Monday, May 19, 2025

ജിഎസ്ടി നിരക്ക് കുറയ്ക്കല്‍: പുതിയ എംആര്‍പി ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ഉടന്‍ ലഭിക്കണമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ഉടനെ കൈമാറണമെന്ന് സര്‍ക്കാര്‍ ഉത്തരിവിറക്കി. നിലവിലെ എംആര്‍പിയോടൊപ്പം പരിഷ്‌കരിച്ച വിലയും ഉത്പന്നത്തിന്മേല്‍ രേഖപ്പെടുത്തണമെന്നും വിതരണക്കാരുടെ കൈവശമെത്തിയ ഉത്പന്നങ്ങിളിന്മേല്‍ ഒട്ടിക്കുന്നതിന് പുതുക്കിയ എംആര്‍പി രേഖപ്പെടുത്തിയ സ്റ്റിക്കര്‍ തയ്യാറാക്കി...

ആര്‍ബിഐയുടെ പണനയം പ്രഖ്യാപനത്തില്‍ കണ്ണുംനട്ട് ഓഹരി വിപണി നേട്ടത്തില്‍

മുംബൈ: അടുത്തമാസം ആദ്യംനടക്കുന്ന ആര്‍ബിഐയുടെ പണനയം പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഇന്ത്യന്‍ ഓഹരികളില്‍ സെന്‍സെക്‌സ് 26.53 പോയന്റ് ഉയര്‍ന്ന് 33588.08ലും നിഫ്റ്റി 6.50 പോയന്റ് നേട്ടത്തില്‍ 10,348.80ലുമാണ്...

നോട്ട് അസാധുവാക്കിയതിനു പിന്നാലെ ചെക്ക് ഇടപാടുകളും നിരോധിക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനു പിന്നാലെ ചെക്ക് ഇടപാടുകളും സര്‍ക്കാര്‍ നിരോധിക്കാനൊരുങ്ങുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രെഡേഴ്‌സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖന്ദന്‍വാളാണ് പിടിഐയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോണ്‍ഫെഡറേഷന്‍...

ഇന്‍ഫോസിസിന്റെ ഓഹരി തിരിച്ചുവാങ്ങല്‍ ‘ബൈ ബായ്ക്ക’ 30ന് ആരംഭിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരി തിരികെ വാങ്ങുന്ന ബൈ ബായ്ക്ക പദ്ധതി നവംബര്‍ 30ന് ആരംഭിക്കും. ഒരു ഓഹരിക്ക് 1,150 രൂപ നിരക്കില്‍ 11.30 കോടി ഓഹരികളാണ് തിരികെയെടുക്കുന്നത്....

സെന്‍സെക്‌സ് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. മൂഡീസ് രാജ്യത്തെ റേറ്റിങ് ഉയര്‍ത്തിയതാണ് ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇന്ന് സെന്‍സെക്‌സ് 235.98 പോയന്റ് നേട്ടത്തില്‍ 33,342.80ലും നിഫ്റ്റി 68.80 പോയന്റ്...

ആധാറും ജിഎസ്ടിയും നോട്ട് പിന്‍വലിക്കലും വിനിമയം സുതാര്യമാക്കിയെന്ന വാദവുമായി ജെയ്റ്റ്‌ലീ

സിംഗപ്പൂര്‍: ആധാറും ജിഎസ്ടിയും നോട്ട് പിന്‍വലിക്കലും രാജ്യത്ത് വിനിമയം സുതാര്യമാക്കിയെന്നും കറന്‍സിയില്‍ നിന്നും ഡിജിറ്റല്‍ ക്യാഷിലേക്കുള്ള മാറ്റത്തിന് വഴിയൊരുക്കിയെന്നും കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലീ. ലോക ബാങ്ക് കാരണം സാധ്യമായ നേട്ടങ്ങള്‍...

ഓഹരി വിപണിയി നഷ്ടത്തില്‍

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്‌സ് 63 പോയന്റ് നഷ്ടത്തോടെ 32878 എന്ന നിലയിലും നിഫ്റ്റി 22 പോയന്റ് നഷ്ടത്തോടെ 10,163 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്. ലോഹം, അസംസ്‌കൃത എണ്ണ എന്നിവയിലെ വിലയിടിവാണ്...

പണപ്പെരുപ്പ നിരക്കുകള്‍ ഉയര്‍ന്നു, ഓഹരി വിപണി നഷ്ടത്തില്‍ അവസാനിച്ചു

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ വിപണനെ അവസാനിപ്പിച്ചു. സെന്‍സെക്‌സ് 91.69 പോയന്റ് നഷ്ടത്തില്‍ 32,941.87ലും നിഫ്റ്റി 38.35 പോയന്റ് താഴ്ന്ന് 10,186.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പണപ്പെരുപ്പ നിരക്കുകള്‍ ഉയര്‍ന്നതാണ് ഓഹരി സൂചികകളെ ബാധിച്ചത്. ആക്‌സിസ്...

എണ്ണ ഉത്പ്പാദനം ഇനിയും കുറയ്ക്കണമെന്ന് സൗദിയും റഷ്യയും, ഇന്ത്യയില്‍ ഇന്ധനവില ഇനിയും ഉയര്‍ന്നേക്കും

ദിവസവും വര്‍ദ്ധിക്കുന്ന ഇന്ധനവില രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കവെ ആഗോളവിപണിയുടെ പ്രതിഫലനത്തില്‍ ഇനിയും വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എണ്ണ ഉത്പ്പാദനം ഇനിയും കുറയ്ക്കണമെന്ന ആഹ്വാനവുമായി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തീരുമാനിച്ചതാണ് വില ഇനിയും ഉയരാനുള്ള...

ജിഎസ്ടി: പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു, ചോക്കലേറ്റും സോപ്പുപൊടിയുമടക്കമുള്ളവയുടെ നികുതി കുറയും

ഗുവാഹട്ടി: ചരക്ക് സേവന നികുതിയില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. ജിഎസ്ടി സ്ലാബായ 28 ശതമാനം 50 ഉത്പന്നങ്ങള്‍ക്കുമാത്രമായി ചുരുക്കിയതാണ് പുതിയ പ്രഖ്യാപനം. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനിടെ ബിഹാര്‍ ധനകാര്യമന്ത്രി സുശില്‍ മോദിയാണ് ഇക്കാര്യം...