പൂവാറില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം അമ്പൂരിയില്‍ കുഴിച്ചുമൂടിയ നിലയില്‍; ഒരാള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം:അമ്പൂരിയില്‍ യുവതിയുടെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍. പൂവാര്‍ സ്വദേശിനി രാഖിമോളുടെ മൃതദേഹമാണ് അമ്പൂരി തോട്ടുമുക്ക് എന്ന സ്ഥലത്ത് കണ്ടെത്തിയത്. രാഖിയുടെ സുഹൃത്തായ അഖിലിന്റെ വീടിനു സമീപത്തെ...
പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍നിന്നും നാലു കുട്ടികള്‍ ചാടിപ്പോയി
തിരുവനന്തപുരം:പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നാല് കുട്ടികള്‍ ചാടിപ്പോയി. പതിനേഴ് വയസ്സുള്ള കുട്ടികളാണ് ചാടി പ്പോയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചു.ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മുന്‍പും...
വയനാട്ടില്‍ ദമ്പതികളെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ചു;ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസ് അന്വേഷണം; അക്രമികളെ കസ്റ്റഡിയിലെടുക്കണമെന്ന് വനിതാക്കമ്മീഷന്‍
കല്‍പ്പറ്റ:വയനാട് അമ്പലവയലില്‍ തമിഴ്‌നാടു സ്വദേശികളായ ദമ്പതികളെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ചു.കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.ജീവാനന്ദന്‍ എന്ന ഓട്ടോഡ്രൈവറാണ് മര്‍ദിച്ചത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് അന്വേഷണം...
ആലപ്പുഴയില്‍ വയോധിക വീടിന്റെ വരാന്തയില്‍ ചോരവാര്‍ന്നു മരിച്ച നിലയില്‍
ആലപ്പുഴ:വയോധികയെ ദുരൂഹസാഹചര്യത്തില്‍ വീട്ടുവരാന്തയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ആലപ്പുഴ തുമ്പോളിയില്‍ തയ്യില്‍ വീട്ടില്‍ മറിയാമ്മ70 യാണ് മരിച്ചത്.രാവിലെ പത്രം ഇടാനെത്തിയ ആളാണ് മൃതദേഹം കണ്ടത്.നായ്ക്കള്‍ കടിച്ചതുപോലെയുള്ള മുറിവുകള്‍ ശരീരത്തിലുണ്ട്.മറിയാമ്മയുടെ ഭര്‍ത്താവ് മരിച്ചുപോയി.വീട്ടില്‍ ഇവര്‍...
പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം: ബീഹാറില്‍ പശുമോഷണം ആരോപിച്ച് മൂന്ന്പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
പാറ്റ്ന: രാജ്യത്ത് പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം. ബീഹാറില്‍ പശുമോഷണം ആരോപിച്ച് മൂന്ന്പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു.ബനിയപൂരില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സമീപ ഗ്രാമത്തില്‍ നിന്ന് പശുവുമായി എത്തിയവരെ പശുവിനെ...
കായംകുളത്ത് നേപ്പാള്‍ സ്വദേശിനിയായ 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
കായംകുളം:നേപ്പാള്‍ സ്വദേശിനിയായ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം സ്വദേശി നിധീഷ് മോഹനാണ് അറസ്റ്റിലായത്.കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.ഇയാള്‍ക്കെതിരെ പൊക്‌സോ കേസെടുത്തു. ...
അഞ്ചലില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: പ്രതിക്ക് മൂന്നു ജീവപര്യന്തം; 26 വര്‍ഷം പ്രത്യേക ശിക്ഷ;3,20,000രൂപ ...
കൊല്ലം:അഞ്ചലില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതിക്ക് മൂന്നു ജീവപര്യന്തവും 26 വര്‍ഷം പ്രത്യേക ശിക്ഷയും കൊല്ലം പോക്സോ കോടതി വിധിച്ചു.3,20,000രൂപ പിഴയും അടയ്ക്കണം....
കാണാതായ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിനുള്ളിലെ കാട്ടില്‍ കണ്ടെത്തി
തിരുവനന്തപുരം: കാര്യവട്ടം കാമ്പസിനുള്ളില്‍ വെച്ച് കാണാതായ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. വടകര സ്വദേശിയും തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിംഗിലെ...
അഖിലിനെ കുത്തിയത് താനാണെന്ന് ശിവരഞ്ജിത്ത് സമ്മതിച്ചു;അഖിലിനോട് പ്രതിക്ക് മുന്‍വൈരാഗ്യമുള്ളതായും സൂചന
തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസിലെ മുഖ്യപ്രതികള്‍ കുറ്റം സമ്മതിച്ചു .കത്തിയെടുത്ത് കുത്തിയത് താനാണെന്ന് ഒന്നാം പ്രതി ശിവരഞ്ജിത്ത് പൊലീസിനോട് സമ്മതിച്ചു. അഖില്‍ തന്റെ അയല്‍ക്കാരനായിരുന്നെന്നും ...
യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസ്:മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും അറസ്റ്റില്‍
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേില്‍ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസിലെ മുഖ്യപ്രതികള്‍ അറസ്റ്റില്‍. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്. കേശവദാസപുരത്ത് കന്റോണ്‍മെന്റ് പൊലീസാണ് ഇവരെ അറസ്റ്റ്...

















