Sunday, April 20, 2025

കാസര്‍ഗോഡ് പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് ജീവപര്യന്തം തടവ്

കാസര്‍ഗോഡ്:കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പതിമൂന്നുകാരിയെ മാനഭംഗപ്പെടുത്തിയ രണ്ടാനച്ഛന് ജീവപര്യന്തം തടവ് ശിക്ഷ. കാസര്‍ഗോഡ് ഉപ്പള പഞ്ചത്തൊട്ടി പള്ളം അബ്ദുള്‍ കരീമിനാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.ആയുധം ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയതിന് 5...

കോട്ടയത്ത് ബൈക്കില്‍ കെട്ടി കുളത്തില്‍ താഴ്ത്തിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം:യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി.കോട്ടയം വാഴൂരില്‍ ബൈക്കില്‍ കെട്ടി കുളത്തില്‍ താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ആലപ്പുഴ കൈനകരി സ്വദേശി മുകേഷ് (31) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.മുകേഷിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ കൈനകരി പോലീസില്‍...

‘ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ത്ത തന്റെ ആളുകളെ മിടുക്കുണ്ടെങ്കില്‍ കണ്ടുപിടിക്ക്’:പോലീസിനെ വെല്ലുവിളിച്ച് അധോലോകനായകന്‍ രവി പൂജാരി

കൊച്ചി:കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടീ പാര്‍ലര്‍ വെടിവെപ്പുകേസില്‍ പോലീസിനെ വെല്ലുവിളിച്ച് മുംബൈ അധോലോക നായകന്‍ രവി പൂജാരി.ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ത്ത തന്റെ ആളുകളെ മിടുക്കുണ്ടെങ്കില്‍ പൊലീസ് കണ്ടുപിടിക്കട്ടെയെന്നാണ് രവി പൂജാരിയുടെ...

പത്ത് ഐഎസ് ഭികരരെ എന്‍ഐഎ അറസ്റ്റ് ചെയ്തു

ദില്ലി:വടക്കേ ഇന്ത്യയില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്ത് ഐഎസ് ഭീകരരെ എന്‍ഐഎ. അറസ്റ്റ് ചെയ്തു.ഉത്തര്‍പ്രദേശിലുമായി ഡല്‍ഹിയിലുമായി 17 ഇടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.ഇന്ത്യയിലെ പ്രധാനപ്പെട്ട 16 നഗരങ്ങളില്‍ ഇവര്‍...

പാലക്കാട് ലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്‌ഫോടക വസ്തുശേഖരം പിടികൂടി;രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

പാലക്കാട്:കല്ലടിക്കോട്ട് വന്‍ സ്‌ഫോടകവസ്തുശേഖരവുമായി രണ്ടു തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റിലായി.തമിഴ്നാട് തെങ്കാശി സ്വദേശി സുശാന്ദ്രകുമാര്‍,പുതുക്കോട്ട സ്വദേശി ആനന്ദ് ജ്യോതി എന്നിവരാണ് അറസ്റ്റിലായത്.പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ കല്ലടിക്കോട് ഞായറാഴ്ച അര്‍ധരാത്രി പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തു...

സൊഹ്‌റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്:22 പ്രതികളെയും വെറുതെവിട്ടു

മുംബൈ:സൊഹ്‌റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ 20 പ്രതികളെയും മുംബൈ സിബിഐ കോടതി വെറുതെവിട്ടു.കേസില്‍ കൊലപാതകവും ഗൂഢാലോചനയും സ്ഥാപിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.210 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി...

കര്‍ണ്ണാടകയില്‍ ക്ഷേത്രത്തിലുണ്ടായ ഭക്ഷ്യ വിഷബാധ:പ്രസാദത്തില്‍ വിഷം കലര്‍ത്തിയെന്ന് പൂജാരിയുടെ കുറ്റസമ്മതം

ബംഗളൂരു:കര്‍ണ്ണാടകയില്‍ ചാമരാജ് നഗറിലെ മാരമ്മ ക്ഷേത്രത്തില്‍ 15 പേര്‍ മരിക്കാനിടയായ ഭക്ഷ്യവിഷബാധയ്ക്കു കാരണം പ്രസാദത്തിലുണ്ടായിരുന്ന വിഷമെന്ന് പോലീസ്.താനാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയതെന്ന് ക്ഷേത്രത്തിലെ പൂജാരിയായ ദൊഡ്ഡയ്യ പോലീസിനോട് സമ്മതിച്ചു. ക്ഷേത്ര ട്രസ്റ്റ് തലവന്‍ ഇമ്മാഡി...

സിസ്റ്റര്‍ അമല കൊലക്കേസ്:പ്രതി സതീഷ് ബാബു കുറ്റക്കാരനെന്ന് കോടതി

പാലാ:സിസ്റ്റര്‍ അമല കൊലക്കേസില്‍ പ്രതി സതീഷ് ബാബു കുറ്റക്കാരനെന്ന് പാലാ ഡിസ്ട്രിക്ട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു.കൊലപാതകം ബലാത്സംഗം ഭവനഭേദനം എന്നീ കുറ്റങ്ങള്‍ അന്വേഷണത്തില്‍ തെളിഞ്ഞതായി കോടതി പറഞ്ഞു. 2015 സെപ്റ്റംബര്‍ 17-നാണ് കേസിനാസ്പദമായ...

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല;ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.ഏത് ഏജന്‍സിയാണ് അന്വേഷിക്കേണ്ടതെന്ന് പ്രതിയല്ല തീരുമാനിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷനായ...

ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലര്‍ ആക്രമണത്തിനു പിന്നില്‍ താന്‍ തന്നെയെന്ന് രവി പൂജാരി;എന്നാല്‍ ലക്ഷ്യം ലീനയല്ല,മറ്റൊരാള്‍

കൊച്ചി:നടി ലീന മരിയപോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പിന് പിന്നില്‍ താന്‍ തന്നെയെന്ന് അധോലോക രാജാവ് രവി പൂജാരി.രവി പൂജാരിയുടെ ഫോണ്‍ സംഭാഷണം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്.ലീന മരിയ പോള്‍ ഉള്‍പ്പെട്ടസംഘം ചിലരുടെ...