെയുള്ള നടിമാര്‍ക്കെതിരെ നടക്കുന്നത് പ്രതികാര നടപടികളെന്ന് രമ്യാനമ്പീശന്‍.സംഘടനയില്‍ നിന്നും പുറത്തുവന്നപ്പോള്‍ അരക്ഷിതാവസ്ഥയുണ്ടെന്നും നടി.കൊച്ചിയില്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രമ്യ.     ...

എഎംഎംഎ ഭാരവാഹികളുടെ കക്ഷി ചേരലിനെ എതിര്‍ത്ത് നടി:തനിക്ക് പുറത്തുനിന്നും സഹായം ആവശ്യമില്ല;തന്നോട് ആലോചിച്ചാണ് സര്‍ക്കാര്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ വച്ചതെന്നും...

കൊച്ചി:നടി അക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള എഎംഎംഎ ഭാരവാഹികളായ നടിമാരുടെ ഹര്‍ജിയെ എതിര്‍ത്ത് അക്രമിക്കപ്പെട്ട നടി കോടതിയില്‍.താന്‍ ഇപ്പോള്‍ താരസംഘടനയിലെ അംഗമല്ലെന്നും തനിക്ക് പുറത്തു നിന്നും സഹായം വേണ്ടെന്നും നടി വ്യക്തമാക്കി.തന്നോട് ആലോചിച്ചാണ്...

നടി ആക്രമിക്കപ്പെട്ട കേസ്:വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യത്തില്‍ രചനാ നാരായണന്‍ കുട്ടിയും ഹണി റോസും കക്ഷിചേരും

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ നിലപാടുകളില്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ താരസംഘടനയായ എ.എം.എം.എയില്‍ നിന്നും നടിക്കനുകൂലമായ നീക്കമുണ്ടായിരിക്കുന്നു.എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ രചന നാരായണന്‍ കുട്ടി,ഹണി റോസ് എന്നിവരാണ് നടിക്കൊപ്പം കക്ഷി ചേരുന്നത്.വിചാരണയ്ക്ക് വനിതാ ജഡ്ജി...

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി അന്തരിച്ചു

തിരുവനന്തപുരം:പ്രമുഖ മലയാളം ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു.തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.അര്‍ബുദരോഗത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു.സംസ്‌കാരം നാളെ നടക്കും. പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം 1977 കാലഘട്ടത്തിലാണ് അമ്പിളി ഡബ്ബിങ് രംഗത്തെത്തുന്നത്.അന്ന് അവര്‍ തീരെ ചെറിയ കുട്ടിയായിരുന്നു.ആ...

സോണിയ മല്‍ഹാറും പത്മരാജ് രതീഷും പ്രധാന വേഷത്തില്‍;നീരവം തീയേറ്ററുകളിലേക്ക്

സമൂഹത്തിന് മികച്ചൊരു സന്ദേശം നല്‍കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ അജയ് ശിവറാം അണിയിച്ചൊരുക്കുന്ന നീരവം എന്ന ചലച്ചിത്രം തീയ്യേറ്ററുകളിലെത്തുന്നു.സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയില്‍ പ്രശസ്തയായ സോണിയ മല്‍ഹാര്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഈ...

പ്രശസ്ത ചലച്ചിത്രകാരന്‍ പ്രൊഫ.ജോണ്‍ ശങ്കരമംഗലം അന്തരിച്ചു

കൊച്ചി:പ്രശസ്ത ചലച്ചിത്രകാരനും പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറുമായിരുന്ന ജോണ്‍ ശങ്കരമംഗലം (84) അന്തരിച്ചു.പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയായ ജോണ്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സഹപാഠിയുമായിരുന്നു.അവളല്‍പ്പം...

നിലപാടില്‍ മാറ്റമില്ല:ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തത് തെറ്റെന്ന് കമലഹാസന്‍;മോഹന്‍ലാലിനെ ഒറ്റപ്പെടുത്താന്‍ ശ്രമങ്ങളുണ്ടെന്ന് കരുതുന്നില്ല

ചെന്നെ:നടന്‍ ദിലീപിനെ താരസംഘടനയായ എഎംഎംഎയില്‍ തിരിച്ചെടുത്തത് തെറ്റാണെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് നടന്‍ കമലഹാസന്‍.ചെന്നെയില്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നടന്‍ താരസംഘടനയേയും വിമര്‍ശിച്ചത്.നേരത്തേ് ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനത്തിനെതിരെ സമലഹാസന്‍...

ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങ്:സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചു;മോഹന്‍ലാല്‍ പങ്കെടുക്കും

തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ പങ്കെടുക്കും.ഇന്ന് ഉച്ചയോടെയാണ് സര്‍ക്കാര്‍ മോഹന്‍ലാലിന് ഔദ്യോഗികമായി കത്ത് നല്‍കിയത്.ക്ഷണം സ്വീകരിച്ച് മോഹന്‍ലാല്‍ മറുപടിയും നല്‍കിക്കഴിഞ്ഞു. മോഹന്‍ലാലിനെ വിശിഷ്ടാതിഥിയാക്കുന്നതിനെതിരെ ഒരു വിഭാഗം ഒപ്പുശേഖരണം നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍...