ബാങ്ക് അക്കൗണ്ടും ആധാറും ബന്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് റിസര്‍വ്വ് ബാങ്ക്
ന്യൂ ഡല്‍ഹി : ബാങ്ക് അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. വിവരാവകാശ നിയമ പ്രകാരം നല്കിയ അപേക്ഷയിലാണ് ആര്‍ബിഐ ഇക്കാര്യം അറിയിച്ചത്. മാധ്യമ പ്രവര്‍ത്തകനായ യോഗേഷ് സപ്കാലയാണ്...
സംസ്ഥാനത്ത് കുതിച്ചുകയറിയ സ്വര്‍ണ്ണവില ഇടിയുന്നു; ഇന്ന് 160 രൂപ കുറഞ്ഞു;പവന് 24,640 രൂപയായി
തിരുവനന്തപുരം:സര്‍വകാല സെക്കോര്ഡിട്ട സ്വര്‍ണ്ണവിലയില്‍ കുറവു വന്നു തുടങ്ങി.ഇന്ന് 160 രൂപ പവന് കുറവ് വന്നു.ഗ്രാമിന് 3,080 രൂപയും പവന് 24,640 രൂപയുമാണ് കേരളത്തിലെ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക്. ഈ മാസത്തെ...
ഓഹരി വിപണി നേട്ടത്തോടെ ഉണര്‍ന്ന് നഷ്ടത്തിലേക്ക്
മുംബൈ: ഓഹരി വിപണി നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും താമസിയാതെ നഷ്ടത്തിലേക്ക വഴിമാറി.
സെന്‍സെക്സ് 36 പോയന്റ് നഷ്ടത്തില്‍ 33,537ലും നിഫ്റ്റി 17 പോയന്റ് താഴ്ന്ന് 10,406ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1128 കമ്പനികളുടെ ഓഹരികള്‍...
ആര്‍ബിഐയുടെ പണനയം പ്രഖ്യാപനത്തില്‍ കണ്ണുംനട്ട് ഓഹരി വിപണി നേട്ടത്തില്‍
മുംബൈ: അടുത്തമാസം ആദ്യംനടക്കുന്ന ആര്‍ബിഐയുടെ പണനയം പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു.
ഇന്ത്യന്‍ ഓഹരികളില്‍ സെന്‍സെക്സ് 26.53 പോയന്റ് ഉയര്‍ന്ന് 33588.08ലും നിഫ്റ്റി 6.50 പോയന്റ് നേട്ടത്തില്‍ 10,348.80ലുമാണ്...
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ
ദില്ലി:നരേന്ദ്രമോദി നയിക്കുന്ന രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ.ധനമന്ത്രി നിര്‍മല സീതാരാമന്റെയും കന്നി ബജറ്റാണിത്.സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ബജറ്റില്‍ ഊന്നല്‍ നല്‍കുക. തൊഴില്‍ പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാപനങ്ങളും കാര്‍ഷിക...
വരുമാനം വർദ്ധിപ്പിക്കാൻ പുതിയ പദ്ധതിയുമായി എയർ ഇന്ത്യ; ജീവനക്കാരുടെ യൂണിഫോമിൽ വരെ മാറ്റം
വരുമാനം വർദ്ധിപ്പിക്കാൻ പുതിയ പദ്ധതിയുമായി എയർ ഇന്ത്യ രംഗത്ത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ബിസിനസ് ക്ലാസിനു പുറമേ പുതിയൊരു ക്ലാസ് കൂടി തുടങ്ങാനാണ് പദ്ധതി. മഹാരാജ എന്ന പേരിലാണ് പുതിയ ക്ലാസ് അറിയപ്പെടുന്നത്....
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും ഇനി ആധാര്‍ നിര്‍ബന്ധം
മുംബൈ: മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും ആധാര്‍ നിര്‍ബന്ധമാക്കി. നിലവിലെ നിക്ഷേപകര്‍ക്കും പുതുതായി നിക്ഷേപിക്കുന്നവര്‍ക്കും ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമാണ്.
ഡിസംബര്‍ 31നുമുമ്പ് നിലവിലുള്ള നിക്ഷേപകര്‍ ഫോളിയോ ആധാറുമായി ലിങ്ക് ചെയ്യുകയും 2018 ജനുവരി ഒന്നുമുതല്‍...
സംസ്ഥാനത്ത് മായം കലര്‍ന്ന 74 ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണ നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥനത്ത് മായം കലര്‍ന്ന വെളിച്ചെണ്ണയ്ക്ക് നിരോധനം.നിലവില്‍ വിപണിയില്‍ ലഭിക്കുന്ന 74 ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണകളാണ് നിരോധിച്ചത്. എല്ലാം സ്വകാര്യ കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണ്.പരിശോധനയില്‍ മായം കലര്‍ന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവയുടെ ഉദ്പാദനം,സംഭരണം,വിതരണം,വില്പന എന്നിവ നിരോധിച്ചുകൊണ്ട്...
നേട്ടവും കോട്ടവും മാറി മാറി ഓഹരി വിപണി
മുംബൈ: നഷ്ടത്തില്‍ വ്യാപാരം തുടങ്ങിയ ഓഹരി വിപണിയില്‍ പിന്നീട് നേട്ടവും കോട്ടവും മാറി മാറി വന്നു. ഉച്ചയോടെ സെന്‍സെക്സ് 100 ലേറെ പോയന്റ് നേട്ടത്തിലെത്തിയിരുന്നെങ്കിലും ക്ലോസിങിന് മിനുട്ടുകള്‍ക്കുമുമ്പ് വില്പന സമ്മര്‍ദത്തില്‍ വീണ്ടും നേട്ടം...
ജിഎസ്ടിക്ക് മുന്‍പ് സ്റ്റോക്ക് ചെയ്തിരുന്ന ഉത്പന്നങ്ങള്‍ പുതിയ സ്റ്റിക്കര്‍ പതിച്ച് ഡിസംബര്‍ 31 വരെ വില്‍ക്കാം
ജിഎസ്ടി നിലവില്‍ വരുന്നതിനു മുന്‍പ് സ്റ്റോക്ക് ചെയ്തിരുന്ന ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് വ്യാപാരവ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്നു സമയപരിധി കേന്ദ്രസര്‍ക്കാര്‍ ഡിസംബര്‍ 31വരെ നീട്ടി. ഇത്തരത്തിലുള്ള വിറ്റഴിക്കപ്പെടാത്ത ഉത്പന്നങ്ങളുടെ സ്റ്റോക്ക് വന്‍ തോതില്‍ ഉള്ളതിനെ തുടര്‍ന്ന്...