Thursday, December 5, 2024

കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി അനീഷ് പിടിയിലായി

തൊടുപുഴ:ഇടുക്കി കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ ഒന്നാംപ്രതിയായ അടിമാലി സ്വദേശി അനീഷ് പോലീസ് പിടിയിലായി.കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനായ അനീഷാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇയാളെ നേര്യമംഗലത്തെ...

130 കോടിയുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ പെരുമ്പാവൂര്‍ സ്വദേശി അറസ്റ്റില്‍

പെരുമ്പാവൂര്‍:പ്ലൈവുഡ് കമ്പനികളുടെ വ്യാജ ബില്ലുകള്‍ ഉണ്ടാക്കി 130 കോടിയുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍.പെരുമ്പാവൂര്‍ സ്വദേശി നിഷാദാണ് പിടിയിലായത്.തട്ടിപ്പ് നടത്തിയതായി സെന്‍ട്രല്‍ ജിഎസ്ടി ഇന്റലിജന്‍സ് നേരത്തേ കണ്ടെത്തിയിരുന്നു.കേരളത്തിലെ ആദ്യ ജി.എസ്.ടി...

കമ്പകക്കാനം കൂട്ടക്കൊലപാതകം:കൃഷ്ണനെ അനീഷ് കൊലപ്പെടുത്തിയത് മാന്ത്രിക ശക്തി അപഹരിക്കാന്‍

ഇടുക്കി:കമ്പകക്കാനത്ത് കൂട്ടക്കൊലപാതകം നടത്തിയത് കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനായ അനീഷും ഇയാളുടെ സഹായി ലിബീഷും ചേര്‍ന്നാണെന്ന് പോലീസ്.പ്രതി അനീഷ് മാന്ത്രിക ശക്തി അപഹരിക്കാനാണ് കൃഷ്ണനെ കൊന്നത്.ലിബീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൃഷ്ണനെ കൊന്നാല്‍...

മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു;പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് സിപിഎം;ഉച്ചയ്ക്കുശേഷം മഞ്ചേശ്വരം താലൂക്കില്‍ സിപിഎം ഹര്‍ത്താല്‍

മഞ്ചേശ്വരം:ഉപ്പളയില്‍ സിപി എം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു.സോങ്കാല്‍ പ്രതാപ്നഗര്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖ് (21) ആണ് മരിച്ചത്.ഞായറാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാലിലാണ് കൊലപാതകം നടന്നത്.കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് സിപിഎം...

അഭിമന്യു കൊലക്കേസ്:മുഖ്യപ്രതികളിലൊരാളായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി:മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.എറണാകുളം നെട്ടൂര്‍ സ്വദേശി റെജീബാണു പിടിയിലായത്.ക്യാമ്പസ് ഫ്രണ്ട് കൊച്ചി ഏരിയ ട്രഷററാണ് റെജീബ്. ഇയാളെ ചോദ്യംചെയ്തു വരികയാണ്. കര്‍ണാടകയില്‍ നിന്നും കൊച്ചിയിലേക്കുള്ള...

രാഷ്ട്രപതിയെ വധിക്കുമെന്നു ഭീഷണി:തൃശൂര്‍ ചിറയ്ക്കല്‍ ക്ഷേത്രത്തിലെ പൂജാരി അറസ്റ്റില്‍

തൃശൂര്‍:കേരളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയ പൂജാരി അറസ്റ്റിലായി.തൃശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ ജയരാമനാണ് പുലര്‍ച്ചയോടെ അറസ്റ്റിലായത്.കുന്നംകുളം അസി.പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. തൃശൂര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് ഇയാള്‍...

കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ പ്രധാന പ്രതികളായ രണ്ടുപേര്‍ പിടിയില്‍; മുഖ്യകണ്ണി കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി അനീഷ്;പ്രതികളില്‍നിന്നും 40 പവന്‍ കണ്ടെടുത്തു

ഇടുക്കി:നാടിനെ നടുക്കിയ കമ്പകക്കാനത്തെ കൂട്ടക്കൊലയുടെ ചുരുളഴിയുന്നു. കൊലപാതകം നടപ്പാക്കിയത് കൃഷ്ണന്റെ സഹായിയായ തൊടുപുഴ സ്വദേശി അനീഷെന്ന് പോലീസ്.ഇയാളും സഹായിയുമാണ് പിടിയിലായത്.വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ് അനീഷ്.ഇവര്‍ നേരിട്ട് കൊലപാതകങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം.പ്രതികളില്‍ നിന്ന് 40 പവന്‍ കണ്ടെടുത്തു.ഇത്...

പശുവിനുവേണ്ടി വീണ്ടും ആള്‍ക്കൂട്ടക്കൊലപാതകം: ഹരിയാനയില്‍ ഒരാളെ അടിച്ചു കൊന്നു

ഹരിയാന:പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം.ഹരിയാനയിലെ പല്‍വാള്‍ ജില്ലയിലെ ബെഹ്റോള ഗ്രാമത്തില്‍ ഈമാസം രണ്ടിനാണ് സംഭവം നടന്നത്.രാത്രിയില്‍ പശുവിനെ മോഷ്ടിക്കാന്‍ എത്തിയെന്നാരോപിച്ച് സംഘം ചേര്‍ന്നു മര്‍ദിക്കുകയായിരുന്നു.കൈയും കാലും കെട്ടിയിട്ടായിരുന്നു ഇയാളെ ആള്‍ക്കൂട്ടം...

ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയയാളെ വെടിവെച്ചുകൊന്നു

ശ്രീനഗര്‍:ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയയാളെ വെടിവെച്ചു കൊന്നു.എസ്.യു.വി വാഹനത്തിലെത്തിയ ആക്രമി ഭട്ടിണ്ടിയിലെ വസതിയുടെ പ്രധാനഗേറ്റിലൂടെ വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു.തടയാന്‍ ശ്രമിച്ച...

കമ്പകക്കാനം കൂട്ടക്കൊലക്കേസ്: തിരുവനന്തപുരത്തുനിന്നും മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം:ഇടുക്കി കമ്പകക്കാനത്തെ കൂട്ടക്കൊലപാതകക്കേസില്‍ തിരുവനന്തപുരത്തുനിന്നും മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.കല്ലറ പാങ്ങോട് സ്വദേശി ഷിബു,തച്ചോണം സ്വദേശി ഇര്‍ഷാദ്,റിട്ടയേര്‍ഡ് അസിസ്റ്റന്റ് കമാന്‍ഡന്റ് രാജശേഖരന്‍ എന്നിവരാണ് പിടിയിലായത്.ഷിബു മുസ്‌ളീംലീഗ് പ്രാദേശിക നേതാവാണ്.ഇയാള്‍ കള്ളനോട്ട് കേസിലും പ്രതിയാണ്.ഇവരെ ഇടുക്കിയിലേക്കു...