നഷ്ടത്തിലുള്ള ശാഖകള്‍ പൂട്ടാനൊരുങ്ങി പഞ്ചാബ് നാഷണല്‍ ബാങ്ക്
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാഖകള്‍ പൂട്ടുകയോ ശാഖകളുമായി ലയിപ്പിക്കുകയോ മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറ്റുകയോ ചെയ്യും. പിഎന്‍ബി നഷ്ടത്തിലുള്ള 200 മുതല്‍ 300വരെ ശാഖകളാണ് പൂട്ടുന്നത്.
പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാനാണ്...
ജി.എസ്.ടി ‘ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സ്’ എന്ന് പരിഹസിച്ച് മമത ബാനര്‍ജി
കൊല്‍ക്കത്ത: ചരക്ക് സേവന നികുതി (ജിഎസ്ടി)യെ വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ട്വീറ്റ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനും സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുന്നതിനുമുള്ള 'ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സ്' ആണ് ജിഎസ്ടി മമത ട്വീറ്റ് ചെയ്തു.
ജനങ്ങളെ...
നേട്ടവും കോട്ടവും മാറി മാറി ഓഹരി വിപണി
മുംബൈ: നഷ്ടത്തില്‍ വ്യാപാരം തുടങ്ങിയ ഓഹരി വിപണിയില്‍ പിന്നീട് നേട്ടവും കോട്ടവും മാറി മാറി വന്നു. ഉച്ചയോടെ സെന്‍സെക്‌സ് 100 ലേറെ പോയന്റ് നേട്ടത്തിലെത്തിയിരുന്നെങ്കിലും ക്ലോസിങിന് മിനുട്ടുകള്‍ക്കുമുമ്പ് വില്പന സമ്മര്‍ദത്തില്‍ വീണ്ടും നേട്ടം...
നോട്ട് നിരോധാനത്തിന്റെ ഒന്നാം വര്‍ഷം: നെട്ടോട്ടത്തിന്റെ ഒരു വര്‍ഷം
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് ഒരു വര്‍ഷമാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച ലക്ഷ്യങ്ങളില്‍ ഒന്നു പോലും പൂര്‍ണ്ണമായും നേടാനായില്ലെന്ന് മാത്രമല്ല ബുദ്ധിമുട്ടുകള്‍ ധാരാളമാണുതാനും. ബാങ്കുകളിലെത്തിയ സംശയകരമായ അക്കൗണ്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷത്തിലധികം വേണമെന്നാണ്...
ബാങ്ക് ഓഹരികളുടെ പിന്‍ബലത്തില്‍ സെന്‍സെക്‌സ് വീണ്ടും കുതിച്ചു
മുംബൈ: രാവിലെ വ്യാപാരം ആരംഭിച്ച ശേഷം നിലതെറ്റിയ ഓഹരി വിപണി ബാങ്കിങ് ഓഹിരികള്‍ നല്‍കിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
സെന്‍സെക്‌സ് 112.34 പോയന്റ് ഉയര്‍ന്ന് 33,685.56ലും നിഫ്റ്റി 28.70 പോയന്റ് നേട്ടത്തില്‍ 10,452.50ലുമാണ് ക്ലോസ്...
ഓഹരി വിപണി നേട്ടത്തോടെ ഉണര്‍ന്ന് നഷ്ടത്തിലേക്ക്
മുംബൈ: ഓഹരി വിപണി നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും താമസിയാതെ നഷ്ടത്തിലേക്ക വഴിമാറി.
സെന്‍സെക്‌സ് 36 പോയന്റ് നഷ്ടത്തില്‍ 33,537ലും നിഫ്റ്റി 17 പോയന്റ് താഴ്ന്ന് 10,406ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1128 കമ്പനികളുടെ ഓഹരികള്‍...
വരവ് കുറഞ്ഞു: തക്കാളിയുടെയും ഉള്ളിയുടെയും വില ഉയര്‍ന്നു
മുംബൈ: നാസിക്കിലും ലസല്‍ഗാവിലും ഉള്ളിയുടെ വരവ് കുറഞ്ഞതോടെ ഉള്ളിവിലയോടൊപ്പം തക്കാളി വില വര്‍ധിക്കുന്നു.
തക്കാളിവില പലയിടത്തും 80 രൂപയായി തുടരുകയാണ്. കഴിഞ്ഞ മാസങ്ങളില്‍ 2025 രൂപയ്ക്ക് കിട്ടിയിരുന്ന ഉള്ളിക്ക് ഒറ്റയടിക്ക് വിലകൂടി. 50 മുതല്‍...
ജിഎസ്ടി സ്ലാബിലുള്ളവ നിത്യോപയോഗ സാധനങ്ങളുടെ വില കുറയും
ന്യൂഡല്‍ഹി: 28 ശതമാനം ജിഎസ്ടി സ്ലാബിലുള്ള നിത്യോപയോഗ സാധനങ്ങളുടെ ഉയര്‍ന്ന നിരക്കിലുള്ള ജിഎസ്ടി കുറച്ചേക്കും. നികുതി നിരക്ക് കുറയുന്നതോടെ ഇവയുടെ ഉപഭോഗം കൂടുകയും തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി...
ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം
മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് ആറുപോയന്റ് താഴ്ന്ന് 33,259ലും നിഫ്റ്റി എട്ടു പോയന്റ് നഷ്ടത്തില്‍ 10,355ലുമാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ നേട്ടങ്ങള്‍ക്കൊടുവിലാണ് ഇന്നത്തെ വിപണി നഷ്ടം. ബിഎസ്ഇയിലെ...
ജീവനക്കാരില്ലാത്ത ഡിജിറ്റല്‍ ബ്രാഞ്ചുകളുമായി പ്രമുഖ ബാങ്കുകള്‍
മുംബൈ: രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം ഡിജിറ്റല്‍ ബ്രാഞ്ചുകളിലേയ്ക്കു മാറാനൊരുങ്ങുകയാണ്. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തിലും വേഗത്തിലും ഇടപാട് നടത്താന്‍ കഴിയുന്ന രീതിയാലാണ് ഡിജിറ്റല്‍ ബാങ്കിങ്.
ഇതോടെ വൗച്ചറുകള്‍, മുട്ടുസൂചി, ചെക്ക് നിക്ഷേപിക്കല്‍, നീണ്ട ക്യൂ, പാസ്ബുക്ക് ചേര്‍ത്തല്‍,...