Tuesday, January 28, 2025

ലോറി സമരം പിന്‍വലിച്ചു

ന്യൂഡല്‍ഹി:ലോറി ഉടമകള്‍ ഒരാഴ്ചയായി നടത്തിവന്ന സമരം പിന്‍വലിച്ചു.കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി ലോറി ഉടമകള്‍ നടത്തിയ ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ലോറി സമരം പച്ചക്കറിയുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയ്ക്ക്...

അജ്ഞാതനായ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു

കോഴിക്കോട്: അജ്ഞാതനായ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു.താമരശ്ശേരി പുതുപ്പാടി കൈതപ്പൊയിലുള്ള മലബാര്‍ ഫിനാന്‍സ് ഉടമ കുപ്പായക്കോട് ഒളവക്കുന്നേല്‍ പി.ടി. കുരുവിളയാണ് (സജി കുരുവിള-53) കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ്...

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് വിഎസിന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കി

ന്യൂഡല്‍ഹി:കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കി.വിഎസ് നല്‍കിയ കത്തിനു മറുപടിയായാണ് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് റെയില്‍വേ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍ ഉറപ്പുനല്‍കിയത്.വിഎസ് കത്ത് നല്‍കുകയും റെയില്‍വേ...

വരുമാനം വർദ്ധിപ്പിക്കാൻ പുതിയ പദ്ധതിയുമായി എയ‍ർ ഇന്ത്യ; ജീവനക്കാരുടെ യൂണിഫോമിൽ വരെ മാറ്റം

വരുമാനം വർദ്ധിപ്പിക്കാൻ പുതിയ പദ്ധതിയുമായി എയ‍ർ ഇന്ത്യ രം​ഗത്ത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ബിസിനസ് ക്ലാസിനു പുറമേ പുതിയൊരു ക്ലാസ് കൂടി തുടങ്ങാനാണ് പദ്ധതി. മഹാരാജ എന്ന പേരിലാണ് പുതിയ ക്ലാസ് അറിയപ്പെടുന്നത്....

നോട്ട് നിരോധനം ഒക്കെ വെറുതെയായി, പണവിനിയോഗം വര്‍ദ്ധിച്ചു

നോട്ട് നിരോധന “സ്വപ്‌നങ്ങളെ” മറികടന്ന് യാഥാർത്ഥ്യത്തിലേയ്‌ക്ക് വീണ്ടും പണമൊഴുകുന്നു. നോട്ട് നിരോധനകാലത്ത് പണ വിനിയോഗത്തിൽ കുറവുണ്ടാകുമെന്ന് കണക്കാക്കിയിരുന്നുവെങ്കിലും ആ​ ധാരണകളെ മറികടന്ന് കറൻസി തന്നെയാണ് ഇന്നും വിനിമയത്തിന് ഉപയോഗിക്കുന്ന പ്രധാന മാർഗമായി തുടരുന്നു....

ഓഹരി വിപണി നഷ്ടത്തില്‍

  ഓഹരി വിപണികള്‍ നഷ്ടത്തില്‍. നിഫ്റ്റി പതിനായിരത്തിലും താഴെയെത്തുകയും സെന്‍സെക്സ് നൂറ് പോയന്റിലധികം ഇടിയുകയും ചെയ്തു. രാജ്യാന്തര റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് ഇന്ത്യയുടെ റേറ്റിങ് കുറച്ചതും റിസര്‍വ് ബാങ്ക് നാളെ പണനയം പ്രഖ്യാപിക്കാനിരിക്കുന്നതുമാണ് വിപണിയെ...

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിയമം: ഇനി ബാങ്കിലെ പണത്തിനും സുരക്ഷയില്ല

പാപ്പരാകുന്ന ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന എഫ്.ആര്‍.ഡി.ഐ ബില്ലിനെക്കുറിച്ച് ആശങ്കകളേറുന്നു. ബാങ്കുകളോ ഇന്‍ഷുറന്‍സ് കമ്പനികളോ പാപ്പരാകുമ്പോള്‍ നിക്ഷേപകരുടെ പണം തിരിച്ചു നല്‍കുന്നതിന് പകരം ബോണ്ടുകള്‍...

ബിറ്റ്കോയിന്റെ മൂല്യം റെക്കോര്‍ഡ് ഉയര്‍ച്ചയില്‍; 10,000 ഡോളര്‍ പിന്നിട്ടു

ന്യൂയോര്‍ക്ക്: ബിറ്റ്കോയിന്റെ വിനിമയമൂല്യം 9000 യുഎസ് ഡോളറില്‍നിന്ന് റെക്കോര്‍ഡ് ഉയര്‍ച്ചയായ 10,000 ഡോളറിലെത്തി.ഏകദേശം 6.44 ലക്ഷം ഇന്ത്യന്‍ രൂപ വരുമിത്. 10,052 ഡോളറിലാണ് കഴിഞ്ഞ ദിവസം ബിറ്റ്കോയിനിന്റെ വ്യാപാരം നടന്നത്. മൂല്യത്തില്‍ വന്‍കുതിപ്പുണ്ടാക്കിയത്...

വില്‍പ്പന സമ്മര്‍ദം; സെന്‍സെക്‌സ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്‌സ് 105 പോയന്റ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. കനത്ത വില്പന സമ്മര്‍ദമാണ് സൂചികകള്‍ നഷ്ടത്തിലാക്കിയത്. നിഫ്റ്റി 29.20 പോയന്റ് താഴ്ന്ന് 10370.30ലും സെന്‍സെക്‌സ് 105.80 പോയന്റ് നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1367 കമ്പനികളുടെ...

ചെക്ക് ഇടപാടുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തില്ല; എല്ലാം അഭ്യൂങ്ങളെന്ന് ധനമന്ത്രാലയം

ന്യൂഡല്‍ഹി: കറന്‍സി അസാധുവാക്കലിനു പിന്നാലെ ചെക്ക് ബുക്കിനും നിരോധനമേര്‍പ്പെടുത്തുമെന്ന വാര്‍ത്തകളെ തള്ളി കേന്ദ്ര ധനമന്ത്രാലയം രംഗത്ത്. രാജ്യത്ത് അടുത്തെങ്ങും ചെക്ക് ബുക്ക് നിരോധിക്കാന്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കറന്‍സി അസാധുവാക്കലിനു പിന്നാലെ ചെക്ക് ബുക്കിനും...