Monday, April 21, 2025

നടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി അവസാന ആഴ്ചയിലേക്കു മാറ്റി

ന്യൂഡല്‍ഹി:നടിയെ അക്രമികേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഫെബ്രുവരി അവസാന വാരത്തിലേക്കു മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ സമയം...

ബ്യൂട്ടീപാര്‍ലര്‍ വെടിവെപ്പ് കേസ്:ലീന മരിയ പോള്‍ രണ്ടാം തവണയും മൊഴി നല്‍കി

കൊച്ചി:ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസില്‍ നടി ലീന മരിയ പോള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി. പൊലീസ് നല്‍കിയ നോട്ടീസ് പ്രകാരമാണ് കൊച്ചിയിലെ അഭിഭാഷകന്റെ വസതിയില്‍വെച്ച് ലീന മരിയ അന്വേഷണ സംഘത്തിന് രണ്ടാം...

മണര്‍കാട്ടെ കൊലപാതകം:പെണ്‍കുട്ടി ലൈംഗീകപീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയം:മണര്‍കാട് കൊല്ലപ്പെട്ട പതിനാറുകാരി ലൈംഗികപീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിയാണ് മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ റിപ്പോര്‍ട്ടിനായി ആന്തരികാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. ...

മണര്‍ക്കാട് വിദ്യാര്‍ത്ഥിനിയെ കൊന്നു കുഴിച്ചുമൂടി;കൊലനടത്തിയത് പീഡനശ്രമം എതിര്‍ത്തതിനെന്ന് പ്രതി

കോട്ടയം:മണര്‍കാട് അരീപ്പറമ്പില്‍ 15 കാരിയെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ കേസില്‍ പ്രതി കുറ്റം സമ്മതിച്ചു. മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി എതിര്‍ത്തതിനെത്തുടര്‍ന്നാണ് കൊല നടത്തിയതെന്ന് അറസ്റ്റിലായ പ്രതി അജേഷ് സമ്മതിച്ചു. വ്യാഴാഴ്ച പകല്‍...

ഇടുക്കി നടുപ്പാറ എസ്റ്റേറ്റിലെ ഇരട്ടക്കൊലപാതകം:മുഖ്യ പ്രതി ബോബിന്‍ പിടിയില്‍

ഇടുക്കി:ഇടുക്കി പൂപ്പാറ നടുപ്പാറ എസ്റ്റേറ്റ് ഉടമയേയും ജീവനക്കാരനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി ബോബിന്‍ പിടിയിലായി.തമിഴ്‌നാട്ടിലെ മധുരൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.പ്രതിയെ മധുരയിലെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്.ഇയാളെ നാളെ എസ്‌റ്റേറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ...

അഴിമതിക്കേസില്‍ സായ് ഡയറക്ടര്‍ എസ് കെ ശര്‍മ അടക്കം ആറു പേര്‍ അറസ്റ്റില്‍

ദില്ലി:സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) യുടെ ദില്ലി ഡയറക്ടര്‍ എസ് കെ ശര്‍മ അടക്കം ആറ് പേരെ സിബിഐ അറസ്റ്റ് ചെയ്തു.നാല് ഉദ്യോഗസ്ഥരും രണ്ട് ഇടനിലക്കാരുമാണ് അറസ്റ്റിലായത്.സ്‌പോര്‍ട്‌സ് അതോറിറ്റിയിലെ ഗതാഗത...

മുനമ്പത്തെ മനുഷ്യക്കടത്ത്; മല്‍സ്യബന്ധനബോട്ടില്‍ 41 പേര്‍ കടന്നത് ഓസ്‌ട്രേലിയയ്ക്ക്; പമ്പില്‍നിന്ന് 10 ലക്ഷം രൂപയ്ക്ക് ഇന്ധനം നിറച്ചു

കൊച്ചി:എറണാകുളം മുനമ്പത്ത് നിന്നും മല്‍സ്യബന്ധനബോട്ടില്‍ 41 പേര്‍ കടന്നത് ഓസ്‌ട്രേലിയയ്‌ക്കെന്ന് പോലീസ്.മനുഷ്യക്കടത്തിന്റെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു.മുനമ്പത്തെ പമ്പില്‍നിന്ന് 10 ലക്ഷം രൂപയ്ക്ക് 12,000 ലീറ്റര്‍ ഇന്ധനവും സംഘം നിറച്ചു.കുടിവെള്ളം ശേഖരിക്കാനായി അഞ്ചു...

ഇടുക്കിയില്‍ എസ്‌റ്റേറ്റ് ഉടമയും ജീവനക്കാരനും കൊല്ലപ്പെട്ട നിലയില്‍

ഇടുക്കി: ഇടുക്കി പൂപ്പാറക്കടുത്ത് നടുപ്പാറയില്‍ എസ്‌റ്റേറ്റ് ഉടമയും ജീവനക്കാരനും കൊല്ലപ്പെട്ട നിലയില്‍.കെ കെ എസ്‌റ്റേറ്റ് ഉടമ ജേക്കബ് വര്‍ഗീസ്,ജോലിക്കാരനായ മുത്തയ്യ എന്നിവരാണ് മരിച്ചത്.വെടിയേറ്റ ജേക്കബിന്റെ മൃതദേഹം ഏലത്തോട്ടത്തിലും, മുത്തയ്യയുടെ മൃതദേഹം സ്റ്റോര്‍ റൂമിലുമാണ്...

ദൃശ്യം’ മോഡലില്‍ യുവതിയെ കൊലപ്പെടുത്തി; ബിജെപി നേതാവും മക്കളും അറസ്റ്റില്‍

ഇന്‍ഡോര്‍:മധ്യപ്രദേശിലെ ഇന്‍ഡോറില്‍ യുവതിയെ 'ദൃശ്യം' മോഡലില്‍ കൊലപ്പെടുത്തിയ ബിജെപി നേതാവും മൂന്നുമക്കളും അറസ്റ്റിലായി.ഇന്‍ഡോറിലെ ബിജെപി നേതാവ് ജഗദീഷ് കരോട്ടിയ (65), മക്കളായ അജയ്, വിജയ്, വിനയ് എന്നിവരും സഹായിയായ നിലേഷ് കശ്യപും ആണ്...

എസ്ബിഐ ബ്രാഞ്ച് ആക്രമണം:എല്ലാ എന്‍ജിഒ യൂണിയന്‍ നേതാക്കളെയും തിരിച്ചറിഞ്ഞു;പ്രതികളെ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്ന് പോലീസ്

തിരുവനന്തപുരം:ദേശീയ പണിമുടക്കിനിടെ സ്റ്റാച്യുവിലെ എസ്ബിഐ ബ്രാഞ്ച് ഓഫീസ് ആക്രമിച്ച കേസിലെ എല്ലാ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞു.എന്‍ജിഒ യൂണിയന്‍ നേതാക്കളായ ഒമ്പത് പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി.എന്‍ജിഒ യൂണിയന്‍ നേതാവായ ജിഎസ്ടി വകുപ്പിലെ ജീവനക്കാരന്‍...