Friday, April 4, 2025

നിര്‍ഭയക്കേസ്:വധശിക്ഷ ഇളവുചെയ്യണമെന്ന പ്രതികളുടെ അപേക്ഷ തള്ളി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി:നിര്‍ഭയക്കേസില്‍ വധശിക്ഷ ഇളവുചെയ്യണമെന്ന പ്രതികളുടെ അപേക്ഷ സുപ്രീം കോടതി തള്ളി.ശിക്ഷാവിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മുകേഷ്,പവന്‍,വിനയ് ശര്‍മ എന്നിവരാണ് പുനപരിശോധനാഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് താക്കൂര്‍ (31) ഹര്‍ജി...

വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപിക മര്‍ദ്ദിച്ച സംഭവം;പ്രധാനാധ്യാപകനും സസ്പെന്‍ഷന്‍;അധ്യാപിക ഒളിവില്‍

ഇടുക്കി:വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച അധ്യാപികയെ സസ്‌പെന്റ് ചെയ്തതിനു പിന്നാലെ സ്‌കൂളിലെ പ്രധാനാദ്ധ്യാപകനും സസ്പെന്‍ഷന്‍. ജോലിയില്‍ കൃത്യവിലോപം കാണിച്ചതിനും സംഭവം മേലധികാരികളെ അറിയിക്കാത്തതിനും പ്രധാനാദ്ധ്യാപകനായ ബാബുരാജിനെയാണ് അന്വേഷണ വിധേയമായി ഡി.ഡി.ഇ സസ്പെന്‍ഡ്...

അഭിമന്യു വധക്കേസ്:രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കൊച്ചി:മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍.മട്ടാഞ്ചേരി സ്വദേശിയായ കാലാവാല നവാസ്,ജഫ്രി എന്നിവരാണ് അറസ്റ്റിലായത്.ഇരുവരും എസ്ഡിപിഐ പ്രവര്‍ത്തകരാണ്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. കൊലപാതകം നടക്കുമ്പോള്‍ നവാസ് കോളേജിന് സമീപമെത്തിയിരുന്നതായി...

വയനാട്ടിലെ വെള്ളമുണ്ടയില്‍ ദമ്പതികള്‍ വെട്ടേറ്റ് മരിച്ച നിലയില്‍

കല്‍പ്പറ്റ:നവദമ്പതികളെ വീട്ടിലെ കിടപ്പുമുറിയില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളമുണ്ട കണ്ടത്തുവയലില്‍ പന്ത്രണ്ടാം മൈല്‍ വാഴയില്‍ മൊയ്തുവിന്റെയും ആയിഷയുടെയും മകന്‍ ഉമ്മര്‍ (27), ഭാര്യ ചെറ്റപ്പാലം മമ്മൂട്ടിയുടെ മകള്‍ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പ്...

മലപ്പുറത്ത്‌ രണ്ട്‌ കോടി രൂപയുടെ ചന്ദനം പിടികൂടി രണ്ടുപേര്‍ക്കെതിരെ കേസെടുത്തു

നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രം പുല്ലാരയില്‍ നിന്നും രണ്ട്‌ കോടി രൂപ വില വരുന്ന ചന്ദന തടികള്‍ വനം വകുപ്പ്‌ അധികൃതര്‍ പിടികൂടി. കോഴിക്കോട്‌ വനം ഫ്‌ളൈയിംഗ്‌ സ്‌ക്വാഡ്‌ ഡി.എഫ്‌.ഒ യുടെ നേതൃത്വത്തില്‍...

കന്യാസ്‌ത്രീയുടെ പരാതി: മലയാളി ബിഷപ്പിനെതിരേ ബലാത്സംഗക്കേസ്‌

ബിഷപ്പിനെതിരേ സ്‌ത്രീപീഡനക്കേസ്‌. നാല്‍പ്പത്താറുകാരിയായ കന്യാസ്‌ത്രീയെ മൂന്നുവര്‍ഷത്തിനിടെ 13 തവണ ലൈംഗിക/പ്രകൃതിവിരുദ്ധപീഡനങ്ങള്‍ക്ക്‌ ഇരയാക്കിയെന്നാണു പരാതി. കന്യാസ്‌ത്രീയുടെ പരാതിപ്രകാരം ജലന്ധര്‍ രൂപതാധ്യക്ഷന്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ പോലീസ്‌ കേസെടുത്തു. കഴിഞ്ഞ 27-നു കേസെടുത്ത പോലീസ്‌, പിറ്റേന്നുതന്നെ...

കണ്ണൂരില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

മാവിലായി കുഴിക്കലായിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കുഴിക്കലായി യു.പി സ്‌കൂളിന് സമീപത്ത് താമസിക്കുന്ന പനത്തറ ഹൗസിൽ പ്രദീപന്റെ ഭാര്യ ശ്രീലത (42)യാണ് വെട്ടേറ്റ് മരിച്ചത്. പ്രദീപനെ എടക്കാട് പൊലീസ് അറസ്റ്റുചെയ്തു. ഇന്ന് പുലർച്ചെ മൂന്ന്...

കല്യാണം വിളിക്കാനെന്ന വ്യാജേന എത്തി പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, സംഭവം തിരുവനന്തപുരം കൈമനത്ത്

തിരുവനന്തപുരം : കല്യാണം വിളിക്കാനെന്ന വ്യാജേന എത്തിയ യുവാക്കള്‍ പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. തിരുവനന്തപുരത്ത് കൈമനത്താണ് സംഭവം. രാവിലെ വീട്ടിലെത്തിയ യുവാക്കളാണ് വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീട്ടില്‍ കയറിയ സംഘം...

‘എനിക്ക് പെണ്‍കുഞ്ഞ് മതി’ ; 10 മാസം പ്രായമുളള ആണ്‍കുഞ്ഞിനെ അമ്മ മുക്കി കൊന്നു

മുംബൈ: മഹാരാഷ്ട്രയില്‍ 10 മാസം പ്രായമുളള കുഞ്ഞിനെ അമ്മ മുക്കി കൊന്നു. മകന്‍ പ്രേം പരമേശ്വറിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ രാധികയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച്...

ഖത്തര്‍ ഭരണാധികാരിയുടെ ചിത്രം വരച്ചുകൊടുക്കാമെന്നു വാഗ്ദാനം ചെയ്തു അഞ്ചു കോടി തട്ടിയ മലയാളിയെ കേരളത്തില്‍ തന്നെ വിചാരണ ചെയ്യും

ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ അല്‍ത്താനിയുടെ 10 പൂര്‍ണകായ ചിത്രങ്ങള്‍ ലോക പ്രശസ്തരായ ചിത്രകാരന്‍മാരെക്കൊണ്ട് വരപ്പിച്ചു നല്കാമെന്നും പുരാവസ്തുക്കള്‍ രാജ്യത്തെ മ്യൂസിയത്തിലേക്ക് സംഘടിപ്പിച്ചു കൊടുക്കാമെന്നും വാഗ്ദാനം ചെയ്ത് അഞ്ചു കോടി രൂപ...