എസ്ബിഐ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവം:രണ്ട് എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ അറസ്റ്റില്‍
തിരുവനന്തപുരം:പണിമുടക്കിന്റെ രണ്ടാം ദിവസം സ്റ്റാച്യുവിലെ
എസ്ബിഐ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ തിരുവനന്തപുരം ജില്ലയിലെ എന്‍ജിഒ യൂണിയന്റെ രണ്ട് നേതാക്കള്‍ അറസ്റ്റില്‍. എന്‍ജിഒ യൂണിയന്‍ തൈക്കാട് ഏരിയാ സെക്രട്ടറി അശോകന്‍, എന്‍ജിഒ യൂണിയന്‍...
എസ്ബിഐ ഓഫീസ് ആക്രമിച്ചത് ഇടതു സംഘടനാ നേതാക്കള്‍;സംഘത്തില്‍ എസ്ബിഐ ജീവനക്കാരനും
തിരുവനന്തപുരം:തിരുവനന്തപുരത്ത് എസ്ബിഐ ഓഫീസില്‍ ആക്രമണം നടത്തിയത് ഇടതു സംഘടനയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന് സിസി ടിവി ദൃശ്യങ്ങള്‍. രജിസ്‌ട്രേഷന്‍ - ജി എസ് ടി വകുപ്പിലെ ഉദ്യോഗസ്ഥരാണ് ബാങ്കില്‍ ആക്രമണം നടത്തിയതെന്ന് ദൃശ്യങ്ങളില്‍ നിന്നും...
പണിമുടക്കിന്റെ മുഖം മാറുന്നു:തിരുവനന്തപുരം എസ്ബിഐ ഓഫീസ് അടിച്ചു തകര്‍ത്തു
തിരുവനന്തപുരം:ദേശീയ പണിമുടക്ക് വാഹനം തടയലും കടയടപ്പിക്കലും മാത്രമല്ല,അക്രമത്തിലേക്കും വഴിമാറുകയാണ്. തിരുവനന്തപുരം എസ്ബിഐ ഓഫീസ് സമരാനുകൂലികള്‍ അടിച്ചുതകര്‍ത്തു.സ്റ്റാച്യൂവിനടുത്ത് സംയുക്തസമരസമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്. രാവിലെ പത്തരയോടെ സമരക്കാരെത്തി ആദ്യം ബാങ്ക് പ്രവര്‍ത്തിക്കരുതെന്ന്...
ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമം:ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1869 കേസുകള്‍;അറസ്റ്റിലായത് 5769 പേര്‍
തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശനവുമായി ബ്‌നധപ്പെട്ട് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 1869 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ഇന്നു വൈകുന്നേരം വരെയുള്ള കണക്കാണിത്.അറസ്റ്റിലായവരില്‍ 4980 പേര്‍ക്ക് ജാമ്യം ലഭിച്ചു.789 പേര്‍...
വിജയ്മല്യയെ സാമ്പത്തികത്തട്ടിപ്പ് കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
മുംബൈ:പൊതുമേഖല ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട കേസില്‍ മദ്യവ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.മുംബൈ പ്രത്യേക കോടതിയാണ് വിജയ് മല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചത്. എന്‍ഫോഴ്സ്മെന്റ്...
നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍
തിരുവനന്തപുരം:നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞത് തിരുവനന്തപുരം ആര്‍.എസ്.എസ്. ജില്ലാ പ്രചാരക് പ്രവീണ്‍.ഇയാള്‍ ബോംബെറിയുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടു.ഹര്‍ത്താല്‍ ദിനത്തില്‍ നാല് ബോംബുകള്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്കും...
ബീഹാറില്‍ കന്നുകാലി മോഷണം ആരോപിച്ച് മധ്യവയസ്‌കനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു
പട്ന:പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടകൊലപാതകം.
കന്നുകാലി മോഷണം ആരോപിച്ച് മധ്യവയസ്‌കനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്നു.അമ്പത്തഞ്ചുകാരനായ കാബുള്‍ മിയാനെയാണ് ബിഹാറിലെ അരാരിയ ഗ്രാമത്തില്‍ 500 ഓളം വരുന്ന പ്രദേശവാസികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.ഇയാളെ ആള്‍ക്കൂട്ടം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.ഡിസംബര്‍...
ശബരിമല യുവതീപ്രവേശം:സംസ്ഥാനത്തൊട്ടാകെ വ്യാപക അക്രമം;ഇന്റലിജന്‍സ് വിഭാഗത്തിന്റെ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം:ശബരീമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ ബിജെപി പ്രവര്‍ത്തകര്‍ സംഘര്‍ഷം അഴിച്ചുവിട്ടു.തിരുവനന്തപുരത്ത് ബിജെപി സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയും അക്രമം നടന്നു.അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ പോലീസ് സ്റ്റേഷനിലേക്കും ഇന്റലിജന്‍സ് വിഭാഗം ജാഗ്രതാ...
ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചില്ല;കന്യാസ്ത്രീകള്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു
കൊച്ചി:ബലാല്‍സംഗക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകിപ്പിച്ച് കന്യാസ്ത്രീകളെ തെരുവിലേക്കിറക്കിയ സര്‍ക്കാര്‍ കേസില്‍ വീണ്ടും അനാസ്ഥ കാണിക്കുന്നു.പീഡനക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ ഇതുവരെ നിയമിക്കാത്തതുകൊണ്ട് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുകയാണ്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ...
ഉത്തര്‍പ്രദേശില്‍ പൊലീസുകാരനെ ജനക്കൂട്ടം കല്ലെറിഞ്ഞു കൊന്നു
ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ട അതിക്രമത്തിനിടെ ഒരു പോലീസുകാരന്‍ കൂടി കൊല്ലപ്പെട്ടു.കോണ്‍സ്റ്റബിളായ സുരേഷ് വല്‍സാണ് മരിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പൊതുപരിപാടിക്ക് ശേഷം ഗാസിപുരില്‍ നടന്ന സംഘര്‍ഷത്തിനിടെ ജനക്കൂട്ടത്തിന്റെ കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റാണ് സുരേഷ് വല്‍സ്...