നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലായ ഫ്രാങ്കോയെ ഡിസ്ചാര്‍ജ് ചെയ്തു;11 മണിക്ക് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും
കോട്ടയം:വെള്ളിയാഴ്ച രാത്രി നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു.ഫ്രാങ്കോയുടെ ആരോഗ്യനിലയില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.ആശുപത്രിയില്‍നിന്നും ഫ്രാങ്കോയെ കോട്ടയം പോലീസ് ക്ലബിലേക്കു കൊണ്ടുപോയി.11 മണിയോടെ പാലാ 11 മണിക്ക് ഫ്രാങ്കോയെ...
ബിഷപ്പ് കുറ്റക്കാരനെന്ന് പോലീസ്;മൂന്നു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടും;സ്ഥാന വസ്ത്രങ്ങള്‍ മാറ്റി കുറ്റവാളി മാത്രമായി ഫ്രാങ്കോ
തൃപ്പൂണിത്തറ:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനെന്ന് പോലീസ്.ബിഷപ്പിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി.നേരത്തേ ബിഷപ്പിനെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തകള്‍ വന്നെങ്കിലും രാത്രി 8 നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ബിഷപ്പിനെ ഇന്ന് കോട്ടയം പോലീസ് ക്ലബില്‍...
ജമ്മുകശ്മീരിലെ ഷോപിയാനില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ കൊലപ്പെടുത്തി
ശ്രീനഗര്‍:ജമ്മുകശ്മീരിലെ ഷോപിയാനില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.ഇന്നലെ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പൊലീസുകാരെ തട്ടിക്കൊണ്ടുപോയത്.ജോലി രാജി വച്ചില്ലെങ്കില്‍ പോലീസുകാരെ കൊല്ലുമെന്ന് ഭീകരര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.തട്ടിക്കൊണ്ടു പോയ മറ്റൊരു പൊലീസുകാരനെ ഗ്രാമീണരുടെ...
ബിഷപ്പ് തൃപ്പൂണിത്തുറയിലെത്തി;ചോദ്യം ചെയ്യല്‍ അല്‍പ്പസമയത്തിനകം
കൊച്ചി:കന്യാസ്ത്രീയുടെ പീഢനപരാതിയില്‍ പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അല്‍പ്പസമയത്തിനകം ചോദ്യം ചെയ്യും.ചോദ്യം ചെയ്യലിനായി ബിഷപ്പ് 11 മണിയോടെ തൃപ്പൂണിത്തുറയിലെത്തി.ബിഷപ്പ് സഞ്ചരിച്ച വാഹനത്തെ മാധ്യമങ്ങള്‍ പിന്‍തുടര്‍ന്നെങ്കിലും ആര്‍ക്കും മുഖം കൊടുക്കാതെയാണ് ബിഷപ്പ് എത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥനടക്കമുള്ള...
അഭിമന്യുകൊലക്കേസ്:എട്ട് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്
കൊച്ചി:മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.എസ്ഡിപിഐ,ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളില്‍ പലരും പിടിയിലാകാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.പ്രതികള്‍...
പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷനറീസ് ഓഫ് ജീസസിനെതിരെ കേസെടുത്തു
തിരുവനന്തപുരം:ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട സന്യാസിനി സഭയായ മിഷണറീസ് ഓഫ് ജീസസിനെതിരെ കേടെുത്തു.കോട്ടയം എസ്പി ഹരിശങ്കറിന്റെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്.
ലൈംഗീകപീഡന കേസുകളില്‍ ഇരകളെ തിരിച്ചറിയുന്ന ചിത്രങ്ങളോ...
ഗുണ്ടകൾക്കെതിരെ പരാതി നൽകാനെത്തിയ യുവതിക്ക് ലോക്കപ്പ് മർദ്ദനം….
ഗുണ്ടകൾക്കെതിരെ പരാതി നൽകിയ വീട്ടമ്മയെ തുമ്പ പോലീസ് ലോക്കപ്പിൽ മർദ്ദിച്ചെന്നു ആക്ഷേപം. മുഖ്യമന്ത്രിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. കുളത്തൂർ പുതുവൽ മണക്കാട് വീട്ടിൽ പ്രീതയാണ് പരാതിക്കാരി. ഇവർ ഇപ്പോൾ ചികിത്സയിലാണ്....
കാമുകിയെ കൂട്ടബലാത്സംഗം ചെയ്തു.. മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു…
കാമുകിയെ രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്തു അതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഡിലെ കോർബ യിലാണ് സംഭവം സെപ്റ്റംബർ ഒന്നിന് നടന്ന സംഭവം പെൺകുട്ടി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതോടെയാണ് ലോകമറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട്...
കാലിഫോര്‍ണിയയില്‍ അഞ്ചു പേരെ വെടിവെച്ചു കൊന്നശേഷം അക്രമി ആത്മഹത്യചെയ്തു
കാലിഫോര്‍ണിയ:അമേരിക്കയിലെ തെക്കന്‍ കാലിഫോര്‍ണിയയിലെ ബക്കെര്‍ഫീല്‍ഡില്‍ അഞ്ചുപേരെ വെടിവെച്ചുകൊന്ന ശേഷം അക്രമി ആത്മഹത്യ ചെയ്തു.വെടിവെച്ചുകൊന്ന അഞ്ചുപേരില്‍ ഒരാള്‍ അ്രകമിയുടെ ഭാര്യയാണ്.
അക്രമിയും ഭാര്യയും കാലിഫോര്‍ണിയയിലെ ട്രാവലിങ്ങ് കമ്പനിയില്‍വെച്ച് ഒരാളുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.തുടര്‍ന്ന് തര്‍ക്കിച്ച വ്യക്തിയെയും സമീപത്തുണ്ടായിരുന്ന...
വനിതാ കമ്മീഷനംഗം ഷാഹിദ കമാലിനു നേരെ ആക്രമണം;കാര്‍ തടഞ്ഞു നിര്‍ത്തി കൈയേറ്റം ചെയ്തു
കൊല്ലം:ഹര്‍ത്താല്‍ ദിനത്തില്‍ യാത്ര ചെയ്ത വനിതാകമ്മീഷനംഗം ഷാഹിദാ കമാലിനുനേരെ ആക്രമണം.പത്തനാപുരത്ത് ഷാഹിദാ കമാല്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൈയേറ്റം ചെയ്തതെന്ന് ഷാഹിദ കമാല്‍ പറഞ്ഞു.
ഇന്നലെ കന്യാസ്ത്രീയെ മരിച്ച നിലയില്‍...