Tuesday, January 28, 2025

രഘുറാം രാജന്‍ നൊബേല്‍ സാധ്യതാ പട്ടികയില്‍

ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരങ്ങള്‍ ഒക്ടോബര്‍ രണ്ടുമുതല്‍ പ്രഖ്യാപിക്കാനിരിക്കേ റിസര്‍ച് അനലിറ്റിക്സ് മേഖലയിലെ പ്രശസ്തരായ ക്ലാരിവേറ്റ് അനലിറ്റിക്സിന്റെ നൊബേല്‍ പുരസ്‌കാരത്തിന് സാധ്യതയുള്ളവരുടെ പട്ടികയില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും. വൈദ്യശാസ്ത്രം,...