നെയ്യാറ്റിന്‍കരയില്‍ യുവാവിന്റെ മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍
തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറയൂരില്‍ ബിനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് പുറകില്‍ ചാക്കില്‍ കുഴിച്ചിട്ട നിലയിലുള്ള മൃതദേഹത്തിന്റെ കാലുകള്‍ വെട്ടിമാറ്റിയ നിലയിലാണ്. ബിനുവിനെ നാല്...
ആലുവയില്‍ മൂന്നു വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചത് പെറ്റമ്മ തന്നെ;കുറ്റം സമ്മതിച്ച ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും
ആലുവ:ആലുവയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മൂന്നുവയസ്സുകാരനോട് കൊടുംക്രൂരത കാണിച്ചത് പെറ്റമ്മയെന്ന് പോലീസ്.കുറ്റം സമ്മതിച്ച ഇവരെ ഉടന്‍ അറ്‌സ്‌റ് ചെയ്യും.കുട്ടിയെ അനുസരണക്കേട് കാണിച്ചതിനാണ് മര്‍ദിച്ചതെന്നാണ് അമ്മ പറഞ്ഞത്.ചട്ടുകം കൊണ്ട് കുഞ്ഞിനെ പൊള്ളിക്കുകയും...
കൊച്ചിയില്‍ ഗുരുതരപരുക്കോടെ മൂന്നു വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു;ബംഗാള്‍ സ്വദേശികളായ മാതാപിതാക്കള്‍ പോലീസ് നിരീക്ഷണത്തില്‍
കൊച്ചി:ബംഗാള്‍ സ്വദേശിയായ മൂന്നു വയസ്സുകാരനെ ഗുരുതര പരിക്കുകളോടെ ആലുവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ കുട്ടിയുടെ നില ഗുരുതരമാണ്. വീടിന്റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച ...
കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം:ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍
കൊട്ടാരക്കര:ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച അന്യസംസ്ഥാന കച്ചവടക്കാരന്‍ അറസ്റ്റിലായി.കൊട്ടാരക്കര വെട്ടിക്കവലയില്‍ ഇന്ന് ഉച്ചയ്ക്ക് 12 നാണ് സംഭവം.വീടുകള്‍ തോറും കമ്പിളിപ്പുതപ്പ് വിറ്റു നടക്കുന്ന് ഉത്തര്‍ പ്രദേശ് സ്വദേശി പീര്‍ മുഹമ്മദാണ്...
ഭാര്യയെ കൊലപ്പെടുത്തിയ കേസ്:ബിജു രാധാകൃഷ്ണനേയും അമ്മയേയും കോടതി വെറുതേ വിട്ടു
കൊച്ചി:ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ സോളാര്‍ കേസ് പ്രതിയായ ബിജു രാധാകൃഷ്ണനെയും അമ്മ രാജമ്മാളിനേയും കോടതി വെറുതെ വിട്ടു.ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് വിധി.രശ്മി കൊലക്കേസില്‍ ബിജു രാധാകൃഷ്ണന് ജീവപര്യന്തം...
അനുകൂല വിധി ലഭിച്ചില്ല:സുപ്രീം കോടതിക്കു മുന്നില്‍ ആത്മഹത്യാശ്രമം
ദില്ലി:അനുകൂല വിധി കിട്ടാത്തതിനെത്തുടര്‍ന്ന് സുപ്രീംകോടതിക്ക് മുമ്പില്‍ ആത്മഹത്യാശ്രമം. മധ്യവയസ്‌കനായ ഒരാളാണ് സുപ്രീംകോടതിക്കു മുന്നില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്.ഇതു കണ്ട മാധ്യമപ്രവര്‍ത്തകരാണ് സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചത്.തുടര്‍ന്ന് സുരക്ഷാ ജീവനക്കാരെത്തി...
കൊച്ചി ബ്യൂട്ടീ പാര്‍ലര്‍ വെടിവെപ്പ് കേസ്: പ്രതികള്‍ക്ക് ലഭിച്ചത് 30,000 രൂപയെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി:കൊച്ചിയിലെ ബ്യൂട്ടീപാര്‍ലര്‍ വെടിവെപ്പ് കേസില്‍ പ്രതികള്‍ക്ക് ലഭിച്ചത് 30,000 രൂപയെന്ന് ക്രൈബ്രാഞ്ച്. വെടിയുതിര്‍ക്കാനുള്ള ക്വട്ടേഷന് പണം നല്‍കിയത് അധോലോകനായകന്‍ രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട്ടെ സംഘമെന്നും ക്രൈംബ്രാഞ്ച്...
സിസ്റ്റര്‍ അഭയ കേസ്:പ്രതികളായ സിസ്റ്റര്‍ സെഫിയും ഫാദര്‍ തോമസ് കോട്ടൂരും വിചാരണ നേരിടണം
കൊച്ചി:സിസ്റ്റര്‍ അഭയ കേസില്‍ ഒന്നും മൂന്നും പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണം.ഇരുവരും നല്‍കിയ പുനപരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി.ഇരുവരുടെയും വിടുതല്‍ ഹര്‍ജി നേരത്തെ സിബി...
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു;സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്‌സോ കേസ്
കണ്ണൂര്‍:കണ്ണൂരിലെ കണ്ണവത്ത് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. ചെറുവാഞ്ചേരി സ്വദേശി മഹേഷ് പണിക്കര്‍ക്കെതിരെയാണ് കേസെടുത്തത്.17 വയസ്സുകാരിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ്...
വീണ്ടും കണ്ണില്ലാത്ത ക്രൂരത:മലപ്പുറം വണ്ടൂരില്‍ മൂന്നര വയസ്സുകാരിക്ക് വല്യമ്മയുടെ ക്രൂരമര്‍ദനം;കുഞ്ഞിനെ ദിവസങ്ങളോളം പട്ടിണിക്കിട്ടു
മലപ്പുറം:വണ്ടൂരില്‍ മൂന്നര വയസ്സുകാരിക്ക് ക്രൂരമര്‍ദനമേറ്റു. കുഞ്ഞിന്റെ വല്യമ്മ (അമ്മയുടെ അമ്മ) യാണ് മര്‍ദിച്ചത്. ദിവസങ്ങളോളം കുഞ്ഞിനെ ഇവര്‍ പട്ടിണിക്കിടുകയും ചെയ്തു.നാട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കുട്ടിക്ക് മര്‍ദനമേല്‍ക്കുന്ന കാര്യം പുറംലോകമറിയുന്നത്. ചൈല്‍ഡ്...

















