Friday, June 5, 2026

മീടൂവില്‍ കുരുങ്ങി നാനാ പടേക്കര്‍:നടി തനുശ്രീ ദത്തയുടെ പരാതിയില്‍ നാനാ പടേക്കര്‍ക്കെതിരെ കേസെടുത്തു

മുംബൈ:മീടൂ കാമ്പെയിനിലൂടെ നടി തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തല്‍ നടന്‍ നാനാപടേക്കറിനു കുരുക്കാകുന്നു.തനുശ്രീയുടെ പരാതിയില്‍ നാനാപടേക്കര്‍ക്കെതിരെ പൊലീസ് കേസെടുത്തു.തനുശ്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സിനിമാഷൂട്ടിംഗ് സെറ്റില്‍വെച്ച് നാനാപടേക്കര്‍ ലൈംഗീകാതിക്രമം നടത്തിയെന്നും എതിര്‍ത്തപ്പോള്‍ ആളെ ഉപയോഗിച്ച്...

കായംകുളത്ത് നേപ്പാള്‍ സ്വദേശിനിയായ 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കായംകുളം:നേപ്പാള്‍ സ്വദേശിനിയായ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം സ്വദേശി നിധീഷ് മോഹനാണ് അറസ്റ്റിലായത്.കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.ഇയാള്‍ക്കെതിരെ പൊക്‌സോ കേസെടുത്തു. ...

പത്തനംതിട്ടയിലെ ജ്വല്ലറി മോഷണം:നാലു പ്രതികളെ സേലത്തു നിന്നും കസ്റ്റഡിയിലെടുത്തു;ഒരാള്‍ സ്വര്‍ണ്ണവുമായി കടന്നു

സേലം:പത്തനംതിട്ടയിലെ കൃഷ്ണാ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത നാലു പ്രതികളെ സേലത്തു നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ച മഹാരാഷ്ട്ര രജിസ്ട്രേഷന്‍ കാര്‍ സേലത്തുവച്ച്...

സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗത്തിന് വെട്ടേറ്റു;പന്തളത്ത് നാളെ സിപിഎം ഹര്‍ത്താല്‍

പന്തളം:സിപിഐ എം പന്തളം ലോക്കല്‍ കമ്മറ്റിയംഗത്തെ വെട്ടിപ്പരുക്കേല്‍പ്പിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ പന്തളം നഗരത്തില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.പന്തളം പുന്തല താഴേതില്‍ ജയപ്രസാദ് (35) നാണ് വെട്ടേറ്റത്.ജയപ്രസാദിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി...

നെടുമങ്ങാട് 16 കാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി;അമ്മയും കാമുകനും പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം:നെടുമങ്ങാടുനിന്നും കാണാതായ 16 കാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി.കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് 20 ദിവസത്തെ പഴക്കമുണ്ട്.സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും ഇവരുടെ കാമുകന്‍ അനീഷിനേയും പോലീസ് കസ്റ്റഡിയിലെടുത്തു....

ഓയൂരില്‍ 27 കാരിയുടെ ദുരൂഹമരണം:പട്ടിണിക്കിട്ടു കൊന്നതെന്ന് ബന്ധുക്കള്‍;ഭര്‍ത്താവും അമ്മയും അറസ്റ്റില്‍

ഓയൂര്‍:ഭര്‍തൃവീട്ടില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭര്‍ത്താവും അമ്മയും അറസ്റ്റില്‍.പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടില്‍ ഗീതാ ലാല്‍ (55), മകന്‍ ചന്തുലാല്‍ (30) എന്നിവരെയാണ് പൂയപ്പളളി പൊലീസ്...

തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ മൃതദേഹത്തില്‍ നിന്ന് മാല മോഷ്ടിച്ചു; ജീവനക്കാരി അറസ്റ്റില്‍; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശകമ്മീഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹത്തില്‍ നിന്ന് മാല മോഷ്ടിച്ചു. ആശുപത്രിയിലെ ഗ്രേഡ് 2 ജീവനക്കാരിയായ ജയലക്ഷ്മിയാണ് മാല മോഷ്ടിച്ചത്.പന്തളം സ്വദേശിനിയായ ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ...

കോതമംഗലത്ത് വീട്ടമ്മ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍

കോതമംഗലം:വീട്ടമ്മയെ റബര്‍തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.വടാട്ടുപാറ പണ്ടാരം സിറ്റി കുഞ്ചിറക്കാട്ട് മാത്യുവിന്റെ ഭാര്യ മേരി( 60) യാണ് മരിച്ചത്.കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടത്.സംഭവം കൊലപാകതമാണെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.കേസില്‍...

കാസര്‍കോഡ് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു;പിന്നില്‍ സിപിഎമ്മെന്ന് കോണ്‍ഗ്രസ്; ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

കാസര്‍ഗോഡ്:രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി ക്കൊന്നു.പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ്,ശരത്‌ലാല്‍(ജോഷി) എന്നിവരാണ് കൊല്ലപ്പെട്ടത്.കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കൃപേഷ് സംഭവസ്ഥലത്തുവച്ചും ജോഷി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. മൃതദേഹങ്ങള്‍...

യുപിയില്‍ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റിനെ കോടതിവളപ്പില്‍ വെടിവെച്ചു കൊന്നു

ലക്‌നൗ:ബാര്‍ കൗണ്‍സില്‍ വനിതാ പ്രസിഡന്റിനെ ആഗ്ര കോടതി വളപ്പില്‍ വെടിവെച്ചുകൊന്നു.രണ്ട് ദിവസം മുന്‍പ് ആഗ്ര ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദര്‍വേശ് സിങ് യാദവാണ് കൊല്ലപ്പെട്ടത്.അഭിഭാഷകനായ മനിഷ്...
404 Not Found

404 Not Found


nginx