Monday, May 19, 2025

എസ്ബിഐയില്‍ ലയിച്ച ബാങ്കുകളുടെ ചെക്ക്ബുക്കുകള്‍ ഡിസംബര്‍ 31 വരെ ഉപയോഗിക്കാം

മുംബൈ: എസ്ബിടി ഉള്‍പ്പെടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച എല്ലാ ബാങ്കുകളുടെയും ചെക്ക്ബുക്കുകള്‍ ഡിസംബര്‍ 31വരെ ഉപയോഗിക്കാം. റിസര്‍വ് ബാങ്ക് നിര്‍ദേശത്തെ തുടര്‍ന്നാണ് എസ്ബിഐ ബാങ്ക് അധികൃതരുടെ തീരുമാനം. മുന്‍ തീരുമാനം അനുസരിച്ച്...

സെന്‍സെക്‌സ് നേട്ടത്തോടെ ക്ലോസ് ചെയ്തു

മുംബൈ: അവസാന മണിക്കൂറിലെ നേട്ടങ്ങളോടെ സെന്‍സെക്‌സ് ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 348.23 പോയന്റ് നേട്ടത്തില്‍ 32182.22ലും നിഫ്റ്റി 113.70 പോയന്റ് ഉയര്‍ന്ന് 10098.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയന്‍സ്, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍,...

ഇന്ത്യയുടെ വളർച്ചാനിരക്ക് ഇടിയുമെന്ന് ലോകബാങ്കും

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ച 2015 ലെ 8.6 ശതമാനത്തിൽ നിന്ന് ഈ വർഷം ഏഴു ശതമാനത്തിലേക്കു താഴുമെന്നു ലോകബാങ്ക്. നോ‍ട്ടുറദ്ദാക്കലും ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതും വളർച്ചയെ...

മാന്ദ്യമുണ്ടെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയും

രാജ്യത്തു സാമ്പത്തിക മാന്ദ്യമുണ്ടെന്നും ഫലപ്രദമായ ഇടപെടലുകൾ സാധ്യമാണെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിലിന്റെ (ഇഎസി) ആദ്യയോഗം വിലയിരുത്തി. ബജറ്റിൽ ഉൾപ്പെടുത്താനുള്ള ശുപാർശകളാവും പ്രധാനമന്ത്രിക്ക് ആദ്യം നൽകുകയെന്ന് ഇഎസി അധ്യക്ഷൻ ബിബെക് ദെബ്രോയ് പറഞ്ഞു. പത്തു...

ജിഎസ്ടിക്ക് മുന്‍പ് സ്റ്റോക്ക് ചെയ്തിരുന്ന ഉത്പന്നങ്ങള്‍ പുതിയ സ്റ്റിക്കര്‍ പതിച്ച് ഡിസംബര്‍ 31 വരെ വില്‍ക്കാം

ജിഎസ്ടി നിലവില്‍ വരുന്നതിനു മുന്‍പ് സ്റ്റോക്ക് ചെയ്തിരുന്ന ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് വ്യാപാരവ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്നു സമയപരിധി കേന്ദ്രസര്‍ക്കാര്‍ ഡിസംബര്‍ 31വരെ നീട്ടി. ഇത്തരത്തിലുള്ള വിറ്റഴിക്കപ്പെടാത്ത ഉത്പന്നങ്ങളുടെ സ്റ്റോക്ക് വന്‍ തോതില്‍ ഉള്ളതിനെ തുടര്‍ന്ന്...

ഐസിഐസിഐ ബാങ്ക് കാഷ് ബാക്ക് ഭവനവായ്പ പ്രഖ്യാപിച്ചു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ഓരോ പ്രതിമാസ ഗഡു തിരിച്ചടവിനും ഒരു ശതമാനം കാഷ് ബാക്ക് ലഭിക്കുന്ന പ്രത്യേക ഭവനവായ്പ പ്രഖ്യാപിച്ചു. വായ്പയുടെ കാലയളവു മുഴുവന്‍ ഈ...

ജി​എ​സ്ടി​യി​ല്‍ ഇ​ടി​വ്, കൈപൊ​ള്ളി കേ​ന്ദ്രം

കൊ​ച്ചി: സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ല്‍ ന​ട്ടം തി​രി​യു​ന്ന സ​ര്‍ക്കാ​രി​നെ കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​ക്കി നി​കു​തി വ​രു​മാ​ന​ത്തി​ല്‍ വീ​ണ്ടും കു​റ​വ്. പ്ര​ച​ര​ണ​ങ്ങ​ള്‍ ഏ​റെ ന​ട​ത്തി​യി​ട്ടും ജി​എ​സ്ടി വ​ഴി​യു​ള്ള വ​രു​മാ​ന​ത്തി​ല്‍ വ​ന്‍ കു​റ​വാ​ണ് ഈ ​മാ​സം വ​ന്നി​രി​ക്കു​ന്ന​ത്. ചെ​റു​കി​ട...

ഇന്ധനവില വർധന: വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയേക്കും

ന്യൂഡല്‍ഹി: അടുത്തിടെയ ഇന്ധനവിലയിലുണ്ടായ ഗണ്യമായ വർധനവിനെ തുടർന്ന് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയേക്കുമെന്ന് സൂചന. നിലവിലുള്ള യാത്രാ നിരക്ക് 15 ശതമാനം വരെ വർധിപ്പിക്കാനാണ് വിമാന കമ്പനികളുടെ നീക്കം. എന്നാല്‍...

സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​യ​റ്റു​മ​തി; 35 ശ​ത​മാ​നം വ​ള​ര്‍ച്ച

കൊ​ച്ചി: ഇ​ന്ത്യ​ന്‍ മു​ള​കി​ന്‍റെ ക​രു​ത്തി​ല്‍ രാ​ജ്യ​ത്തെ സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​യ​റ്റു​മ​തി ആ​ദ്യ​പാ​ദം 35 ശ​ത​മാ​നം വ​ള​ര്‍ച്ച കൈ​വ​രി​ച്ചു. ഈ ​കാ​ല​യ​ള​വി​ല്‍ ക​യ​റ്റു​മ​തി മൂ​ല്യം 4589.14 കോ​ടി രൂ​പ​യാ​യി വ​ള​ര്‍ന്നു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ ആ​ദ്യം സു​ഗ​ന്ധ​വ്യ​ഞ്ജ​ന...

കൊ​ള്ള​ലാ​ഭ​ത്തി​ന് വ​ഴി​യൊ​രു​ക്കി എ​ണ്ണ ഇ​റ​ക്കു​മ​തി

കൊ​ച്ചി: ഇ​ന്ത്യ​യി​ലെ പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​പ​ണി​യി​ലെ വ​മ്പ​ന്‍ ക​മ്പ​നി​ക​ള്‍ക്ക് വീ​ണ്ടും കൊ​ള്ള ലാ​ഭ​ത്തി​ന് വ​ഴി​യൊ​രു​ക്കി കു​റ​ഞ്ഞ​വി​ല​യി​ല്‍ ക്രൂ​ഡോ​യി​ല്‍ ഇ​ന്ത്യ​യി​ല്‍ എ​ത്തി തു​ട​ങ്ങി. അ​മെ​രി​ക്ക​യു​മാ​യു​ള്ള ക്രൂ​ഡോ​യി​ല്‍ വ്യാ​പാ​രം പു​ന​രാ​രം​ഭി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് ക​മ്പ​നി​ക​ള്‍ക്ക് ലോ​ട്ട​റി അ​ടി​ച്ചി​രി​ക്കു​ന്ന​ത്....