Saturday, April 19, 2025

അമ്മയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച സുഹൃത്തിനെ യുവാവ് തലയറുത്തെടുത്ത് കൊലപ്പെടുത്തി;മനസാക്ഷി മരവിപ്പിക്കുന്ന സംഭവം കര്‍ണ്ണാടകത്തിലെ മാണ്ഡ്യയില്‍

മാണ്ഡ്യ (കര്‍ണാടക):കണ്‍മുന്നില്‍ സ്വന്തം അമ്മയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച സുഹൃത്തിന്റെ തലയറുത്തെടുത്ത് അതിക്രൂരമായി കൊലപ്പെടുത്തി.മനസാക്ഷി മരവിപ്പിക്കുന്ന സംഭവമുണ്ടായത് കര്‍ണാടകയിലെ മാണ്ഡ്യയിലാണ്.പശുപതിയെന്ന യുവാവാണ് തന്റെ സുഹൃത്തായ ഗിരീഷിനെ കൊലപ്പെടുത്തിയശേഷം അയാളുടെ തലയുമായി പൊലീസ് സ്റ്റേഷനില്‍...

പ്രണയാഭ്യര്‍ത്ഥന നിരസിച്ച 15കാരിയെ കുത്തിക്കൊന്നു;ബംഗാള്‍ സ്വദേശിയായ യുവാവ് പിടിയില്‍

തിരൂര്‍:പ്രണയാഭ്യര്‍ത്ഥന നിരസിച്ച 15 കാരിയെ യുവാവ് കുത്തിക്കൊന്നു.ബംഗാള്‍ സ്വദേശിയായ 24 കാരന്‍ അറസ്റ്റിലായി.കല്‍ക്കട്ട സ്വദേശി സാന്തി ബീവിയുടെ മകള്‍ സാമിന (15) യെയാണ് പിതാവിന്റെ ബന്ധുകൂടിയായ ഷഹദാദ് (24) കുത്തിയത്. പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍...

തൃശൂരില്‍ കനാലില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍;കൊലപാതകമെന്ന് സംശയം

തൃശൂര്‍:കനാലില്‍ കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.തൃശൂര്‍ ആമ്പല്ലൂര്‍ വെണ്ടോര്‍ കനാല്‍ പാലത്തിനുസമീപം കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.വെണ്ടോര്‍ കരുമാലിക്കല്‍ ലോനപ്പന്റെ ഭാര്യ അന്നം(79) ആണ് മരിച്ചത്. ശരീരം കത്തിക്കരിഞ്ഞ നിലയിലാണ്. കാലുകളൊഴികെ ശരീരം മുഴുവന്‍...

തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഭര്‍ത്താവ് പിടിയില്‍

തിരുവനന്തപുരം:ഭാര്യയെ കൊലപ്പെടുത്തിയശേഷം ഒളിവില്‍പോയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു.മുക്കോലയ്ക്കല്‍ വാടകയ്ക്കു താമസിച്ചിരുന്ന മാരിയപ്പനാണ് തമിഴ്‌നാട്ടില്‍ പിടിയിലായത്.തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിനിയായ ഭാര്യ കന്നിയമ്മാളിനെ (45) കൊലപ്പെടുത്തിയ ശേഷം ഇയാള്‍ നാടുവിടുകയായിരുന്നു.ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ കേസ് അന്വേഷിക്കുന്ന...

ബിഷപ്പ് ഫ്രാങ്കോയെ അടുത്തമാസം ആറുവരെ റിമാന്‍ഡ് ചെയ്തു:ബിഷപ്പ് ഹൗസിന്റെ ആഡംബരങ്ങളില്‍ നിന്നും സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലിലേക്ക്;കൂട്ടിനായി...

പാലാ (കോട്ടയം):കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അടുത്തമാസം ആറുവരെ റിമാന്‍ഡുചെയ്തു.തുടര്‍ന്ന് പാലാ സബ്ജയിലിലേക്കു മാറ്റി.ജലന്ധറിലെ കൊട്ടാര സമാനമായ ബിഷപ്പ് ഹൗസിലെ സൗകര്യങ്ങളില്‍ കഴിഞ്ഞ സഭയുടെ പരമാധികാരി ഇപ്പോള്‍ കഴിയുന്നത് ജയിലിലെ...

ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

ന്യൂഡല്‍ഹി:ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാക്കു കടിച്ചുമുറിച്ച യുവതി അറസ്റ്റില്‍. ഡല്‍ഹി റാന്‍ഹോള സ്വദേശിയായ കരണ്‍ സിംഗിന്റെ ഭാര്യയാണ് അറസ്‌ററിലായത്. അറസ്റ്റിലായ യുവതി എട്ടുമാസം ഗര്‍ഭിണിയുമാണെന്ന് പോലീസ് അറിയിച്ചു.ഭര്‍ത്താവിന് സൗന്ദര്യമില്ലെന്നാരോപിച്ച് യുവതി സ്ഥിരമായി വഴക്കിടുമായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു.കഴിഞ്ഞ...

മലപ്പുറത്ത് സര്‍ക്കാര്‍ വൃദ്ധസദനത്തിലെ 4 അന്തേവാസികള്‍ മരിച്ചു;മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തവനൂര്‍:മലപ്പുറത്ത് തവനൂരില്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു.കൃഷ്ണമോഹന്‍,വേലായുധന്‍,ശ്രീദേവിയമ്മ,കാളിയമ്മ എന്നിവരാണ് മരിച്ചത്.വാര്‍ദ്ധക്യസഹജമായ അസുഖം മൂലമുള്ള മരണമെന്നാണ് വൃദ്ധസദനത്തിലെ ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്.തിടുക്കപ്പെട്ട് മൃതദേഹങ്ങള്‍ സംസ്‌കരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.സംഭവത്തില്‍ മനുക്ഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.മൂന്നാഴ്ചയ്ക്കകം...

തിരുവനന്തപുരത്ത് വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി;ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം:തിരുവനന്തപുരം മണക്കാട് വീട്ടമ്മയെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി കനിയമ്മയാണ് മരിച്ചത്.സംഭവത്തിനുശേഷം ഇവരുടെ ഭര്‍ത്താവ് മാരിയപ്പനെ കാണാതായി.മാരിയപ്പനെ മാരിയപ്പനായി പൊലീസ് തെരച്ചില്‍ തുടങ്ങി. കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് മാരിയപ്പന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നാണ്...

അഭിമന്യു കൊലക്കേസ്:കൊന്നത് പള്ളുരുത്തി സ്വദേശി മുഹമ്മദ് ഷഹീം;കുറ്റപത്രം നാളെ കോടതിയില്‍ സമര്‍പ്പിക്കും

കൊച്ചി:മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയത് പള്ളുരുത്തി സ്വദേശിയായ മുഹമ്മദ് ഷഹീം എന്ന് കുറ്റപത്രം. സനീഷെന്നയാളും കുത്തിപ്പരിക്കേല്‍പ്പിച്ചു.കൊലയാളി സംഘത്തിലുണ്ടായിരുന്ന പതിനാറ് പേര്‍ക്കെതിരെയുള്ള ആദ്യ കുറ്റപത്രം നാളെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.അഭിമന്യുവിന്റെ കൊലപാതകം...

ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോട്ടയം:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേറ്റ് കോടതി രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.മൂന്നു ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് അന്വേഷണസംഘം നല്‍കിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് വീണ്ടും...