Friday, November 22, 2024

അന്താരാഷ്ട്ര ചലച്ചിത്രമേള; മത്സരവിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങള്‍

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മല്‍സര വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് 'ഏദനും' 'രണ്ടുപേരും' ഉള്‍പ്പെടെ 14 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഭാഷയിലും ഭാവത്തിലും പുത്തന്‍ പരീക്ഷണങ്ങളുമായി എത്തുന്ന ഈ സിനിമകള്‍ നിത്യ ജീവിത പ്രശ്‌നങ്ങളിലേക്കും...

അന്താരാഷ്ട്ര ചലച്ചിത്രമേള; 1000 പാസുകള്‍ കൂടി അനുവദിക്കും; രജിസ്‌ട്രേഷന്‍ നാലിന്

തിരുവനന്തപുരം: ചലച്ചിത്രപ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുവിഭാഗത്തിനായി 1000 ഡെലിഗേറ്റ് പാസുകള്‍ കൂടി അനുവദിക്കാന്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തീരുമാനിച്ചു. ഇതിനായി 800 സീറ്റുകളുള്ള ഒരു തിയറ്റര്‍ കൂടി പ്രദര്‍ശനത്തിന് സജ്ജമാക്കിയിട്ടുണ്ട്. പൊതുവിഭാഗത്തിലുള്ളവര്‍ക്ക്...

ക്വീന്‍ നാല് ഭാഷകളില്‍ റീമേക്ക് ചെയ്യുന്നു; ഒരേസമയം നാല് ക്വീനുകള്‍, ആഘോഷമാക്കി നടിമാര്‍

ഹിന്ദിയില്‍ കങ്കണ റണാവത്ത് നായികയായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ക്വീന്‍ നാല് ഭാഷകളിലായി റീമേക്കിനൊരുങ്ങുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യപ്പെടുന്നത്. ക്വീനിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം...

എ. ആര്‍. റഹ്മാന്‍ വീണ്ടും മലയാള സിനിമാലോകത്തേക്ക്; ആടുജീവിതത്തിന് റഹ്മാന്‍ സംഗീതമൊരുക്കും

മലയാളത്തില്‍ വായനക്കാരുടെ ഹൃദയം കവര്‍ന്ന എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം ബ്ലെസി സിനിമയാക്കുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നിട്ട് കുറച്ചു നാളായി. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് സംവിധായകന്‍ അറിയിച്ചതിന് പിന്നാലെ ഇപ്പോള്‍ പുറത്തു വരുന്ന ഏറ്റവും...

ഗോവന്‍ ചലച്ചിത്രമേളയില്‍ പറന്നുയര്‍ന്ന് ‘ടേക്ക് ഓഫ്’; മേളയിലെ യുനെസ്‌കോ പുരസ്‌കാരത്തിന് സാധ്യത

  നിസാര്‍ മുഹമ്മദ്പനാജി: മലയാള ചലച്ചിത്ര ലോകത്തിന് അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ച് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത 'ടേക്ക് ഓഫ്' ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പറന്നുയര്‍ന്നു. വിദേശ ചിത്രങ്ങളെ കടത്തിവെട്ടിയാണ് 'ടേക്ക് ഓഫ്' ഗോവയിലെത്തിയ...

ഈട ഇങ്ങെത്തി, ട്രെന്‍ഡിങ്ങില്‍ മൂന്നാമതായി ടീസര്‍

യുവതലമുറയുടെ ഹരമായി മാറിക്കൊണ്ടിരിക്കുന്ന ഷെയിന്‍ നിഗത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഈടയുടെ ടീസര്‍ പുറത്തിറങ്ങി. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' സിനിമയില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഭാര്യയായി തിളങ്ങിയ നിമിഷ സജയനാണ് നായിക. ബി അജിത്കുമാര്‍ രചനയും...

മമ്മൂട്ടിയും രജനീകാന്തും 26 വര്‍ഷങ്ങള്‍ക്ക് ശേഷം മറാത്തി ചിത്രത്തിലൂടെ ഒന്നിക്കുന്നു

ദളപതി എന്ന എക്കാലത്തെയും ഹിറ്റ് ചിത്രം കഴിഞ്ഞ് ഇരുപത്താറ് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും രജനികാന്തും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും ആദ്യ മറാത്തി ചിത്രത്തിലൂടെയാണ് ഈ സംഗമം. നവാഗതനായ ദീപക് ഭാവെ...

മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ് ട്രെയിലര്‍ എത്തി, ആദ്യ ദിവസം തന്നെ റെക്കോര്‍ഡിലേക്ക്

മലയാളികളുടെ സ്വന്തം മമ്മൂക്ക നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മാസ്റ്റര്‍പീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മാസ്റ്റര്‍പീസിന്റെ ടീസര്‍ യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. പുറത്തിറങ്ങി 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍, യു ട്യൂബ് ട്രെന്‍ഡിങ്ങില്‍ നമ്പര്‍...

തെന്നിന്ത്യന്‍ താരം നമിത തിരുപ്പതിയില്‍ വിവാഹിതയായി

പ്രശസ്ത തെന്നിന്ത്യന്‍ സിനിമതാരം നമിത വിവാഹിതയായി. സുഹൃത്തും പ്രൊഡ്യൂസറുമായ വീരോന്ദ്ര ചൗദരി ആണ് വരന്‍. തിരുപ്പതിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങുകളില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇന്ന് രാവിലെ നടന്ന വിവാഹത്തില്‍...

പദ്മാവതി ബ്രിട്ടനില്‍ പ്രദര്‍ശിപ്പിക്കാന്‍ ക്ഷണിച്ച് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിവാദങ്ങളുടെ ചുഴിയിലകപ്പെട്ട ചരിത്ര സിനിമ പദ്മാവതിക്ക് ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്റെ (ബിബിഎഫ്‌സി) ക്ഷണം. ഡിസംബര്‍ 1ന് പദ്മാവതി ബ്രിട്ടനില്‍ റിലീസ് ചെയ്യാമെന്നാണ് ബിബിഎഫ്‌സി അറിയിച്ചത്. എന്നാല്‍ ഇന്ത്യന്‍ സെന്‍സര്‍...