വിജയ്മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ലണ്ടണ്‍ കോടതിയുടെ ഉത്തരവ്
ലണ്ടണ്‍:വായ്പാതട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് ലണ്ടണ്‍ കോടതി ഉത്തരവായി.ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ് ഉത്തരവിട്ടത്.മല്യ വസ്തുതകള്‍ വളച്ചൊടിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി.ബാങ്കുകളെ കബളിപ്പിച്ചാണ് വായ്പയെടുത്തതെന്നും തിരിച്ചടക്കാന്‍ ആത്മാര്‍ത്ഥമായ...
സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗത്തിന് വെട്ടേറ്റു;പന്തളത്ത് നാളെ സിപിഎം ഹര്‍ത്താല്‍
പന്തളം:സിപിഐ എം പന്തളം ലോക്കല്‍ കമ്മറ്റിയംഗത്തെ വെട്ടിപ്പരുക്കേല്‍പ്പിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ പന്തളം നഗരത്തില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.പന്തളം പുന്തല താഴേതില്‍ ജയപ്രസാദ് (35) നാണ് വെട്ടേറ്റത്.ജയപ്രസാദിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി...
ബുലന്ദ്ഷഹറിലെ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം:മുഖ്യപ്രതി അറസ്റ്റില്‍
ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപത്തെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍.ബജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ് അറസ്റ്റിലായത്.ഇന്‍സ്പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിലാണ് യോഗേഷ് രാജ് അറസ്റ്റിലായത്. വര്‍ഗീയകലാപം നടത്തിയതിനും...
പറശ്ശിനിക്കടവില്‍ പതിനാറുകാരിയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍;ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവടക്കം 8 പേര്‍ കസ്റ്റഡിയില്‍
കണ്ണൂര്‍:പറശ്ശിനിക്കടവില്‍ പതിനാറുകാരിയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ പ്രതികളായ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ലോഡ്ജ് മാനേജര്‍ പവിത്രന്‍, ബലാല്‍സംഗം ചെയ്ത മാട്ടൂല്‍ സ്വദേശി സന്ദീപ്, ശ്രീകണ്ഠാപുരത്തെ ഷബീര്‍, ചൊറുക്കളയിലെ ഷംസുദ്ദീന്‍, നടുവിലിലെ അയൂബ് എന്നിവരെയാണ്...
പെണ്‍കുട്ടികളുടെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചു;ചെന്നെയില്‍ മലയാളി ഹോസ്റ്റലുടമ അറസ്റ്റില്‍
ചെന്നൈ:പെണ്‍കുട്ടികളുടെ കുളിമുറിയില്‍ ഒളിക്യാമറ
സ്ഥാപിച്ച ഹോസ്റ്റല്‍ ഉടമ അറസ്റ്റിലായി.ചെന്നൈയിലെ അദംബക്കത്ത് ഹോസ്റ്റല്‍ നടത്തുന്ന മലയാളിയായ സമ്പത്ത് രാജ്(48)ആണ് അറസ്റ്റിലായത്.കുളിമുറിയില്‍ മാത്രമല്ല,ഹോസ്റ്റലില്‍ പലയിടങ്ങളിലായി ഇയാള്‍ ക്യാമറ ഘടിപ്പിച്ചിരുന്നതും കണ്ടെത്തി.
ഹോസ്റ്റലിലെ അന്തേവാസിയായ ഐടി ജീവനക്കാരിയാണ് ക്യാമറ കണ്ടെത്തിയത്....
‘മൊത്തം പണവും തിരിച്ചുതരാം,ദയവായി സ്വീകരിക്കൂ’ബാങ്കുകളോട് അപേക്ഷയുമായി വിജയ്മല്യ
ലണ്ടന്‍:സാമ്പത്തികത്തട്ടിപ്പ് നടത്തിയിട്ട് വിദേശത്തേക്കു മുങ്ങിയ മദ്യരാജാവ് വിജയ്മല്യ പണം തിരികെ നല്‍കാമെന്നറിയിച്ച് രംഗത്ത്.ബാങ്കുകളില്‍ നിന്നും കടമെടുത്ത മുഴുവന്‍ പണവും തിരിച്ചു നല്‍കാമെന്നും പണം ദയവായി സ്വീകരിക്കണമെന്നും മല്യ തന്റെ ട്വിറ്ററിലൂടെയാണ് അപേക്ഷിച്ചിരിക്കുന്നത്.
'എടിഎഫ് (ഏവിയേഷന്‍...
അഗസ്താ വെസ്റ്റ്ലാന്‍ഡ് അഴിമതി കേസിലെ പ്രതി ക്രിസ്ത്യന്‍ മിഷേലിനെ ദില്ലിയിലെത്തിച്ചു
ദില്ലി:അഗസ്താ വെസ്റ്റ്ലാന്‍ഡ് അഴിമതി കേസില്‍ പ്രതിയായ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ ദുബായില്‍ നിന്നും ദില്ലിയിലെത്തിച്ചു.സിബിഐ ജോയിന്റ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് മിഷേലിനെ എത്തിച്ചത്.മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് അനുമതി നല്‍കി ദുബായ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.ചൊവ്വാഴ്ച...
ബുലന്ദ്ഷഹറില്‍ കലാപത്തില്‍ കൊല്ലപ്പെട്ട പോലീസുദ്യോഗസ്ഥന്റെ മരണത്തില്‍ ദുരൂഹത:സുബോധ്കുമാര്‍ ദാദ്രി ഗോഹത്യക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെന്ന് റിപ്പോര്‍ട്ട്
ഡല്‍ഹി:യുപിയിലെ ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹത.സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ് ദാദ്രിയില്‍ ഗോഹത്യയുടെ പേരില്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്ലാഖിന്റെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.സൈന...
ഇടുക്കി മാങ്കുളത്ത് ആള്‍ക്കൂട്ട ആക്രമണം:വയോധികനെ റോഡിലിട്ട് ക്രൂരമായി മര്‍ദിച്ച അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു
ഇടുക്കി:ഇടുക്കി മാങ്കുളത്ത് ആള്‍ക്കൂട്ട ആക്രമണം.70 കാരനെ പട്ടാപ്പകല്‍ റോഡിലിട്ട് മര്‍ദിച്ച അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പത്താം മൈല്‍ സ്വദേശിയായ മല്‍സ്യവ്യാപാരി മക്കാര്‍ താണോലിക്കാണ് മര്‍ദനമേറ്റത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വ്യാപാരിക്ക് മര്‍ദനമേറ്റത്.വര്‍ഷങ്ങളായി പ്രദേശത്ത് മീന്‍കച്ചവടം നടത്തിക്കൊണ്ടിരിക്കുന്ന...
പത്തനംതിട്ടയില്‍ തട്ടിക്കൊണ്ട് പോയ പ്ലസ്ടു വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി:ക്വട്ടേഷന്‍ നല്‍കിയ ബന്ധുക്കളടക്കമുള്ള സംഘം പിടിയില്‍
പത്തനംതിട്ട:പത്തനംതിട്ടയില്‍ തട്ടിക്കൊണ്ട് പോയ പ്ലസ്ടു വിദ്യാര്‍ഥിയെ മോചിപ്പിച്ചു. സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയ കുട്ടിയുടെ അടുത്ത ബന്ധുക്കളടക്കമുള്ള സംഘം പൊലീസ് പിടിയിലായി. പെരുമ്പാവൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരില്‍ മൈസൂരിലെ ഗുണ്ടാ സംഘവും ഉള്‍പ്പെടുന്നതായി...