Wednesday, December 4, 2024

ഇടുക്കി കളക്ടറേറ്റിനു സമീപം ആത്മഹത്യാശ്രമം നടത്തിയ യുവതിയെ അറസ്റ്റ് ചെയ്തു

തൊടുപുഴ:ഇടുക്കി കളക്ടറേറ്റിനു സമീപം എസ്പി ഓഫീസിനു മുന്നില്‍ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി സ്വദേശി സാലിയെയാണ് അറസ്റ്റു ചെയ്തത്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസിയുമായുള്ള ഭൂമി തര്‍ക്കത്തിന്റെ പേരില്‍ പല...

തൊടുപുഴ വണ്ണപ്പുറത്തെ കൂട്ടക്കൊലപാതകം:2 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

തൊടുപുഴ:വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍.ഒരാള്‍ മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഇടുക്കി നെടുങ്കണ്ടം സ്വദേശിയാണ്.രണ്ടുപേര്‍ക്കും കൃഷ്ണന്റെ കുടുംബവുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് സൂചന.പോലീസിനു ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംശയമുള്ള...

തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാലു പേരുടെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ നിലയില്‍

തൊടുപുഴ:ഇടുക്കി കാളിയാര്‍ കമ്പകകാനം മുണ്ടന്‍ മുടിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.കാനാത്ത് കൃഷ്ണന്‍ (51), ഭാര്യ സുശീല (50), മകള്‍ ആശാകൃഷ്ണന്‍ (21), മകന്‍ അര്‍ജുന്‍ (17)...

പത്തനംതിട്ട ഓമല്ലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

പത്തനംതിട്ട:ഓമല്ലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഐമാലി ലക്ഷംവീട് കോളനി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന്‍ മഹേഷ് (26) ആണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഊപ്പമണ്‍ ജങ്ഷനില്‍ വെച്ചായിരുന്നു സംഭവം.ബൈക്കിലെത്തിയ രണ്ടുപേരാണ് മഹേഷിനെ കുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.കുത്തേറ്റ...

പെരുമ്പാവൂര്‍ ഇടത്തിക്കാട് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്തു കൊന്നു;അന്യസംസ്ഥാനത്തൊഴിലാളി അറസ്റ്റില്‍

തൃശൂര്‍:പെരുമ്പാവൂര്‍ ഇടത്തിക്കാട് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ക്കയറി കഴുത്തറുത്തു കൊന്നു.വാഴക്കുളം എംഇഎസ് കോളജിലെ മൂന്നാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയായ നിമിഷയാണ് കൊല്ലപ്പെട്ടത്.രാവിലെ പത്തേമുക്കാലോടെയാണ് സംഭവം.മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തില്‍ അയല്‍ക്കാരനായ അന്യസംസ്ഥാനത്തൊഴിലാളിയെ അറസ്റ്റ് ചെയ്തു.ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ തമ്പിക്കും...

വേണ്ടത് ബിപിഎല്‍ കാര്‍ഡ്,കിട്ടിയത് എപിഎല്‍ കാര്‍ഡും;റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ ഗതികേടിലായ വയോധികന്‍ സപ്ലൈ ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചു

ആലുവ:ആലുവ താലൂക്ക് സപ്ലൈ ഓഫീസില്‍ വയോധികന്‍ ആത്മഹത്യക്ക് ശ്രമിച്ചു.റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നാരോപിച്ച് എടത്തല സ്വദേശി അബ്ദുറഹ്മാനാണ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.എന്നാല്‍,അടുത്തുനിന്നവര്‍ പിടിച്ചുമാറ്റിയതിനാല്‍ ദുരന്തം ഒഴിവായി. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം.ആലുവ സപ്ലൈ...

ഹനാന്‍ എന്ന വിദ്യാര്‍ത്ഥിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയ നൂറുദ്ദീന്‍ ഷെയ്ക്ക് പിടിയില്‍;കൂടുതല്‍ പേര്‍ കുടുങ്ങും

കൊച്ചി:മീന്‍ വില്‍ക്കാനിറങ്ങി വാര്‍ത്തകളിലിടംപിടിച്ച ഹനാന്‍ എന്ന വിദ്യാര്‍ത്ഥിനിക്കെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം നടത്തിയ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷേയ്ക്ക് പിടിയിലായി.ഇന്നു രാവിലെ കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ അസി.കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. ഹനാനെ...

സമൂഹ മാധ്യമങ്ങളിലൂടെ ഹനാനെ അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് നടപടി തുടങ്ങി: വയനാട് സ്വദേശി നൂറുദീന്‍ ഷെയ്ഖിനെതിരെ കേസെടുത്തു;പോസ്റ്റിട്ടവരും ഷെയര്‍ ചെയ്തവരും...

തിരുവനന്തപുരം:മീന്‍വില്‍പന നടത്തിയ ഹനാന്‍ എന്ന പെണ്‍കുട്ടിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ദുഷ്പ്രചരണം നടത്തിയവര്‍ക്കെതിരെ പോലീസ് നടപടി തുടങ്ങി. വയനാട് സ്വദേശി നൂറുദീന്‍ ഷെയ്ഖിനെതിരെ കൊച്ചി സിറ്റി പോലീസ് ആദ്യത്തെ കേസെടുത്തു.ഇയാള്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരം ജാമ്യമില്ലാ...

അഭിമന്യു കൊലക്കേസ്:ഒരാള്‍കൂടി പിടിയിലായി

കൊച്ചി:മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി.മുഖ്യപ്രതികളിലൊരാളായ മുഹമ്മദ് റിഫയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.എറണാകുളം ലോ കോളേജ് വിദ്യാര്‍ഥിയായ മുഹമ്മദ് റിഫ ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറി കൂടിയാണ്.ഇയാള്‍ രണ്ടു...

അഭിമന്യു കൊലക്കേസ്:ഒരാള്‍ കൂടി കസ്റ്റഡിയില്‍

കൊച്ചി:മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലായി.കൊച്ചി പള്ളുരുത്തി സ്വദേശിയായ സനീഷിനെയാണ് സെന്‍ട്രല്‍ പോലീസ് പിടികൂടിയത്.ഇയാള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഒമ്പതായി. നേരത്തേ...