Tuesday, December 3, 2024

തിരുവനന്തപുരം ജില്ലാ ജയില്‍ വാര്‍ഡനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി;മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം:ജയില്‍ വാര്‍ഡനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം ജില്ലാ ജയില്‍ വാര്‍ഡനായ ജോസില്‍ ദാസിനെ (27) യാണ് നെയ്യാറ്റിന്‍കരയില്‍ പണിനടക്കുന്ന വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം തന്റെ യൂണിഫോം തയ്ക്കാന്‍...

ചിദംബരത്തിനും കാര്‍ത്തിക്കുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി:എയര്‍സെല്‍ മാക്സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തേയും മകന്‍ കാര്‍ത്തി ചിദംബരത്തേയും പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇവരെ കൂടാതെ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 16...

ചെന്നെയില്‍ വിദേശവനിതയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാല്‍സംഗം ചെയ്തു:നാലു യുവാക്കള്‍ കസ്റ്റഡിയില്‍

ചെന്നൈ:11 കാരിയെ മയക്കുമരുന്നു നല്‍കി കൂട്ടമാനഭംഗം ചെയ്ത സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പേ ചെന്നൈയില്‍നിന്നും മറ്റൊരു പീഡന വാര്‍ത്ത കൂടി.റഷ്യന്‍ സ്വദേശിയായ യുവതിയെ മയക്കുമരുന്ന് നല്‍കി കൂട്ട ബലാത്സംഗം ചെയ്തു. ചെന്നൈയില്‍ ടൂറിസ്റ്റ് ഹോമില്‍...

ചെന്നൈയില്‍ പതിമൂന്നുകാരി കൂട്ടമാനഭംഗത്തിനിരയായി:ആറുപേര്‍ അറസ്റ്റില്‍

ചെന്നൈ:ചെന്നൈയില്‍ അയനാപുരത്ത് പതിമൂന്നുകാരിക്ക് മയക്കുമരുന്നുനല്‍കി കൂട്ട മാനഭംഗത്തിനിരയാക്കി.പെണ്‍കുട്ടിയുടെ അമ്മ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഉത്തരേന്ത്യന്‍ സ്വദേശിനിയായ പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പം അയനാവരത്താണ്...

കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദിച്ചവശനാക്കിയ അന്യസംസ്ഥാനത്തൊഴിലാളി മരിച്ചു;പ്രതികള്‍ അറസ്റ്റില്‍

കൊല്ലം:കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദിച്ചവശനാക്കിയ അന്യസംസ്ഥാനത്തൊഴിലാളി മരിച്ചു.പശ്ചിമബംഗാള്‍ സ്വദേശി മാണിക് റോയി (32) ആണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.സംഭവത്തില്‍ പനയഞ്ചേരി തെങ്ങുവിളയില്‍ ശശിധരക്കുറുപ്പിനെ (48) പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.കേസില്‍ രണ്ടാം പ്രതിയായ...

മുന്‍ പാക്പ്രധാനമന്ത്രി നവാസ് ഷെരീഫും മകളും അറസ്റ്റില്‍

ഇസ്ലാമാബാദ്:മുന്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകള്‍ മറിയവും അറസ്റ്റിലായി.ലാഹോര്‍ വിമാനത്താവളത്തില്‍വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.അഴിമതിക്കേസില്‍ പാകിസ്താന്‍ കോടതി ഷെരീഫിന് പത്തുവര്‍ഷവും മകള്‍ മറിയത്തിന് എട്ട് വര്‍ഷവും തടവ്ശിക്ഷ വിധിച്ചിരുന്നു.പാകിസ്താന്‍ കോടതി...

ലൈംഗീകപീഡനക്കേസ്:ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വൈദികന്‍ കൂടി അറസ്റ്റില്‍;വൈദികന്‍ കുറ്റം സമ്മതിച്ചു

കൊല്ലം:കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വൈദികന്‍ കൂടി അറസ്റ്റിലായി. ഫാ.ജോണ്‍സണ്‍ വി.മാത്യുവാണ് അറസ്റ്റിലായത്.യുവതിയെ പീഡിപ്പിച്ചുവെന്ന് വൈദികന്‍ കുറ്റസമ്മതം നടത്തി. ഉച്ചയ്ക്ക് രണ്ടുമണിയോടു കൂടിയാണ് പത്തനംതിട്ട കോഴഞ്ചേരിയിലുള്ള...

ലൈംഗീകപീഡനക്കേസ്:അറസ്റ്റിലായ വൈദികന്‍ ജോബ് മാത്യുവിനെ റിമാന്‍ഡ് ചെയ്തു;പരാതിക്കാരിയെ പീഡിപ്പിച്ചിട്ടില്ലെന്ന് വൈദികന്‍

തിരുവല്ല:കുമ്പസാര രഹസ്യം പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ ഫാ.ജോബ് മാത്യുവിനെ 15 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു.തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ് റിമാന്‍ഡ് ചെയ്തത്.ഫാ.ജോബ് മാത്യുവിനെ പത്തനംതിട്ട ജില്ലാജയിലിലേക്ക് മാറ്റി.നാളെ തിരുവല്ല മജിസ്‌ട്രേറ്റ്...

ഡല്‍ഹിയില്‍ ഫീസ് അടയ്ക്കാത്തതിന് 16 പെണ്‍കുട്ടികളെ പൂട്ടിയിട്ടു:സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തു

ന്യൂഡല്‍ഹി:ഫീസ് കൊടുക്കാത്തതിനു വിദ്യാര്‍ഥികളെ പൂട്ടിയിട്ട് സ്‌കൂള്‍ അധികൃതരുടെ പ്രതികാരം.ഡല്‍ഹിയിലെ ഹൗസ് ഖാസിയിലെ ഒരു കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂളിലാണ് വിദ്യാര്‍ത്ഥികളോട് ക്രൂരത കാണിച്ചത്.പതിനാറു പെണ്‍കുട്ടികളെയാണ് പൂട്ടിയിട്ടത്.സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75...

അഭിമന്യു കൊലക്കേസ്:പോപ്പുലര്‍ ഫ്രണ്ട് നേതാവായ ഒരാള്‍കൂടി അറസ്റ്റില്‍

കൊച്ചി:മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കൊലെപ്പടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍.കേസിലെ ഏഴാം പ്രതിയും പോപ്പുലര്‍ ഫ്രണ്ടിന്റെ കൊച്ചി ഏരിയ പ്രസിഡന്റുമായ അനസിനെയാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.കൊലപാതകത്തിലെ ഗൂഢാലോചനയില്‍ ഇയാള്‍ക്കു പങ്കുണ്ടെന്ന്...