Monday, March 9, 2026

നടിയെ ആക്രമിച്ച കേസ്:പ്രതികള്‍ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതെന്തിനെന്ന് കോടതി;ചാക്കിലെ പൂച്ച പുറത്തു ചാടിയിരിക്കുന്നെന്നും പരാമര്‍ശം

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കുന്ന പ്രതികള്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി.വിചാരണ വേഗത്തിലാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി പ്രതികളെ വിമര്‍ശിച്ചത്.പ്രതികള്‍ വിചാരണ...

വയനാട്ടില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്റ്റ് സിപി ജലീല്‍ എന്നു സ്ഥിരീകരണം

വൈത്തിരി:വയനാട് വൈത്തിരിയില്‍ ഇന്നലെ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് പ്രവര്‍ത്തകനായ സിപി ജലീല്‍ എന്ന് സ്ഥിരീകരണം.മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് സിപി ജലീല്‍.ജലീലിന്റെ സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സിപി റഷീദ് ജലീലിനെ...

വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ വെടിവെപ്പ്;ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു;രക്ഷപ്പെട്ടവര്‍ക്കായി തെരച്ചില്‍

വൈത്തിരി: വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പ്പില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു.ഇന്നലെ രാത്രി ദേശീയപാതയ്ക്കു സമീപമുള്ള റിസോര്‍ട്ടിനടുത്തുവെച്ചാണ് മാവോയിസ്റ്റ് കൊല്ലപ്പെട്ടത്.മരിച്ചത് മാവോയിസ്റ്റ് നേതാവ്...

ചിതറയിലെ കൊലപാതകത്തില്‍ ബഷീറിന്റെ സഹോദരന്‍ സലാഹുദ്ദീന്റെയും ഭാര്യയുടേയും മൊഴികളില്‍ വൈരുദ്ധ്യം;വ്യക്തിവൈരാഗ്യമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

കൊല്ലം:ചിതറ കൊല്ലപ്പെട്ട ബഷീറിന്റെ സഹോദരന്റെ മൊഴി തള്ളി ദൃക്‌സാക്ഷി. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു കാര്യവും പ്രതി ഷാജഹാന്‍ പറഞ്ഞിട്ടില്ലെന്നും സംഭവ സമയത്ത് ബഷീറിന്റെ സഹോദരന്‍ സലാഹുദ്ദീന്‍ സ്ഥലത്തില്ലായിരുന്നെന്നും ദൃക്‌സാക്ഷിയും...

ബ്യൂട്ടീപാര്‍ലര്‍ വെടിവെപ്പ് കേസില്‍ കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് സൂചന;ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൊച്ചി:കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പുകേസില്‍ കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സൂചന.വെടിവയ്പ്പുണ്ടാകുമെന്ന് ഒരു എസ്‌ഐ മുന്‍കൂട്ടി അറിയിച്ചെന്ന ലീന മരിയപോളിന്റെ മൊഴിെയത്തുടര്‍ന്ന് എസ്‌ഐയെ ചോദ്യം ചെയ്തു. മുംബൈ...

‘നൂറ് മരത്തൈകള്‍ നടണം’:ബാലവേല ചെയ്യിച്ച ദമ്പതികളോട് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി:ബാല വേല ചെയ്യിച്ച കേസില്‍ ഡല്‍ഹി സ്വദേശികളായ ദമ്പതികള്‍ക്ക് വ്യത്യസ്ത രീതിയിലുള്ള ശിക്ഷാവിധിയുമായി ഡല്‍ഹി ഹൈക്കോടതി.പ്രതികളായ ദമ്പതികള്‍ നൂറ് മരത്തൈകള്‍ നടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.1.5 ലക്ഷം രൂപ പിഴയും അടയ്ക്കണം....

കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു;സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍;ചിതറയില്‍ നാളെ സിപിഎം ഹര്‍ത്താല്‍

കൊല്ലം:കൊല്ലം ചിതറയില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു.ചിതറ പഞ്ചായത്തില്‍ വളവുപച്ചയില്‍ സിപിഐഎമ്മിന്റെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ ആയ എ എം ബഷീറാണ് (70) കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചിതറ...

അമേരിക്കയിലെ ഷെറിന്‍ മാത്യൂസ് കൊലക്കേസ്:വളര്‍ത്തമ്മയായ സിനി ജയില്‍ മോചിതയായി

ഡാലസ്:അമേരിക്കയിലെ ഡാലസില്‍ ഷെറിന്‍ മാത്യൂസ് എന്ന ബാലികയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന വളര്‍ത്തമ്മയ്ക്ക് മോചനം.മലയാളിയായ സിനി മാത്യൂസാണ് പതിനഞ്ച് മാസത്തെ ജയില്‍ജീവിതത്തിനുശേഷം മോചിതയായത്. ഷെറിന്റെ മരണത്തില്‍ സിനിക്ക് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ സാധിക്കാതിരുന്നതിനെ...

കൊല്ലത്ത് മര്‍ദനമേറ്റു മരിച്ച രഞ്ജിത്തിന്റെ മരണകാരണം ആന്തരിക രക്തസ്രാവം;ജയില്‍ വാര്‍ഡനായ പ്രതിയെ സസ്‌പെന്‍ഡ് ചെയ്തു;പരാതി ഒതുക്കിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിച്ചെന്ന്...

കൊല്ലം:കൊല്ലത്ത് ആളുമാറി മര്‍ദിച്ചതിനെത്തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ച കേസില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.തലയ്ക്ക് അടിയേറ്റുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.കേസിലെ മുഖ്യപ്രതിയായ ജയില്‍ വാര്‍ഡന്‍ വിനീതിനെ സര്‍വീസില്‍...

തൃശൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

തൃശൂര്‍:സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ.മാള കുഴൂരില്‍ പാറാശ്ശേരി പോളിന്റെ മകന്‍ ജിജോ പോള്‍ (47) ആണ് ആത്മഹത്യ ചെയ്തത്. ബാങ്കുകളില്‍നിന്നും വായ്പയെടുത്തതുള്‍പ്പെടെ ജിജോ പോളിന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ...