Sunday, April 20, 2025

എറണാകുളത്ത് മണ്ണൂരില്‍നിന്നും മൂന്നു ബോഡോ തീവ്രവാദികളെ പിടികൂടി

കൊച്ചി:എറണാകുളത്ത് മൂന്ന് ബോഡോ തീവ്രവാദികള്‍ അറസ്റ്റില്‍.മണ്ണൂരിനു സമീപത്ത് പ്ലൈവുഡ് കമ്പനിയില്‍നിന്നുമാണ് ഇവര്‍ അറസ്റ്റിലായത്.ഇന്റലിജന്‍സും ആസാം പോലീസും നല്‍കിയ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.ആസാം സ്വദേശികളായ ഇവര്‍ കൊച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.ആസാമില്‍...

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹ്ന ഫാത്തിമ അറസ്റ്റില്‍

കൊച്ചി:ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ നടിയും ആക്റ്റിവിസ്റ്റുമായ രഹ്ന ഫാത്തിമ അറസ്റ്റിലായി. പത്തനംതിട്ട ടൗണ്‍ സി ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് രഹ്നയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്.ശബരിമല അയ്യപ്പ ഭക്തരുടെ വികാരംവ്രണപ്പെടുത്തുന്നതരത്തില്‍...

2007 ലെ അജ്മീര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മലയാളി അറസ്റ്റില്‍

ഗുജറാത്ത്:2007 ല്‍ രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ മലയാളി അറസ്റ്റിലായി. സ്‌ഫോടനത്തിനായി ബോംബുകളെത്തിച്ച സുരേഷ് നായര്‍ എന്നയാളെയാണ് ബറൂച്ചില്‍ വച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്.ഇയാള്‍ സ്‌ഫോടന...

ഹവാല പണമിടപാട്:പി.ടി.എ റഹീം എംഎല്‍എയുടെ മകനും മരുമകനും സൗദിയില്‍ അറസ്റ്റിലായി

റിയാദ്:ഇടത് എം.എല്‍.എ പി.ടി.എ റഹീമിന്റെ മകനും മരുമകനും സൗദി അറേബ്യയിലെ ദമാമില്‍ അറസ്റ്റിലായി.ഹവാല പണമിടപാടുമായി ബന്ധപ്പെട്ടാണ് എം.എല്‍.എയുടെ മകന്‍ ടി.പിഷബീറും മകളുടെ ഭര്‍ത്താവ് ഷബീര്‍ വായോളിയും പിടിയിലായത്.സൗദി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ...

തൊഴിലില്ലായ്മ:രാജസ്ഥാനിലെ ആള്‍വാറില്‍ മൂന്ന് യുവാക്കള്‍ തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

ആള്‍വാര്‍:തൊഴിലില്ലായ്മ മൂലമുള്ള മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മൂന്ന് യുവാക്കള്‍ തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലാണ് സംഭവം.മനോജ്(24) സത്യനാരായണ്‍ മീണ(22) ഋതുരാജ് മീണ(17) എന്നിവരാണ് മരിച്ചത്.ഇവരോടൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ച അഭിഷേക് മീണ(22)യെ...

ഹൈക്കോടതി രജിസ്ട്രാറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ജയശ്രീ വൈഭവ് ജയപ്രകാശിനെയാണ് എളമക്കരയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഭര്‍ത്താവാണ് ജയശ്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയില്ലെന്നും കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ്...

മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ ജയിലില്‍ ജനനേന്ദ്രിയം മുറിച്ചനിലയില്‍ കണ്ടെത്തി

കട്ടപ്പന:പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ ജനനേന്ദ്രിയം മുറിച്ചനിലയില്‍ കണ്ടെത്തി.കുമളി ഡൈമുക്ക് സ്വദേശി ചുരളി (42)നെയാണ് പീരുമേട് സബ് ജയിലിലെ സെല്ലില്‍ ജനനേന്ദ്രിയം മുറിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ മുളകുപൊടി ആക്രമണം

ദില്ലി:ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ സെക്രട്ടേറിയറ്റില്‍ വച്ച് മുളകുപൊടി ആക്രമണം.ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോള്‍ ചേംബറിന് പുറത്ത് കാത്തുനിന്ന ഒരാള്‍ കയ്യിലിരുന്ന പേപ്പര്‍ മുഖ്യമന്ത്രിക്കു നല്‍കി.തുടര്‍ന്ന് കാല്‍ തൊട്ടു വന്ദിക്കാനെന്ന വ്യാജേന കെജ്രിവാളിന്റെ സമീപത്തെത്തി...

പി.മോഹനന്‍ മാസ്റ്ററുടെ മകനേയും മാധ്യമ പ്രവര്‍ത്തകയായ ഭാര്യയേയും ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചു

കോഴിക്കോട്:സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്ററുടെ മകന്‍ ജൂലിയസ് നികിതാസിനേയും ഭാര്യ സാനിയോ മനോമിയേയും ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചു.ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറാണ് സാനിയോ. ഇന്ന് രാവിലെ 11 മണിയോടെയാണ് കുറ്റ്യാടി കക്കട്ട്...

കുളത്തൂപ്പുഴയില്‍ മകളുടെ ഫേസ്ബുക്ക് സുഹൃത്തിന്റെ കുത്തേറ്റ് അമ്മ മരിച്ചു

അഞ്ചല്‍:മകളുടെ ഫേസ്ബുക് സുഹൃത്തിന്റെ കുത്തേറ്റ് അമ്മ മരിച്ചു.കുളത്തൂപ്പുഴ ഇഎസ്എം കോളനി പാറവിള പുത്തന്‍വീട്ടില്‍ പി.കെ.വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടി വര്‍ഗീസ് (48)ആണ് മരിച്ചത്.സംഭവത്തില്‍ മുംബൈയില്‍ ജോലിനോക്കുന്ന മകളുടെ ഫെയ്‌സ് ബുക്ക് സുഹൃത്ത് മധുര അനുപാനടി...