Monday, March 9, 2026

ആളുമാറി മര്‍ദിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം:പ്രതിയായ ജയില്‍ വാര്‍ഡന്‍ പിടിയില്‍

കൊല്ലം:കൊല്ലത്ത് ആളുമാറി മര്‍ദിച്ചതിനെത്തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതിയായ ജയില്‍ വാര്‍ഡന്‍ പിടിയില്‍.കൊല്ലം ജില്ലാ ജയില്‍ വാര്‍ഡനായ വിനീതാണ് പിടിയിലായത്.ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.കേസെടുത്തതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. ...

ജയില്‍ വാര്‍ഡന്റെ നേതൃത്വത്തില്‍ ആളുമാറി മര്‍ദനം:ഗുരുതര പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കൊല്ലം:ജയില്‍ വാര്‍ഡന്റെ നേതൃത്വത്തിലുള്ള സംഘം ആളു മാറി മര്‍ദിച്ച പ്ലസ് ടൂ വിദ്യാര്‍ത്ഥി മരിച്ചു. കൊല്ലത്ത് ജയില്‍ വാര്‍ഡന്റെ നേതൃത്വത്തിലുള്ള സംഘം ആളുമാറി മര്‍ദ്ദിച്ച പ്ലസ് ടൂ വിദ്യാര്‍ത്ഥി മരിച്ചു.കൊല്ലം അരിനെല്ലൂര്‍ സ്വദേശി...

ഇമാമിനെതിരായ പീഡനക്കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാമിനെതിരായ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവായി.തിരുവനന്തപുരം റേഞ്ച് ഐ.ജി യുടെ നിയന്ത്രണത്തിലുള്ള സംഘത്തില്‍ 14 പേരാണുളളത്. ...

ഇടുക്കിയില്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ഇടുക്കി:ഇടുക്കി ജില്ലയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ.അടിമാലി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രനാണ് മരിച്ചത്.കഴിഞ്ഞ മാസം 18ന് കീടനാശിനി കഴിച്ച സുരേന്ദ്രന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയോടെയാണ് മരിച്ചത്.ബാങ്കില്‍നിന്നും ജപ്തി...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്ന യുവാവ് ആത്മഹത്യ ചെയ്തു

കൂടല്ലൂര്‍:തമിഴ്നാട്ടിലെ കൂടല്ലൂരില്‍ പ്രണയാഭയര്‍ത്ഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതി ആത്മഹത്യ ചെയ്തു.അധ്യാപികയായ രമ്യ(23)യെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജശേഖര്‍ (25) ആണ് ജീവനൊടുക്കിയത്.തോപ്പിയാങ്കുളം ഗ്രാമത്തിലെ കശുമാവ് പ്ലാന്റേഷനിലാണ്...

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു;ക്ലാസ് മുറിയില്‍വച്ച് അധ്യാപികയെ യുവാവ് കൊലപ്പെടുത്തി

ചെന്നൈ: വിവാഹാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ ക്ലാസ്മുറിയില്‍വച്ച് യുവാവ് വെട്ടിക്കൊന്നു. ചെന്നൈയില്‍ നിന്ന് 200 കിമീ അകലെ കടലൂര്‍ ജില്ലയില്‍ ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലെ അധ്യാപികയായ എസ് രമ്യ (23)യാണ് മരിച്ചത്. ഇവരുടെ പരിചയക്കാരനായ...

‘ഒരു കോണ്‍ഗ്രസുകാരനും ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറിപ്പോകും;സിപിഎമ്മിന്റെ രീതി അറിയാമല്ലോ?’ പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി ജില്ലാ...

കാസര്‍കോട്:പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി നേതാവിന്റെ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. സി.പി.എം.ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിപിപി മുസ്തഫ ജനുവരി ഏഴിന് കല്യാട്ട് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍...

പെരിയ ഇരട്ടക്കൊലപാതകം: ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്:പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഏച്ചിലടുക്കം സ്വദേശി സജി ജോര്‍ജാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് വാഹനം എത്തിച്ചു കൊടുത്തത് സജിയാണെന്നു അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ...

പെരിയ ഇരട്ടക്കൊലപാതകം:മുഖ്യ സൂത്രധാരന്‍ പീതാംബരന്‍ പിടിയില്‍; പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും

കാസര്‍കോട്‌:പെരിയയില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ പിടിയിലായി.സിപിഎം ലോക്കല്‍ കമ്മറ്റി അംഗം എ പീതാംബരനാണ് ഇന്നലെ രാത്രിയോടെ പിടിയിലായത്. പീതാംബരനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.ഇയാളെ പാര്‍ട്ടിയില്‍ നിന്നും...

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം;രണ്ട് പേര്‍ കസ്റ്റഡിയില്‍

കാസര്‍കോട്:പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.പ്രത്യേക അന്വേഷണസംഘം ഇവരെ ചോദ്യം ചെയ്യുകയാണ്.രണ്ട് മോട്ടോര്‍ സൈക്കിളുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പ്രതികളെ പിടികൂടാന്‍ ഡിജിപി കര്‍ണാടക പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.ജില്ലാ പോലീസ് മേധാവി...