കൊല്ലം പരവൂരില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍
കൊല്ലം:കടപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടത്തി.കൊല്ലം പരവൂര്‍ തെക്കുംഭാഗം കടപ്പുറത്താണ് സ്ത്രീയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്.മൃതദേഹം ആരുടേതാണെന്ന തിരിച്ചറിയാനായിട്ടില്ല. ...
ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും കാമുകനും അറസ്റ്റില്‍
തൃശൂര്‍:ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും കാമുകനും അറസ്റ്റിലായി.തിരൂര്‍ സ്വദേശി കൃഷ്ണകുമാറിന്റെ ഭാര്യ സുജാതയെയും കാമുകന്‍ സുരേഷ് ബാബുവിനെയും വിയ്യൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്നും ക്വട്ടേഷന്‍ ഏറ്റെടുത്ത നാല് പേരെയും പൊലീസ്...
സ്വാമി സന്ദീപാനന്ദ ഗിരിയുടെ വാഹനങ്ങള്‍ കത്തിച്ചത് പെട്രോളൊഴിച്ച്;സന്ദീപാനന്ദ ഗിരിക്കും ആശ്രമത്തിനും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി
തിരുവനന്തപുരം:സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചത് പെട്രോളൊഴിച്ചാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ആശ്രമത്തിലുണ്ടായിരുന്ന രണ്ട് കാറുകളും ഒരു സ്‌കൂട്ടറും അക്രമികള്‍ കത്തിച്ചത്.ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.ഡെപ്യൂട്ടി...
ശബരിമല സംഘര്‍ഷം:ഇതുവരെ അറസ്റ്റിലായത് 2825 പേര്‍;495 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു;പ്രാര്‍ത്ഥനായോഗങ്ങളില്‍ പങ്കെടുത്ത് സ്ത്രീകള്‍ക്കെതിരെ കേസ് വേണ്ടെന്ന് ഡിജിപി
തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം 2825 ആയി.അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 495 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.പ്രാര്‍ത്ഥനാ യോഗങ്ങളിലും ജാഥകളിലും പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ കേസെടുക്കേണ്ടെന്ന് അക്രമ സംഭവങ്ങളില്‍ നേരിട്ട്...
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ നടന്ന ആക്രമണം ആര്‍.എസ്.എസ് സംഘപരിവാര്‍ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി;സംഭവത്തില്‍ അതിശക്തമായ നടപടിയുണ്ടാകും
തിരുവനന്തപുരം:സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസിന്റേയും സംഘപരിവാറിന്റേയും ഹീനമായ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സന്ദീപാനന്ദ ഗിരിയെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നും...
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനുനേരെ ആക്രമണം: രണ്ടു കാറുകളും ബൈക്കും തീയിട്ട് നശിപ്പിച്ചു
തിരുവനന്തപുരം:സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനുനേരെ ആക്രമണം.ഇന്ന് പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘമാണ് സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍ കടവിലെ ആശ്രമത്തിനുനേരെ ആക്രമണം അഴിച്ചുവിട്ടത്.അക്രമികള്‍ രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ടു നശിപ്പിച്ചു.തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റും ഇളകി.ആശ്രമത്തിന് മുന്നില്‍...
എയര്‍സെല്‍- മാക്സിസ് കേസില്‍ പി.ചിദംബരത്തെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി:എയര്‍സെല്‍- മാക്സിസ് അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രധനകാര്യ മന്ത്രിയുമായ പി ചിദംബരത്തിനെഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.കുറ്റപത്രം നവംബര്‍ 26ന് കോടതി പരിഗണിക്കും.കേസില്‍ സിബിഐ...
ശബരിമല സംഘര്‍ഷം:സംസ്ഥാനത്ത് ഇതുവരെ 1,407 പേര്‍ അറസ്റ്റില്‍;258 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
പത്തനംതിട്ട:ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ പങ്കാളികളായ 1,407 പേര്‍ ഇതുവരെ അറസ്റ്റിലായി.ഇതുവരെ 258 കേസുകളും രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
കോട്ടയം,എറണാകുളം,പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം,തിരുവല്ല,ചിറ്റാര്‍,ആങ്ങമൂഴി സ്വദേശികളാണ് അറസ്റ്റിലായവരില്‍ ഏറെയും. ഇതില്‍ പത്തനംതിട്ടയിലാണ് ഏറ്റവും...
ചേകന്നൂര്‍ മൗലവി കൊലക്കേസ്:ഒന്നാം പ്രതി ഹംസയെ ഹൈക്കോടതി വെറുതെ വിട്ടു
കൊച്ചി: ചേകന്നൂര്‍ മൗലവി കൊലക്കേസിലെ ഒന്നാംപ്രതി പിവി ഹംസയെ ഹൈക്കോടതി വെറുതെവിട്ടു.ഹംസയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി.ചേകന്നൂര്‍ മൗലവി മരിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.ആകെ ഒമ്പത് പേരുണ്ടായിരുന്ന കേസില്‍ എട്ടുപേരെയും...
ഐഎന്‍എക്‌സ് മീഡിയ കേസ്:കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ചെന്നൈ:ഐഐഎന്‍എക്‌സ മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ നടപടി.കാര്‍ത്തിയുടെ വിദേശത്തുള്ള വസതിയടക്കം 54 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
ഇന്ദ്രാണി മുഖര്‍ജി,പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥയിലുള്ള ഐ.എന്‍.എക്‌സ്...