എറണാകുളത്ത് അയല്‍വാസിയുടെ ടെറസില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍
എറണാകുളം:പോത്താനിക്കാട് അയല്‍വാസിയുടെ ടെറസില്‍ യുവാവ് വെടിയേറ്റു മരിച്ചനിലയില്‍.പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദ് എന്നയാളാണ് മരിച്ചത്.മൃതശരീരത്തിന് അടുത്ത് നിന്ന് ഒരു എയര്‍ഗണും കണ്ടെത്തി.ടെറസില്‍ മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പ്രസാദിന്റെ വസ്ത്രങ്ങള്‍ കീറിയ നിലയിലാണ്.മരണം...
തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ മൃതദേഹത്തില്‍ നിന്ന് മാല മോഷ്ടിച്ചു; ജീവനക്കാരി അറസ്റ്റില്‍; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശകമ്മീഷന്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹത്തില്‍ നിന്ന് മാല മോഷ്ടിച്ചു. ആശുപത്രിയിലെ ഗ്രേഡ് 2 ജീവനക്കാരിയായ ജയലക്ഷ്മിയാണ് മാല മോഷ്ടിച്ചത്.പന്തളം സ്വദേശിനിയായ ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ...
കള്ളനോട്ടടിച്ചു വിതരണം ചെയ്യുന്ന സഹോദരങ്ങള്‍ തൃശൂരില്‍ പിടിയില്‍; കൈവശമുണ്ടായിരുന്നത് ഒന്നേകാല്‍ ലക്ഷത്തിന്റെ കള്ള നോട്ട്
തൃശൂര്‍:കള്ളനോട്ടടിച്ചു വിതരണം ചെയ്യുന്നത് സ്ഥിരം തൊഴിലാക്കിയ സഹോദരങ്ങള്‍ തൃശൂരില്‍ അറസ്റ്റിലായി. ആലപ്പുഴ വടുതല സ്വദേശികളായ ബെന്നി ബര്‍ണാഡ്, ജോണ്‍സണ്‍ ബെര്‍ണാഡ് എന്നിവരാണ് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. പോലീസ് പിടികൂടുമ്പോള്‍...
യുവതിയോട് ഫോണില്‍ മോശമായി സംസാരിച്ചുവെന്ന പരാതി:നടന്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
കല്‍പ്പറ്റ:ഫോണിലൂടെ മോശമായി സംസാരിച്ചുവെന്ന് യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.കല്‍പ്പറ്റ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയ വിനായകന്റെ മൊഴിയെടുത്തശേഷമാണ് പോലീസ് ജാമ്യത്തില്‍ വിട്ടത്.യുവതിയോടല്ല,ഫോണ്‍ വിളിച്ച് പുരുഷനോടാണ് മോശമായി പെരുമാറിയതെന്നാണ്...
മുംബൈ പോലീസ് എത്തിയത് പീഡനപരാതിയില്‍ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാന്‍:ബിനോയ് ഒളിവിലെന്നു സൂചന
കണ്ണൂര്‍:ബീഹാര്‍ സ്വദേശിനിയുടെ ലൈംഗീക പീഡനപരാതിയില്‍ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാനാണ് മുംബൈയില്‍ നിന്നും പോലീസ് കണ്ണൂരിലെത്തിയതെന്നു സൂചന. ബിനോയിക്കെതിരായ തെളിവുകള്‍ ശേഖരിച്ചശേഷമാണ് മുംബൈ...
കല്ലട ബസില്‍ പീഡനശ്രമം:തമിഴ്‌നാട് സ്വദേശിനിയുടെ പരാതിയില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു
തേഞ്ഞിപ്പലം:കല്ലട ബസില്‍ പീഡനശ്രമമെന്ന് പരാതി.ബസിന്റെ രണ്ടാം ഡ്രൈവറായ കോട്ടയം സ്വദേശി ജോണ്‍സണ്‍ ജോസഫിനെതിരെയാണ് പരാതി. തമിഴ്‌നാട് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ...
ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി:മുംബൈ പോലീസ് കണ്ണൂരിലെത്തി
കണ്ണൂര്‍: ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണക്കേസുമായി ബന്ധപ്പെട്ടു മുംബൈ പൊലീസില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥര്‍ കണ്ണൂരിലെത്തി. മുംബൈ ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണത്തിനെത്തിയത്. ബീഹാര്‍...
പോലീസുകാരിയെ തീകൊളുത്തിക്കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു
ആലപ്പുഴ:പ്രണയം നിരസിച്ചതിന്റെ പ്രതികാരമായി പോലീസുകാരിയെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന കേസിലെ പ്രതി അജാസ് മരണത്തിനു കീഴടങ്ങി.ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈകുന്നേരം അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു.സൗമ്യയെ തീകൊളുത്തിയതിനൊപ്പം ആത്മഹത്യയ്ക്കും ശ്രമിച്ച...
സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ്
ആലപ്പുഴ:സൗമ്യയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി അജാസ്.ഇന്നലെ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയിലാണ് അജാസിന്റെ വെളിപ്പെടുത്തല്‍.കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ല.വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും അജാസ് പറഞ്ഞു. ...
മാവേലിക്കരയില്‍ വനിതാപോലീസുകാരിയെ തീകൊളുത്തിക്കൊന്നു;പോലീസുകാരനായ പ്രതി കസ്റ്റഡിയില്‍
മാവേലിക്കര:വനിതാപോലീസുകാരിയെ പോലീസുകാരന്‍ തീകൊളുത്തിക്കൊന്നു.വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്‌പാകരനാണ് മരിച്ചത്.മാവേലിക്കര വള്ളിക്കുന്നത്തിനടുത്ത് കാഞ്ഞിപ്പുഴയില്‍ വൈകിട്ട് മൂന്നരയോടെയാണ് സംഭവം.സ്‌കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ കാറിടിച്ച് വീഴ്ത്തി വെട്ടിപ്പരുക്കേല്‍പ്പിച്ചശേഷം പെട്രോളൊഴിച്ചു...

















