നെയ്യാറ്റിന്‍കര സനലിന്റെ കൊലപാതകം:അന്വേഷണം ക്രൈംബ്രാഞ്ചിന്;ഡിവൈ.എസ്.പിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും
തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ വാക്കുതര്‍ക്കത്തിനിടെ ഡിവൈ.എസ്.പി വാഹനത്തിനു മുന്നിലേക്കു തള്ളിയിട്ടുകൊന്ന സനല്‍കുമാറിന്റെ കൊലപാതക കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.പ്രതി ഉന്നത ഉദ്യോഗസ്ഥന്‍ ആയതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന റൂറല്‍ എസ്പി അശോക് കുമാറിന്റെ ശുപാര്‍ശ അംഗീകരിച്ച് ഡിജിപി...
കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി;കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം
കോട്ടയം:കോട്ടയം മാന്നാനത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്‍ ജോസഫിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി.കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.ദുരഭിമാനക്കൊലകളുടെ വിചാരണ...
യുവാവിനെ വാഹനത്തിനുമുന്നിലേക്കു തള്ളിയിട്ടു കൊന്ന കേസ്:ഡിവൈ എസ് പി ഹരികുമാര്‍ തമിഴ്‌നാട്ടിലേക്കു കടന്നെന്നു സൂചന
നെയ്യാറ്റിന്‍കര:വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര സ്വദേശിയായ സനല്‍കുമാറിനെ വാഹനത്തിനുമുന്നിലേക്ക് തള്ളിയിട്ടു കൊന്ന കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ തമിഴ്‌നാട്ടിലേക്കു കടന്നതായി സൂചന.ഇതേത്തുടര്‍ന്ന് അന്വേഷണസംഘം മധുരയിലേക്ക് പുറപ്പെട്ടു.നെടുമങ്ങാട് എഎസ്പി സുജിത് ദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം...
വാഹനപാര്‍ക്കിംഗിനെച്ചൊല്ലിയുള്ള തര്‍ക്കം:നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ച് മരിച്ചു
തിരുവനന്തപുരം:വാഹന പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ച് മരിച്ചു.കൊടങ്ങാവിള കാവുവിള വീട്ടില്‍ സനലാണ് (32) മരിച്ചത്.കൊടങ്ങാവിളയില്‍ ഇന്നലെ രാത്രി 11 നായിരുന്നു സംഭവം.സംഭവത്തിനുശേഷം ഒളിവില്‍ പോയ ഡിവൈ.എസ്.പി...
പാമ്പു കടിയേറ്റ് ഐസിയുവില്‍ ചികില്‍സയിലിരിക്കെ പതിനേഴുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു
ലക്നൗ:പാമ്പുകടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനേഴുകാരി കൂട്ടബലാല്‍സംഗത്തിനിരയായി. ഉത്തര്‍പ്രദേശിലെ ബരേയ്ലിയിലാണ് സംഭവം.തീവ്ര പരിചരണ വിഭാഗത്തില്‍ വച്ച് ആശുപത്രി ജീവനക്കാരനുള്‍പ്പടെ നാലുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. സംഭവസമയത്ത് പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പെണ്‍കുട്ടി. പിന്നീട് വാര്‍ഡിലേക്ക്...
നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രതിയായ ജ്വല്ലറി ഉടമ കെ.വി.വിശ്വനാഥന്‍ ആത്മഹത്യ ചെയ്തു
കോട്ടയം:തട്ടിപ്പ് കേസില്‍ പ്രതിയായ ജ്വല്ലറി ഉടമ കെ.വി.വിശ്വനാഥന്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.കുന്നത്ത്കളത്തില്‍ ഗ്രൂപ്പ് ഉടമയായ കാരാപ്പുഴ തെക്കും ഗോപുരം ജിനോഭവനില്‍ വിശ്വനാഥന്‍ നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായിരുന്നു....
ഹാജരില്ലാത്തതുകാരണം പരീക്ഷയെഴുതാന്‍ കഴിയില്ലെന്നറിഞ്ഞ് കാറ്ററിംഗ് കോളേജ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു
കോവളം:ഹാജരില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് കോളജ് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു.കോവളത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് കോളേജിലെ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം രണ്ടാം വര്‍ഷ...
ഐജി മനോജ് എബ്രഹാമിനെതിരെ ‘പൊലീസ് നായ’പ്രയോഗം: ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ കേസെടുത്തു
കൊച്ചി:ഐജി മനോജ് എബ്രഹാമിനെ പൊലീസ് നായയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ കേസ്സെടുത്തു. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസ്സെടുത്തത്.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ ഐജി ഓഫീസ് മാര്‍ച്ചില്‍...
മന്ത്രി മാത്യു ടി.തോമസിന്റെ ഗണ്‍മാന്‍ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍;ആത്മഹത്യയെന്ന് പ്രഥമിക നിഗമനം
തിരുവനന്തപുരം:മന്ത്രി മാത്യു ടി.തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍.തിരുവനന്തപുരം എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറായ കൊല്ലം കടയ്ക്കല്‍ ചരിപ്പറമ്പ് സ്വദേശി സുജിത് (27) ആണ് മരിച്ചത്.ഇന്ന് രാവിലെയോടെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.കൈയിലെ...
ചാവക്കാട് എടിഎമ്മില്‍ കവര്‍ച്ചാശ്രമം നടത്തിയ പ്രതി കസ്റ്റഡിയില്‍;ബീഹാര്‍ സ്വദേശി പിടിയിലായത് കള്ളു ഷാപ്പില്‍നിന്ന്
തൃശൂര്‍:ചാവക്കാട് എടിഎം തകര്‍ത്ത് മോഷണത്തിന് ശ്രമിച്ച പ്രതി പിടിയിലായി.ബ്ലാങ്ങാട് കടപ്പുറത്തെ കള്ളുഷാപ്പില്‍ നിന്നാണ് ബീഹാര്‍ സ്വദേശി ശ്രാവണ്‍ പോലീസിന്റെ കസ്റ്റഡിയിലായത്.എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.തുടര്‍ന്ന്...