Thursday, April 3, 2025

‘മെര്‍സല്‍’, സിനിമയിലുള്ളത് ജീവിതമല്ല, വിലക്കാനാകില്ലെന്നും മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിജയ് നായകനായ മെര്‍സലിന് പിന്തുണയായി കോടതി വിധി. മെര്‍സലിലെ ബിജെപി പ്രതികൂല പരാമര്‍ശങ്ങള്‍ നീക്കണമെന്ന വിവാദം കൊടുമ്പിരി കൊണ്ട് നില്‍ക്കുമ്പോഴാണ് ചിത്രത്തിലെ ജിഎസ്ടി വിരുദ്ധ സംഭാഷണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി മദ്രാസ്...

ആരാധന വേറെ ലെവലായി, മോഹന്‍ലാലിന്റെ ‘വില്ലന്‍’ മൊബൈലില്‍ പകര്‍ത്തിയ ആരാധകന്‍ പിടിയില്‍

കണ്ണൂര്‍: മോഹന്‍ലാലിനോട് ആരാധന മൂത്ത് 'വില്ലന്‍' ആദ്യഷോ കാണാന്‍ തീയറ്ററിലെത്തിയ യുവാവ് ആവേശം കൂടി മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്തു കുടുങ്ങി. പുതിയ പടത്തിലെ സ്റ്റണ്ട് രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതു കണ്ടു വിതരണക്കാരുടെ...

താജ്മഹലിനെ അവസാനമായി നമ്മുടെ കുട്ടികള്‍ക്ക് കാണിച്ചുകൊടുത്തുകൂടേ? പ്രകാശ് രാജ്

ചെന്നൈ: താജ്മഹല്‍ വിവാദം രാജ്യത്ത് ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴി വച്ചതോടെ പ്രതികരണവുമായി നടന്‍ പ്രകാശ് രാജെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ ആശങ്ക പങ്കുവച്ചത്. ഭാവിയില്‍ താജ്മഹല്‍ ഓര്‍മ്മ മാത്രമാവില്ലേ? താജ്മഹലിനെ ഇല്ലാതാക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നതിനിടെ...

ഐ.വി ശശി; ഒരൊറ്റ ഫ്രെയിമിലെ ഒരായിരം കാഴ്ചകള്‍

  നിസാര്‍ മുഹമ്മദ് 'ഒറ്റ ഫ്രെയിമില്‍ ഒരായിരം കാഴ്ചകളൊരുക്കിയ സംവിധായകന്‍'. ഈ ഒരൊറ്റ വാചകത്തിലൂടെ ഇരുപ്പംവീട് ശശിധരനെന്ന ഐ.വി ശശിയുടെ മാസ്റ്റര്‍ക്രാഫ്റ്റിനെ വിശേഷിപ്പിക്കാം. ശശിയുടെ സിനിമാ കാഴ്ചയില്‍ ആള്‍ക്കൂട്ടങ്ങളൊതുങ്ങുന്നത് ഒറ്റ ഫ്രെയിമിലാണ്. അതൊരു വൈഡ് ആങ്കിള്‍...

ബേണിംങ് വെല്‍സ് അഥവാ ബാക്കിയായ സ്വപ്നം

രഹ്‌ന വി. എം.ഉത്സവം, അഞ്ജലി, അവളുടെ രാവുകള്‍, മൃഗയ, ആള്‍ക്കൂട്ടത്തില്‍ തനിയെ... ഇങ്ങനെ നീണ്ടു പോവുന്നു ഐ. വി. ശശി എന്ന മാറ്റങ്ങളുടെ സംവിധായകന്‍ മലയാളത്തിന് സമ്മാനിച്ച സിനിമകളുടെ നിര. ഐ. വി....

പ്രത്യേക സുരക്ഷ: ദിലീപിന്റെ വിശദീകരണം തൃപ്തികരമെന്ന് പൊലീസ്

കൊച്ചി: പ്രത്യക സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചെന്ന സംഭവത്തില്‍ നടന്‍ ദിലീപിന്റെ വിശദീകരണം തൃപ്തികരമാണെന്നു പൊലീസ്. സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു ദിലീപിനു പൊലീസ് ഞായറാഴ്ച്ച നല്‍കിയ നോട്ടിസ് നല്‍കിയിരുന്നു. സുരക്ഷാ ഏജന്‍സിക്കു...

ഐ. വി. ശശി അന്തരിച്ചു

ചെന്നൈ: സംവിധായകന്‍ ഐ. വി. ശശി (69) അന്തരിച്ചു. രാവിലെ 11 മണിയോടെ ചെന്നൈയിലെ സ്വവസതിയില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. ചലച്ചിത്ര നടി സീമയാണ് ഭാര്യ. 150 ലേറെ സിനിമകള്‍...

തനിക്ക് സുരക്ഷാ ഭീക്ഷണിയുണ്ടെന്ന് ദിലീപ്

കൊച്ചി: തനിക്ക് ജീവന് ഭീക്ഷണിയുണ്ടെന്നും എന്നാല്‍ സുരക്ഷയ്ക്കായി യാതൊരു ഏജന്‍സിയെയും നിയോഗിച്ചിട്ടില്ലെന്നും നടന്‍ ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപിന് ഗോവ ആസ്ഥാനമാക്കിയുള്ള സ്വകാര്യ ഏജന്‍സി സംരക്ഷണമേര്‍പ്പെടുത്തിയത് കഴിഞ്ഞ ദിവസങ്ങളില്‍...

മെര്‍സല്‍: വിജയ്‌ക്കെതിരെ കേസെടുത്തു

മെര്‍സല്‍ ചിത്രത്തില്‍ വിജയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ചിത്രത്തില്‍ വിജയ് അമ്പലങ്ങളെയും ഹിന്ദു മതാചാരങ്ങളെയും അപമാനിക്കുന്നുവെന്ന് കാണിച്ച് തമിഴ്‌നാട് സദേശി നല്‍കിയ പരാതിയിലാണ് കേസ്. ചിത്രത്തില്‍ പുതിയ ക്ഷേത്രങ്ങളല്ല, ആശുപത്രികളാണ് നിര്‍മിക്കേണ്ടതെന്ന വിജയുടെ ഡയലോഗാണ് പരാതിക്കാധാരം.

ഇളയദളപതിയുടെ മെര്‍സലിന് പിന്തുണയുമായി ദളപതി..

മെര്‍സലിലെ ഭാഗങ്ങള്‍ വെട്ടിമാറ്റണമെന്ന ബിജെപിയുടെ ആരോപണങ്ങള്‍ സിനിമാ-സാംസ്‌കാരിക-രാഷ്ട്രീയ ലോകത്ത് ചര്‍ച്ചയായിരിക്കുന്നു. ഇപ്പോള്‍ സിനിമയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാക്ഷാല്‍ ദളപതി രംഗത്തെത്തിയിരിക്കുകയാണ്. നടന്‍ കമല്‍ഹാസന് പിന്നാലെ മെര്‍സലിന് തുറന്ന പിന്തുണയുമായി സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും രംഗത്തെത്തിയത് സിനിമാലോകത്തിന്...