കോഴിക്കോട് ബാലുശ്ശേരിയില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്തു കൊന്നു
കോഴിക്കോട്:ബാലുശ്ശേരിയില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്തു കൊന്നു.ബാലുശ്ശേരി നിര്‍മ്മല്ലൂര്‍ പാറമുക്ക് വലിയമലക്കുഴി കോളനിയില്‍ താമസിക്കുന്ന റിന്‍ഷയാണ് സ്വന്തം കുഞ്ഞിനോട് കണ്ണില്ലാത്ത ക്രൂരത കാണിച്ചത്.ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് കൊലപാതകം നടന്നത്.റിന്‍ഷയെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.പ്രസവശേഷമുള്ള...
തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്നു വേട്ട: ആറു കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍
തിരുവനന്തപുരം:തിരുവന്തപുരത്ത് ആറ് കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേരെ എക്‌സൈസ് പിടികൂടി.കട്ടപ്പന സ്വദേശികളായ ബിനോയ്,ജോബി,മയക്കുമരുന്നു വാങ്ങാന്‍ വന്ന തൂത്തുകൂടി സ്വദേശി ആന്റണി എന്നിവരാണ് പിടിയിലായത്.ആറു കിലോ വരുന്ന ഹാഷിഷ് ഓയിലും ആറര ലക്ഷം രൂപയും...
മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ യുവാവ് തൂങ്ങിമരിച്ചു
മലപ്പുറം:സംസ്ഥാനത്ത് വീണ്ടും സദാചാര ഗുണ്ടായിസത്തിനിരയായി ഒരു ജീവന്‍കൂടി പൊലിഞ്ഞു.മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് ആള്‍ക്കുട്ടം ആക്രമിച്ച കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് മരിച്ചത്.വെള്ളിയാഴ്ച രാത്രിയാണ് സാജിദിനെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ 27നാണ്...
തൃശൂരില്‍ വയോധികയായ ഭാര്യയെ കൊന്ന് കത്തിച്ച തൊണ്ണൂറ്റിയൊന്നുകാരന്‍ കസ്റ്റഡിയില്‍
തൃശൂര്‍:തൃശൂര്‍ മറ്റത്തൂരില്‍ 80 വയസ്സുള്ള ഭാര്യയെ അടിച്ചു കൊന്ന ശേഷം മൃതദേഹം പൂര്‍ണ്ണമായി കത്തിച്ച 91 കാരന്‍ പൊലീസ് കസ്റ്റഡിയില്‍.വെള്ളിക്കുളങ്ങര മുക്കാട്ടുക്കര കൊച്ചുത്രേസ്യയാണ് ദാരുണമായി കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ചെറിയക്കുട്ടി പൊലീസ് കസ്റ്റഡിയിലാണ്.
ഇന്നലെ...
പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയില്‍ വളപ്പില്‍ തൂങ്ങി മരിച്ച നിലയില്‍
കണ്ണൂര്‍:പിണറായി കൂട്ടക്കൊലപാത കേസിലെ പ്രതി സൗമ്യ ജയില്‍ വളപ്പില്‍ തൂങ്ങി മരിച്ച നിലയില്‍.കാമുകനോടൊപ്പം ജീവിക്കാന്‍ വേണ്ടി മാതാപിതാക്കളേയും മക്കളേയും കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയാണ് സൗമ്യ.രാവിലെ 10 മണിയോടെ കണ്ണൂര്‍ വനിതാ സബ്...
മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയെന്ന് വ്യാജസന്ദേശം പ്രചരിച്ചിച്ചയാള്‍ അറസ്റ്റില്‍
നെന്മാറ:മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റിലായി.നെന്മാറ സ്വദേശി അശ്വിന്‍ ബാബു(19)വാണ് അറസ്റ്റിലായത്.നെന്മാറ പോലീസ് ഇയാളുടെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.അശ്വിന്‍ബാബുവിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നെന്ന് ഓഡിയോ...
നടി ആക്രമിക്കപ്പെട്ട കേസ്:ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശയപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ സ്വകാര്യതയെയും സുരക്ഷിതത്വത്തെയും ബാധിക്കും എന്നതിനാല്‍ ദൃശ്യങ്ങള്‍ നല്‍കാനാവില്ല എന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.ഇത് അംഗീകരിച്ചാണ്...
കന്യാസ്ത്രീയുടെ പീഡനപരാതി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്തു;അറസ്റ്റ് ഉടനുണ്ടാവില്ല;ബിഷപ്പ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയ്യേറ്റം
ജലന്ധര്‍:കന്യാസ്ത്രീയുടെ ലൈംഗീക പീഡനപരാതിയി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം 9 മണിക്കൂര്‍ ചോദ്യം ചെയ്തു.ഇന്നലെ രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെ ബിഷപ്പിനെ വൈക്കം ഡിവൈ.എസ്.പി കെ. സുബാഷിന്റെ...
കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം:രണ്ട് ഓര്‍ത്തഡോക്‌സ് വൈദികര്‍ കീഴടങ്ങി
കൊല്ലം:കുമ്പസാര രഹസ്യം വെളിപ്പെടുമെന്ന് ഭീഅണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ട് ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ കീഴടങ്ങി.ഒന്നാം പ്രതി ഫാ.എബ്രഹാം വര്‍ഗ്ഗീസും നാലാം പ്രതി ജെയ്‌സ് കെ.ജോര്‍ജുമാണ് കീഴടങ്ങിയത്.ഇരുവരുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി...
മോമോ ഗെയിം:ഭീതി പരത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേരളപോലീസ്
കൊച്ചി:ബ്‌ളൂവെയില്‍ ഗെയിം പോലെ അപകടകരമായ മോമോ ഗെയിമിനെ സംബന്ധിച്ച് മറ്റുള്ളവരില്‍ വ്യാജപ്രചരണങ്ങള്‍ നടത്തി ഭീതി പരത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേരള പോലീസ്.തല്‍ക്കാലം ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പോലീസ്...