Monday, May 19, 2025

മിസ് ഇന്ത്യ മാനുഷി ഛില്ലര്‍ക്ക് ലോകസുന്ദരി കിരീടം

ബെയ്ജിങ്: ഇന്ത്യയുടെ മാനുഷി ഛില്ലര്‍ക്ക് 2017 ലെ ലോക സുന്ദരിപ്പട്ടം. 2000 ല്‍ പ്രിയങ്കാ ചോപ്രയ്ക്ക് ശേഷം ആദ്യമായാണ് മിസ്സ് വേള്‍ഡ് പട്ടം ഇന്ത്യയിലെത്തുന്നത്. ഹരിയാന സ്വദേശി മാനുഷി ഛില്ലര്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്. 108...

എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചില്ല. വിഷയത്തില്‍ ന്യൂനപക്ഷ കമ്മീഷനെ...

സെക്രട്ടറിയേറ്റില്‍ മാധ്യമവിലക്ക്;  പിണറായി മോദിയെ അനുകരിക്കുന്നുവെന്ന് സുധീരന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടറിയേറ്റിനുള്ളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ കെ.പി.സി.സി പ്രസിഡന്റെ വി.എം സുധീരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഈ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ സുധീരന്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍...

ഹിമാചല്‍ പ്രദേശ് പോളിങ് ബൂത്തിലെത്തിത്തുടങ്ങി

ഷിംല: കോണ്‍ഗ്രസും ബിജെപിയും ഉറ്റുനോക്കുന്ന ഹിമാചല്‍ പ്രദേശില്‍ നിയമസഭ വോട്ടെടുപ്പ് രാവിലെ എട്ട് മണിയോടെ തന്നെ ആരംഭിച്ചു. 68 നിയമസഭ മണ്ഡലങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 349 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 7525 പോളിംഗ് ബൂത്തുകളാണ്...

‘മെര്‍സല്‍’, സിനിമയിലുള്ളത് ജീവിതമല്ല, വിലക്കാനാകില്ലെന്നും മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിജയ് നായകനായ മെര്‍സലിന് പിന്തുണയായി കോടതി വിധി. മെര്‍സലിലെ ബിജെപി പ്രതികൂല പരാമര്‍ശങ്ങള്‍ നീക്കണമെന്ന വിവാദം കൊടുമ്പിരി കൊണ്ട് നില്‍ക്കുമ്പോഴാണ് ചിത്രത്തിലെ ജിഎസ്ടി വിരുദ്ധ സംഭാഷണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി മദ്രാസ്...

ഗുജറാത്തിൽ അമിത് ഷായുടെ പ്രസംഗം പട്ടിദാർ സമുദായംഗങ്ങൾ തടസ്സപ്പെടുത്തി

ഗുജറാത്തിൽ ബിജെപി ജനപിന്തുണ ലക്ഷ്യമിട്ട് മുന്നോട്ട് വച്ച ഗുജറാത്ത് ഗൗരവ യാത്രയ്ക്ക് നാണംകെട്ട തുടക്കം. അമിത് ഷായുടെ പ്രസംഗത്തെ തടസ്സപ്പെടുത്തി യാത്രയുടെ തുടക്കത്തിൽ തന്നെ പട്ടിദാർ സമുദായംഗങ്ങൾ പ്രതിഷേധിച്ചതോടെയാണിത്. അമിത് ഷാ യാത്രയ്ക്ക് ഫ്ലാഗ്...

ലോറി സമരം പിന്‍വലിച്ചു

ന്യൂഡല്‍ഹി:ലോറി ഉടമകള്‍ ഒരാഴ്ചയായി നടത്തിവന്ന സമരം പിന്‍വലിച്ചു.കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി ലോറി ഉടമകള്‍ നടത്തിയ ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ലോറി സമരം പച്ചക്കറിയുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയ്ക്ക്...

രാഷ്ട്രീയത്തിലേക്ക് ഇപ്പോഴില്ല, ജനങ്ങളോടടുത്ത് നില്‍ക്കാന്‍ മയ്യം വിസിലുമായി കമല്‍ഹാസന്‍ പിറന്നാള്‍ ദിനത്തില്‍

ചെന്നൈ: പിറന്നാള്‍ ദിനത്തില്‍ പുതിയ പാര്‍ട്ടിയുമായി തമിഴ് രാഷ്ട്രീയത്തിലേക്ക് കമല്‍ഹാസന്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലത്തേക്ക് അന്ത്യം. രാഷ്ട്രീയ പ്രവേശനം ഇപ്പോള്‍ പ്രഖ്യാപിക്കുന്നില്ലെന്ന് വ്യക്തമാക്കിയ നടന്‍ കമല്‍ഹാസന്‍, തന്റെ 63-ാം പിറന്നാള്‍ ദിനത്തില്‍ ജനങ്ങളുമായി...

മൊബൈല്‍ ആധാറുമായി ബന്ധിപ്പിക്കല്‍: കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സ്‌റ്റേ സ്‌റ്റേ ഇല്ല

ന്യൂഡല്‍ഹി: മൊബൈല്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സ്‌റ്റേ ഇല്ല. പകരം ആധാര്‍ മൊബൈല്‍ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അവ്യക്തതകള്‍ നീക്കം ചെയ്യണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. തുടര്‍...

മദ്യത്തിന്റെ വില്‍പ്പനകൂട്ടാന്‍ എളുപ്പവഴിയായി സ്ത്രീകളുടെ പേര് നല്‍കാന്‍ ബി ജെ പി മന്ത്രി; വിവാദ പ്രസ്താവനയുമായി ഗിരീഷ് മഹാജന്‍

മുംബൈ : സ്ത്രീകള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ബി ജെ പി മന്ത്രി രംഗത്ത്. മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി ഗിരീഷ് മഹാജനാണ് സ്ത്രീകള്‍ക്കെതിരെ മോശമായ പരാമര്‍ശം നടത്തിയത്. മദ്യത്തിന്റെ വില്‍പ്പന കൂട്ടാന്‍ സ്ത്രീകളുടെ...