Thursday, January 30, 2025

എടിഎം പരിപാലന ചെലവ് കൂടി, ബാങ്കുകള്‍ എടിഎമ്മുകളുടെ എണ്ണം കുറയ്ക്കുന്നു

ന്യൂഡല്‍ഹി: എടിഎം പരിപാലന ചെലവ് കൂടിയതും ജനങ്ങള്‍ പണംതേടി എടിഎമ്മുകളിലെത്തുന്നത് കുറഞ്ഞതോടെയും രാജ്യത്തെ ബാങ്കുകള്‍ എടിഎമ്മുകളുടെ എണ്ണം കുറയ്ക്കുന്നു. കഴിഞ്ഞ ജൂണിനും ഓഗസ്റ്റിനും ഇടയിലായി പൂട്ടിയത് 358 എടിഎമ്മുകളാണ്. നാലുവര്‍ഷം മുമ്പുവരെ എടിഎമ്മുകളുടെ എണ്ണം...

അവസാന മണിക്കൂറിലെ നഷ്ടത്തില്‍ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. അവസാന മണിക്കൂറിലെ വില്പന സമ്മര്‍ദമാണ് ഓഹരി സൂചികകള്‍ക്ക് തിരിച്ചടിയായത്. രണ്ട് ദിവസംമുമ്പ് കുതിച്ച പൊതുമേഖല ബാങ്കുകളുടെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയ...

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും ഇനി ആധാര്‍ നിര്‍ബന്ധം

മുംബൈ: മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും ആധാര്‍ നിര്‍ബന്ധമാക്കി. നിലവിലെ നിക്ഷേപകര്‍ക്കും പുതുതായി നിക്ഷേപിക്കുന്നവര്‍ക്കും ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമാണ്. ഡിസംബര്‍ 31നുമുമ്പ് നിലവിലുള്ള നിക്ഷേപകര്‍ ഫോളിയോ ആധാറുമായി ലിങ്ക് ചെയ്യുകയും 2018 ജനുവരി ഒന്നുമുതല്‍...

1600 കോടി കാര്‍ഷിക വായ്പ നല്‍കും, കുടിശ്ശികയുടെ പകുതി എഴുതിത്തള്ളാനും എസ്ബിഐ

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് 1600 കോടി രൂപയുടെ വായ്പ അനുവദിക്കുമെന്ന് എസ്.ബി.ഐ. കൃഷിമന്ത്രിയുമായി ബാങ്ക് അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കര്‍ഷകരുടെ വായ്പാ കുടിശ്ശികയുടെ പകുതി തുക എഴുതിത്തള്ളുമെന്നും ബാങ്ക് പ്രഖ്യാപിച്ചു. എസ്.ബി.ഐ-എസ്.ബി.ടി ലയനത്തോടെ...

വിദ്യാഭ്യാസവായ്പ തിരിച്ചടവിന് സഹായം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: വിദ്യാഭ്യാസവായ്പ എടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാതെ കുടിശ്ശിക വന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി മന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു. അമ്പതിനായിരത്തോളം...

ഓഹരി വിപണിയില്‍ ചരിത്രനേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ ചരിത്ര നേട്ടത്തോടെ തുടക്കം. ഓഹരി വിപണി ഇന്ന് ആരംഭിച്ചത് 456 പോയിന്റ് നേട്ടത്തോടെ. കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന് 2.11 ലക്ഷം കോടി രൂപ...

ബാങ്ക് അക്കൗണ്ടും ആധാറും ബന്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് റിസര്‍വ്വ് ബാങ്ക്

ന്യൂ ഡല്‍ഹി : ബാങ്ക് അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയിലാണ് ആര്‍ബിഐ ഇക്കാര്യം അറിയിച്ചത്. മാധ്യമ പ്രവര്‍ത്തകനായ യോഗേഷ് സപ്കാലയാണ്...

ബി.എസ്.എല്‍.എല്‍ കേരളാ പ്ലാന്‍ പ്രഖ്യാപിച്ചു: 466 രൂപയുടെ റീചാര്‍ജ്ജിന് സൗജന്യ കോള്‍, ഫോണുകള്‍ ഉടന്‍ കേരള വിപണിയില്‍

തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ സംസ്ഥാനത്തെ ഉപഭോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ചു. 466 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഇന്ത്യയിലെ ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാത്ത സൗജന്യ കോളുകളാണ് വാഗ്ദാനം. പ്രതിദിനം ഒരു ജി.ബി ഡേറ്റയും...

ഒടുവില്‍ വോഡഫോണും എത്തി, കൈ നിറയെ ഓഫറുമായി

റിലയന്‍സ് ജിയോ, എയര്‍ടെല്‍ തുടങ്ങിയവയ്ക്ക് പുറമേ 399രൂപയുടെ തകര്‍പ്പന്‍ ഓഫറുമായി വോഡഫോണ്‍ രംഗത്ത്. 90 ജിബി 4ജി ഡാറ്റയാണ് 399ന് വോഡഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. ആറ് മാസം കാലാവധിയുണ്ട് ഈ ഓഫറിന്. ദിവസപരിധിയില്ലാതെയാണ്...

ഓഹരി വിപണിയിലും ദീപാവലി തിളക്കം

മുംബൈ: ദീപാവലി ആഘോഷം ഓഹരി വിപണിയില്‍ നേരത്തെ തുടങ്ങി. തുടര്‍ച്ചയായി രണ്ടാം ദിവസവും സൂചികകള്‍ മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.സെന്‍സെക്‌സ് 250.47 പോയന്റ് ഉയർന്ന് 32,432.69ലും നിഫ്റ്റി 71.10 പോയന്റ് ഉയര്‍ന്ന് 10,167.50ലുമാണ്...