തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ കൊലപാതകം:ബിജെപി നേതാവ് മുകുള്‍ റോയിക്കെതിരെ എഫ്‌ഐആര്‍;രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു
കൊല്‍ക്കത്ത:സരസ്വതീ പൂജ ആഘോഷത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് ബിശ്വാസ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ബിജെപി നേതാവ് മുകുള്‍ റോയിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ ആദ്യം പ്രതിചേര്‍ത്ത രണ്ടുപേരെ പൊലീസ്...
കലാഭവന്‍ മണിയുടെ മരണം:സാബുമോനും ജാഫര്‍ ഇടുക്കിയും അടക്കം ഏഴ് സുഹൃത്തുക്കള്‍ നുണ പരിശോധനയ്ക്ക് സമ്മതിച്ചു
കൊച്ചി:നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നുണപരിശോധനയ്ക്ക് സമ്മതിമറിയിച്ച് സുഹൃത്തുക്കള്‍.സാബുമോനും ജാഫര്‍ ഇടുക്കിയുമടക്കം ഏഴ്
സുഹൃത്തുക്കളാണ് നുണപരിശോധനയ്ക്ക് വിധേയരാകാമെന്ന് കോടതിയെ അറിയിച്ചത്.എറണാകുളം സിജെഎം കോടതിയില്‍ നേരിട്ട് ഇവര്‍ സമ്മതം അറിയിച്ചത്.
...
ടിപി വധക്കേസ് പ്രതി കുഞ്ഞനന്തന് ചികില്‍സ തുടരാന്‍ പരോളിന്റെ ആവശ്യമില്ലെന്നു ഹൈക്കോടതി
കൊച്ചി:ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തന് ചികില്‍സയ്ക്കായി പരോള്‍ നല്‍കേണ്ട ആവശ്യമില്ലെന്നു ഹൈക്കോടതി.കുഞ്ഞനന്തന് സ്ഥിരമായി പരോള്‍ നല്‍കുന്നതിനെ വിമര്‍ശിച്ച കോടതി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കുഞ്ഞനന്തന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തുടരാമെന്നും അറിയിച്ചു.ഗുരുതര...
ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച തമിഴ് സംവിധായകന്‍ അറസ്റ്റില്‍
ചെന്നെ:ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച തമിഴ് സംവിധായകന്‍ അറസ്റ്റിലായി.ചെന്നൈ ജാഫര്‍ഖാന്‍പേട്ടില്‍ താമസിക്കുന്ന എസ് ആര്‍ ബാലകൃഷ്ണനാണ് ഭാര്യ സന്ധ്യ (35) യെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്.ജനുവരി 21 ന് മാലിന്യ...
നടിയെ ആക്രമിച്ച കേസ്:വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ ആവശ്യം വിചാരണ നീട്ടാനും പ്രതികളെ ബുദ്ധിമുട്ടിക്കാനുമെന്ന് പള്‍സര്‍...
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നടിക്കെതിരെ പള്‍സര്‍ സുനി കോടതിയില്‍.കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം വിചാരണ നീട്ടാനും പ്രതികള്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കാനുമാണെന്ന് കേസിലെ മുഖ്യ പ്രതിയായ...
ഗാന്ധിജിയുടെ കോലത്തില്‍ പ്രതീകാത്മകമായി നിറയൊഴിച്ച ഹിന്ദു മഹാസഭാ നേതാവ് പൂജ ശകുന്‍ പാണ്ഡെ അറസ്റ്റില്‍
ലക്‌നൗ:ഗാന്ധിജിയുടെ കോലത്തില്‍ പ്രതീകാത്മകമായി നിറയൊഴിച്ച ഹിന്ദു മഹാ സഭാ നേതാവ് പൂജ ശകുന്‍ പാണ്ഡെ അറസ്റ്റില്‍.ഇവരുടെ ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തതായി ഉത്തര്‍ പ്രദേശ് പോലീസ് അറിയിച്ചു.
...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് എം ഒ ജോര്‍ജ് കീഴടങ്ങി
വയനാട്:വയനാട് ബത്തേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് പൊലീസില്‍ കീഴടങ്ങി.മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എം ഒ ജോര്‍ജാണ് മാനന്തവാടി ഡിവൈഎസ്പിക്കു കീഴടങ്ങിയത്.പോക്‌സോ,ബലാല്‍സംഗം,ആദിവാസി...
ശബരിമല വിഷയത്തില്‍ സ്ത്രീകളെ അധിക്ഷേപിച്ച കേസ്: നടന്‍ കൊല്ലം തുളസി പോലീസില്‍ കീഴടങ്ങി
കൊല്ലം:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സ്ത്രീകളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയതിന് കേസില്‍പ്പെട്ട നടന്‍ കൊല്ലം തുളസി പോലീസില്‍ കീഴടങ്ങി.ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലാണ് കീഴടങ്ങിയത്.നേരത്തേ കേസില്‍ കൊല്ലം തുളസിയുടെ മുന്‍ കൂര്‍...
നടി ഭാനുപ്രിയയ്‌ക്കെതിരായ കേസില്‍ വഴിത്തിരിവ്;പരാതി നല്‍കിയ പെണ്‍കുട്ടിയുടെ അമ്മയെ മോഷണക്കുറ്റത്തിന് ജയിലിലടച്ചു; പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്കു മാറ്റി
ചെന്നൈ:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്കു നിര്‍ത്തി പീഡിപ്പിച്ചെന്ന നടി ഭാനുപ്രിയയ്‌ക്കെതിരായ കേസില്‍ വഴിത്തിരിവ്.പരാതി നല്‍കിയ ആന്ധ്രാ സ്വദേശിനിയെ മോഷണക്കേസില്‍ ജയിലിലാക്കി.പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്കും മാറ്റി.തന്റെ വീട്ടില്‍നിന്നും സ്വര്‍ണ്ണവും പണവും മോഷണം പോയെന്ന ഭാനുപ്രിയയുടെ പരാതിയിലാണ്...
നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആര്‍എസ്എസ് ജില്ലാ പ്രചാരക് അറസ്റ്റിലായി
തിരുവനന്തപുരം:ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണ്‍ അറസ്റ്റിലായി.രാവിലെ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
...