ഇത്തവണത്തെ ജ്ഞാനപീഠ പുരസ്‌കാരം കൃഷ്ണ സോബ്തിക്ക്
ന്യൂഡല്‍ഹി: 53-ാമത് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദു സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്. 11 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ്പുരസ്‌കാരം. ഡോ. നംവാര്‍ സിങ് അധ്യക്ഷനായ അവാര്‍ഡ് കമ്മിറ്റിയാണ് കൃഷ്ണ സോബ്തിയെ തെരഞ്ഞെടുത്തത്.
92കാരിയായ...
മൊബൈല്‍ ആധാറുമായി ബന്ധിപ്പിക്കല്‍: കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സ്‌റ്റേ സ്‌റ്റേ ഇല്ല
ന്യൂഡല്‍ഹി: മൊബൈല്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സ്‌റ്റേ ഇല്ല. പകരം ആധാര്‍ മൊബൈല്‍ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അവ്യക്തതകള്‍ നീക്കം ചെയ്യണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
തുടര്‍...
ഭോപ്പാലില്‍ കൂട്ട ബലാത്സംഗം: പരാതി രേഖപ്പെടുത്താന്‍ വിസമ്മതിച്ച് എസ് ഐ, സിനിമാക്കഥയെന്ന് പരിഹാസം
ഭോപ്പാല്‍: നാലംഗ സംഘത്തിന്റെ ക്രൂരമായ ബലാത്സംഗത്തിനിരയായ പത്തൊന്‍പത് വയസ്സുകാരിയുടെ പരാതി രേഖപ്പെടുത്താന്‍ എസ് ഐ വിസമ്മതിച്ചതായി പെണ്‍കുട്ടിയുടെ അമ്മ. ചൊവ്വാഴ്ച്ചയാണ് ഭോപ്പാലിലെ ഹബീബ്ഗഞ്ചില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്.
സംഭവത്തെത്തുടര്‍ന്ന് ആദ്യം മധ്യപ്രദേശ് നഗര്‍ പോലീസ് സ്‌റ്റേഷനില്‍...
ചെന്നൈയില്‍ മഴ ഇന്നും കനത്തുതന്നെ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ചെന്നൈ: തോരാതെ പെയ്യുന്ന കനത്തമഴയില്‍ നഗരം മുങ്ങുന്നു. കഴിഞ്ഞ പത്ത് മണിക്കൂറിലേറെയായി ചെന്നൈയില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈയ്ക്ക് പുറമെ സമീപ ജില്ലകളായ കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളും വെള്ളത്തിനടിയിലായി. കനത്ത മഴ ജനജീവിതത്തെ...
ഫെബ്രുവരി ആറുവരെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാം കേന്ദ്രം
ന്യൂ ഡല്‍ഹി: രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി 2018 ഫെബ്രുവരി ആറിനുള്ളില്‍ ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും...
കോണ്‍ഗ്രസിന്റെ രാജകുമാരനെ ആവേശപൂര്‍വം എതിരേറ്റ് ബിജെപിയുടെ ശക്തികേന്ദ്രങ്ങള്‍
ഗുജറാത്ത്: ബി.ജെ.പിയുടെ തൊലിയുരിക്കുന്ന പ്രസംഗങ്ങളും ഇടപെടലുകളുമായി രാഹുല്‍ ഗാന്ധി മാധ്യമങ്ങളില്‍ നിറയുകയാണ്. മോദിയെ വിമര്‍ശിക്കുന്ന അദ്ദേഹത്തിന്റെ നീക്കങ്ങള്‍ക്ക് ദേശീയ മാധ്യമങ്ങളും വലിയ പ്രാധാന്യം നല്‍കുന്നു. ഒരു പ്രമുഖ ദേശീയ മാധ്യമം നിരീക്ഷിച്ചതുപോലെ കോണ്‍ഗ്രസ്...
ടാറ്റയ്ക്ക് ലോണ്‍ നല്‍കിയ 33000 കോടിയുണ്ടായിരുന്നെങ്കില്‍ ഗുജറാത്തിലെ കര്‍ഷകരുടെ കടം എഴുതിത്തള്ളാമായിരുന്നെന്ന് രാഹുല്‍
ഗാന്ധിനഗര്‍: ഗുജറാത്തില്‍ നാനോ കാര്‍ ഫാക്ടറി ആരംഭിക്കാന്‍ അവസരം ഒരുക്കിയ മോദിയുടെ നീക്കത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. നാനോ നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ ടാറ്റയ്ക്ക് ബാങ്ക് ലോണ്‍ ആയി നല്‍കിയ 33000 കോടിരൂപയുണ്ടായിരുന്നെങ്കില്‍...
ആധാറില്ലാതെയും ആദായനികുതി റിട്ടേണ്‍ അടയക്കാം: മദ്രാസ് ഹൈക്കോടതി
ചെന്നൈ: ആധാറില്ലാതെ ആദായനികുതി റിട്ടേണ്‍ അടയക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ചെന്നൈ സ്വദേശിയായ പ്രീതി മോഹന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസറ്റിസ് ടി.എസ് ശിവഗനാനം ഇടക്കാല ഉത്തരവിറക്കിയത്.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമാണെന്ന...
രാഹുല്‍ഗാന്ധി ബ്ലാക്ക് ബെല്‍റ്റ് തന്നെ, തെളിവായി ചിത്രങ്ങള്‍
ന്യൂഡല്‍ഹി: താന്‍ അക്കിടോ ബ്ലാക്ക് ബെല്‍റ്റുകാരനാണെന്നും ഇക്കാര്യം ജനങ്ങള്‍ക്ക് അറിയില്ലെന്നും താന്‍ ഇതുവരെ ആരോടും പറഞ്ഞിട്ടില്ലെന്നുമുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗന്ധിയുടെ പ്രസ്താവനയായിരുന്നു കഴിഞ്ഞയാഴ്ച സാമൂഹ്യമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. പ്രസ്താനവനയെ കളിയാക്കിയും വിമര്‍ശിച്ചും നിരവധി...
വന്ദേമാതരത്തിന്റെ വരികളറിയില്ല; വെല്ലുവിളിച്ച് വെട്ടിലായി ബിജെപി നേതാവ്
ന്യൂ ഡല്‍ഹി: ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകന്‍ വന്ദേമാതരം ചൊല്ലാന്‍ പറഞ്ഞപ്പോള്‍ ആപ്പിലായ ഉത്തര്‍പ്രദേശിലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ബാല്‍ദേവ് സിങ് ഔലാക്കിന് പിന്നാലെ മറ്റൊരു ബിജെപി നേതാവ് കൂടി സമാന രീതിയില്‍ വെട്ടിലായി...