Saturday, March 7, 2026

അഞ്ചുതെങ്ങില്‍ ചീട്ടുകളിച്ചുകൊണ്ടിരിക്കെ പോലീസിനെക്കണ്ട് കായലില്‍ച്ചാടിയ യുവാവ് മരിച്ചു

ചിറയിന്‍കീഴ്: അഞ്ചുതെങ്ങില്‍ പോലീസിനെക്കണ്ട് കായലില്‍ച്ചാടിയ യുവാവ് മരിച്ചു. ചീട്ടു കളിച്ചുകൊണ്ടിരിക്കെ പോലീസ് എത്തിയപ്പോഴാണ് യുവാവ് ഓടി കായലില്‍ച്ചാടിയത്. ഉടന്‍ തന്നെ യുവാവിനെ കരയ്ക്കു കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം...

പത്തനംതിട്ടയിലെ ജ്വല്ലറി മോഷണം:നാലു പ്രതികളെ സേലത്തു നിന്നും കസ്റ്റഡിയിലെടുത്തു;ഒരാള്‍ സ്വര്‍ണ്ണവുമായി കടന്നു

സേലം:പത്തനംതിട്ടയിലെ കൃഷ്ണാ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത നാലു പ്രതികളെ സേലത്തു നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ച മഹാരാഷ്ട്ര രജിസ്ട്രേഷന്‍ കാര്‍ സേലത്തുവച്ച്...

പത്തനംതിട്ടയില്‍ ജ്വല്ലറിയില്‍ കവര്‍ച്ച:ജീവനക്കാരനെ കെട്ടിയിട്ട് നാലു കിലോ സ്വര്‍ണ്ണം കവര്‍ന്നു

പത്തനംതിട്ട:പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച.നഗരത്തിലെ കൃഷ്ണാ ജ്വല്ലേഴ്‌സില്‍ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.നാല് കിലോ സ്വര്‍ണമാണ് കവര്‍ച്ച ചെയ്തത്.കവര്‍ച്ചയ്ക്കിടെ ജൂവലറിയിലെ ഒരു ജീവനക്കാരന് പരുക്കേറ്റു.അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയത്.ജ്വല്ലറിയിലെ...

അമ്പൂരി കൊലപാതകം ആസൂത്രിതമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് :അഖിലും രാഹുലും ചേര്‍ന്ന് രാഖിയുടെ കഴുത്തില്‍ കയര്‍ മുറുക്കിക്കൊന്നു; കൊലയ്ക്കു...

തിരുവനന്തപുരം:അമ്പൂരിയില്‍ രാഖിയുടെ കൊലപാതകം വളരെ ആസൂത്രിതതമായി നടത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.കാറില്‍ വച്ച് രാഖിയുടെ കഴുത്ത് ഞെരിച്ച ബോധം കെടുത്തിയത് അഖിലാണ്. തുടര്‍ന്ന് രാഹുലും ചേര്‍ന്ന് കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്...

അമ്പൂരി കൊലക്കേസ്:അഖിലിന്റെ സഹോദരന്‍ രാഹുല്‍ അറസ്റ്റില്‍;രാഖിയെ കൊലപ്പെടുത്തിയതില്‍ അഖിലിന്റെ മാതാപിതാക്കള്‍ക്കും പങ്കെന്ന് രാഖിയുടെ പിതാവ്

തിരുവനന്തപുരം:അമ്പൂരിയില്‍ രാഖി എന്ന യുവതിയെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തില്‍ ഒന്നാം പ്രതിയായ അഖിലിന്റെ സഹോദരന്‍ രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാളില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. കൊലപാതകത്തില്‍...

കൂടുതല്‍ തെളിവുകള്‍: അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്‍കര ബസ്റ്റാന്റിലെത്തിയ ദൃശ്യങ്ങള്‍ ലഭിച്ചു

തിരുവനന്തപുരം: അമ്പൂരിയിലെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ നിര്‍ണ്ണായകമായ തെളിവ് ലഭിച്ചു. കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്‍കര ബസ്‌സ്റ്റാന്റിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് പ്രതികള്‍ രാഖിയെ കാറില്‍ കയറ്റിക്കൊണ്ടുപോയത്....

തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ സുരേന്ദ്രനെ കൊലപ്പടുത്തിയ കേസ്: അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്

കണ്ണൂര്‍:ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. തലശ്ശേരിയിലെ ബിജെപി പ്രവര്‍ത്തകനായ കെ വി സുരേന്ദ്രനെ കൊലപ്പെടുത്തിയ കേസിലാണ് സിപിഎം പ്രവര്‍ത്തകരായ...

അമ്പൂരിയില്‍ യുവതിയെ കൊന്നു കുഴിച്ചു മൂടിയ സംഭവം: സൈനികനായ പ്രതിയെ കണ്ടെത്താന്‍ പോലീസ് ദില്ലിയില്‍; ഇയാള്‍ തിരികെ ജോലിയില്‍...

തിരുവനന്തപുരം:അമ്പൂരിയില്‍ പൂവ്വാര്‍ സ്വദേശിനിയായ രാഖിമോളെ കൊന്നു കുഴിച്ചുമൂടിയ കേസിലെ പ്രതികളായ അഖിലിനേയും ഇയാളുടെ സഹോദരനേയും കണ്ടെത്താന്‍ പോലീസ് ദില്ലിയിലെത്തി. ദില്ലിയിലെത്തിയശേഷം ലഡാക്കിലെ സൈനീകകേന്ദ്രത്തില്‍ 29ന് റിപ്പോര്‍ട്ട് ചെയ്‌തെന്നാണ്...

മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥിയെ മംഗളൂരില്‍ കണ്ടെത്തി

കാസര്‍കോട്: മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ടു പോയ വിദ്യാര്‍ത്ഥിയെ മംഗളൂരുവില്‍ കണ്ടെത്തി.തട്ടിക്കൊണ്ടുപോയ സംഘം തന്നെ വിദ്യാര്‍ത്ഥിയെ മംഗളൂരുവിലെ ബസ്‌സ്്‌റ്റോപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. വോര്‍ക്കാടി കൊള്ളിയൂരിലെ അബൂബക്കറിന്റെ മകന്‍ ഹാരിസിനെ സ്വര്‍ണ്ണ...

നെടുങ്കണ്ടം കസ്റ്റഡി മരണം:എഎസ്‌ഐ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ എഎസ്ഐ ഉള്‍പ്പടെ മൂന്ന് പേര്‍കൂടി അറസ്റ്റില്‍. എഎസ്ഐ റോയ് പി വര്‍ഗീസ്, സിപിഒ ജിതിന്‍ കെ ജോര്‍ജ്, ഹോം ഗാര്‍ഡ് കെ...