വര്‍ക്കലയില്‍ രണ്ടു വയസ്സുകാരന്റെ മരണം:അമ്മയും കാമുകനും അറസ്റ്റില്‍
വര്‍ക്കല:വര്‍ക്കലയില്‍ രണ്ടര വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അമ്മയും കാമുകനും പൊലീസ് പിടിയില്‍.ഏകലവ്യന്‍ എന്ന കുട്ടിയെ ക്രുരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് അമ്മ ഉത്തരയേയും കാമുകന്‍ രജീഷിനേയും അറസ്റ്റ് ചെയ്തത്.ഇരുവരേയും വര്‍ക്കല പോലീസ് ചോദ്യം...
കവിയൂര്‍ പീഡനക്കേസില്‍ മുന്‍ നിലപാട് മാറ്റി സിബിഐ
തിരുവനന്തപുരം:കവിയൂര്‍ കേസില്‍ മുന്‍ നിലപാട് മാറ്റി സിബിഐ.മൂത്തമകളെ അച്ഛനാണ് പീഡിപ്പിച്ചതെന്നതിന് തെളിവില്ലെന്നും സംഭവത്തില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഇല്ലെന്നും സിബിഐ തിരുവനന്തപുരം പ്രത്യേക കോടതിയെ അറിയിച്ചു.
കവിയൂരില്‍ അച്ഛനും അമ്മയും മൂന്നു പെണ്‍മക്കളുടെയും അത്മഹത്യക്കു കാരണം...
കൊച്ചിയില്‍ മയക്കുമരുന്നുമായി സീരിയല്‍ നടി അറസ്റ്റില്‍
കൊച്ചി:ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി സീരിയല്‍ നടി അറസ്റ്റില്‍.തിരുവനന്തപുരം സ്വദേശിനിയായ അശ്വതി ബാബുവാണ് അറസ്റ്റിലായത്. കൊച്ചിയിലെ ഇവരുടെ ഫ്‌ളാറ്റില്‍ നിന്നും മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍ എന്ന മയക്കുമരുന്നാണ് തൃക്കാക്കര പൊലീസ് പിടിച്ചെടുത്തത്. ഇവരുടെ ഡ്രൈവര്‍...
കൊച്ചിയില്‍ സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതിയായ നടിയുടെ ബ്യൂട്ടിപാര്‍ലറിനുനേരെ വെടിവെപ്പ്
കൊച്ചി:കൊച്ചിയില്‍ ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ്. സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായിരുന്ന നടി ലീന മരിയയുടെ ബ്യൂട്ടീപാര്‍ലറിനുനേരെയാണ് ആക്രമണം നടന്നത്.ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കെട്ടിടത്തിലേക്ക് വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.ലീന മരിയയുമായുള്ള സാമ്പത്തിക...
‘എനിക്ക് സമൂഹത്തോട് വെറുപ്പാണ്;ജനങ്ങള്‍ ചെയ്തു കൂട്ടുന്നത് കാരണമാണ്.ഞാന്‍ സ്വയം പെട്രോള്‍ ഒഴിച്ചു കത്തിച്ചു’:വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്
തിരുവനന്തപുരം:ബിജെപി സമരപ്പന്തലിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്. ആശുപത്രിയില്‍ വച്ച് വേണുഗോപാലന്‍ നായര്‍ മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയാണ് പുറത്തായത്.മരണമൊഴിയുടെ പകര്‍പ്പ് ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇതോടെ അയ്യപ്പവേട്ടയില്‍ മനം...
തിരുവനന്തപുരത്ത് പോലീസുകാരെ മര്‍ദിച്ച കേസില്‍ 4 എസ്എഫ്‌ഐക്കാര്‍ അറസ്റ്റില്‍
തിരുവനന്തപുരം:തിരുവനന്തപുരത്ത് പൊലീസുകാരെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ നാല് എസ്എഫ്‌ഐക്കാര്‍ അറസ്റ്റില്‍.യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.പൊലീസിനെ മര്‍ദ്ദിച്ച എസ്എഫ്‌ഐക്കാരെ അറസ്റ്റു ചെയ്യുന്നതില്‍ കന്റോണ്‍മെന്റ് പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്...
മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്:രഹ്ന ഫാത്തിമയ്ക്ക് ജാമ്യം
കൊച്ചി:ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡിലായിരുന്ന രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.മത സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ പാടില്ല,പമ്പ പോലീസ്സ്‌റ്റേഷന്‍ പരിധിയില്‍ മൂന്നുമാസത്തേക്ക് കയറാന്‍ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം.
നവംബര്‍ 28നായിരുന്നു...
സെക്രട്ടേറിയറ്റിലെ ബിജെപി സമരപ്പന്തലിനു മുന്നില്‍ ആത്മഹത്യാശ്രമം:മുട്ടട സ്വദേശി ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം:സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിനു മുന്നില്‍ ആത്മഹത്യാശ്രമം.ശരീരത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായരെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ...
ആലുവ കൂട്ടക്കൊലക്കേസ്:പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്ത് സുപ്രീംകോടതി
ദില്ലി:കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ വധ ശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്ത് സുപ്രീം കോടതി.ജസ്റ്റിസ് മധന്‍ പി ലോകൂര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
കേസിലെ ഏക പ്രതിയായ ആന്റണിയുടെ വധശിക്ഷ...
കാസര്‍കോഡ് സ്വദേശി കര്‍ണ്ണാടക വനത്തിനുള്ളില്‍ വെടിയേറ്റ് മരിച്ചനിലയില്‍
ബെംഗളൂരു:കര്‍ണാടക വനത്തിനുള്ളില്‍ മലയാളിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.കാസര്‍കോട് ചിറ്റാരിക്കാല്‍ സ്വദേശി ജോര്‍ജ് വര്‍ഗീസാണ് മരിച്ചത്.വാഗമണ്‍ കല്ല് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വനത്തിലൂടെ നടക്കുമ്പോള്‍ വെടിയേറ്റുവെന്നാണ് ഇവര്‍ പോലീസിനു...