13 വര്‍ഷത്തെ പോരാട്ടം ഫലം കണ്ടതിന്റെ സന്തോഷത്തോടെ ഉദയകുമാറിന്റെ അമ്മ :’ദൈവം പ്രാര്‍ത്ഥന കേട്ടു;ഇനിയൊരു മക്കള്‍ക്കും എന്റെ മകന്റെ...
തിരുവനന്തപുരം:'ഭഗവാന്‍ എന്റെ പ്രാര്‍ത്ഥന കേട്ടു.ഇനിയൊരു മക്കള്‍ക്കും എന്റെ മകന്റെ ഗതി വരരുത്'.ഏകമകനുവേണ്ടി നീണ്ട പതിമൂന്നു നടത്തിയ പോരാട്ടം ഫലം കാണുമ്പോള്‍ ഉദയകുമാറിന്റെ അമ്മയുടെ വാക്കുകളാണ്.ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ പ്രതികളുടെ ശിക്ഷാവിധി കേട്ടശേഷം മാധ്യമപ്രവര്‍ത്തകരോട് നന്ദി...
കൊല്ലത്ത് ബാലികയെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനമ്മയും പിതാവും അറസ്റ്റില്‍
കൊല്ലം:കൊല്ലത്ത് രണ്ടാം ക്ലാസുകാരിയെ ക്രൂരമായി ഉപദ്രവിച്ച രണ്ടാനമ്മയെയും പിതാവിനെയും അറസ്റ്റ് ചെയ്തു.പിതാവ് തഴവ ചെറുവള്ളില്‍ തെക്കതില്‍ അനീഷ്,
കുട്ടിയുടെ രണ്ടാനമ്മ ആര്യ എന്നിവരാണ് അറസ്റ്റിലായത്.ശിശു സംരക്ഷണ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം കരുനാഗപ്പള്ളി പൊലീസാണ് ഇരുവരേയും...
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഹെഡ്‌ലി ഗുരുതരാവസ്ഥയില്‍;ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് സഹതടവുകാരുടെ മര്‍ദനത്തേത്തുടര്‍ന്ന്
വാഷിംഗ്ടണ്‍:മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്.അമേരിക്കയിലെ ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹെഡ്‌ലി ഇപ്പോള്‍ തീവ്രപരിചരണവിഭാഗത്തിലാണ്.ഈ മാസം എട്ടിനാണ് അമേരിക്കയിലെ ജയിലില്‍ വെച്ച് ഹെഡ്‌ലിയെ രണ്ടു...
നടിയെ ആക്രമിച്ച കേസ്:പ്രത്യേക കോടതിയും വനിതാ ജഡ്ജിയും ആകാമെന്ന് സര്‍ക്കാര്‍ കോടതിയില്‍;വിചാരണ വേഗത്തിലാക്കണമെന്നും ആവശ്യം
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നടിയുടെ ആവശ്യത്തോട് കോടതിയില്‍ അനുകൂലനിലപാടയറിയിച്ച് സര്‍ക്കാരിന്റെ സത്യവാങ്മൂലം.വിചാരണയ്ക്ക് പ്രത്യേക കോടതി അനുവദിക്കണമെന്നും വനിതാ ജഡ്ജി അഭികാമ്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.കേസില്‍ പ്രതിയായ ദിലീപ് വിചാരണ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അതിനാല്‍ വിചാരണ...
കഞ്ചിക്കോട് ലോറി സമരത്തിനിടെ സര്‍വ്വീസ് നടത്തിയ ലോറിക്ക് നേരെ കല്ലേറ്:ക്ലീനര്‍ മരിച്ചു;ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
പാലക്കാട്:ലോറി സമരത്തിനിടെ സര്‍വീസ് നടത്തിയ ചരക്കുലോറിക്ക് നേരെയുണ്ടായ കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു.ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷ ആണ് മരിച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെ കഞ്ചിക്കോട് വെച്ചാണ് ലോറിക്ക് നേരെ കല്ലേറുണ്ടായത്.കോയമ്പത്തൂര്‍...
പശുവിന്റെ പേരില്‍ രാജസ്ഥാനില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം:50 കാരനെ മര്‍ദ്ദിച്ചു കൊന്നു
ജയ്പൂര്‍:പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കുട്ട കൊലപാതകം.പശുക്കടത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം പെഹ്‌ലുഖാന്‍ എന്ന 50 കാരനെ കൊലപ്പെടുത്തിയ അല്‍വാറില്‍ തന്നെയാണ് സംഭവം.50 കാരനായ അക്ബര്‍ ഖാനാണ് ശനിയാഴ്ച പുലര്‍ച്ചെ ഒരുകൂട്ടം ആളുകളുടെ മര്‍ദനമേറ്റ്...
ഷൊര്‍ണൂരില്‍ അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍
ഷൊര്‍ണൂര്‍:അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍.കുളപ്പുള്ളി ആനപ്പാറക്കുണ്ട് നായാടി കോളനിയില്‍ ഉണ്ണിയുടെ ഭാര്യ ഹേമാംബിക ( 42) മകന്‍ രഞ്ജിത് (18) എന്നിവരേയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് ഇവരെ മരിച്ചനിലയില്‍...
വയനാട്ടില്‍ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ തൊഴിലാളികള്‍ രക്ഷപ്പെട്ടു
കല്പറ്റ:വയനാട്ടില്‍ ഇന്നലെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ അന്യസംസ്ഥാനത്തൊഴിലാളികള്‍ രക്ഷപ്പെട്ടു.രാത്രി പത്തുമണിയോടെ ഒരാളും അര്‍ധരാത്രിക്കുശേഷം മറ്റൊരു തൊഴിലാളിയും രക്ഷപ്പെടുകയായിരുന്നു.ഒരാള്‍ നേരത്തേ ഓടി രക്ഷപ്പെട്ടിരുന്നു.ഇയാളാണ് എസ്റ്റേറ്റ് അധികൃതരെ വിവരം അറിയിച്ചത്.
ഇന്നലെ രാത്രി കള്ളാടി തൊള്ളായിരം എമറാള്‍ഡ് എസ്റ്റേറ്റിലെ...
വയനാട്ടില്‍ മാവോയിസ്റ്റുകള്‍ രണ്ട് അന്യസംസ്ഥാനത്തൊഴിലാളികളെ ബന്ദികളാക്കി
വയനാട്:മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ രണ്ട് അന്യസംസ്ഥാനത്തൊഴിലാളികളെ ബന്ദികളാക്കി.കളളാടി തൊള്ളായിരം എമറാള്‍ഡ് എന്ന സ്വകാര്യ എസ്‌റ്റേറ്റില്‍ ജോലിചെയ്യുന്ന തൊഴിലാളികളെയാണ് ബന്ദികളാക്കിയത്.ഇവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട രണ്ടു തൊഴിലാളികള്‍ എസ്‌റ്റേറ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് അധികൃതര്‍ പോലീസിലും അറിയിച്ചു.
മൂന്ന്...
കുട്ടികള്‍ പീഡനത്തിനിരയായ സംഭവം മറച്ചുവച്ചു:ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍
ആലുവ:ജനസേവാ ശിശുഭവനിലെ കുട്ടികള്‍ പീഡനത്തിനിരയായ സംഭവം മറച്ചുവച്ചതിന് സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ജോസ് മാവേലിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്.കുട്ടികളെ പീഡിപ്പിച്ചതിന് ശിശുഭവനിലെ മുന്‍ അന്തേവാസിയും പീഡന വിവരങ്ങള്‍ മറച്ചുവെച്ചതിന് കമ്പ്യൂട്ടര്‍ അധ്യാപകനായ...