Sunday, November 24, 2024

താജ്മഹല്‍ ശിവക്ഷേത്രം: വിചിത്രവാദവുമായി സംഘപരിവാര്‍

ന്യൂ ഡല്‍ഹി: താജ്മഹല്‍ വിവാദം ഉടനെയെങ്ങും അവസാനിപ്പിക്കില്ലെന്നുറച്ച് സംഘപരിവാര്‍. താജ്മഹലില്‍മെന്നതാണ് പുതിയ ആവശ്യം. താജ്മഹല്‍ പണ്ട് ശിവക്ഷേത്രമായിരുന്നുവെന്നും പൂജ ചെയ്യാന്‍ അനുവദിക്കണമെന്നുമാണ് സംഘപരിവാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തോടാണ് വെളിപ്പെടുത്തല്‍. ആര്‍എസ്എസിന്റെ ചരിത്ര വിഭാഗമായ...

ബ്ലൂ വെയ്ല്‍: വിദഗ്ധ സമിതിയെ നിയമിക്കാനും ബോധവത്കരണം നടത്താനും സുപ്രീംകോടതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ബ്ലൂ വെയില്‍ ചലഞ്ച് ദേശീയ പ്രശ്‌നമാണെന്നും ദൂരദര്‍ശന്‍ അടക്കം എല്ലാ ടെലിവിഷന്‍ ചാനലുകളും അപകടകാരിയായ ബ്ലൂ വെയിലിനെതിരെ ബോധവത്ക്കരണം നടത്തണമെന്നും സുപ്രീം കോടതി. ബ്ലൂ വെയില്‍ ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ സ്‌നേഹ കലിതയാണ്...

‘മെര്‍സല്‍’, സിനിമയിലുള്ളത് ജീവിതമല്ല, വിലക്കാനാകില്ലെന്നും മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിജയ് നായകനായ മെര്‍സലിന് പിന്തുണയായി കോടതി വിധി. മെര്‍സലിലെ ബിജെപി പ്രതികൂല പരാമര്‍ശങ്ങള്‍ നീക്കണമെന്ന വിവാദം കൊടുമ്പിരി കൊണ്ട് നില്‍ക്കുമ്പോഴാണ് ചിത്രത്തിലെ ജിഎസ്ടി വിരുദ്ധ സംഭാഷണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി മദ്രാസ്...

ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു, വിവാഹം നടക്കേണ്ട സമയത്ത് നടക്കും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പലപ്പോഴും രാഹുല്‍ ഗാന്ധി നേരിടുന്ന പ്രധാന സംശയമാണ് വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍. എന്തായാലും ഇത്തവണ അദ്ദേഹം മറുപടിയും നല്‍കി. വിധിയില്‍ വിശ്വസിക്കുന്നുവെന്നും നടക്കേണ്ട സമയത്ത് അത് സംഭവിക്കുമെന്നുമാണ് രാഹുല്‍ ഗാന്ധി വിവാഹത്തെ...

രാജ്യത്തെ നയിക്കാന്‍ രാഹുല്‍ പ്രാപ്തന്‍, മോദി തരംഗം മാഞ്ഞു; ശിവസേന എംപി സജ്ഞയ് റൗട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ നയിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനാണെന്നും രാജ്യത്തെ നയിക്കാനുള്ള കഴിവും സാമര്‍ത്ഥ്യവും രാഹുലിനുണ്ടെന്നും ശിവസേന എംപി സഞ്ജയ് റൗട്ട്. പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സജ്ഞയ് റൗട്ടിന്റെ...

ഇന്‍ക്രഡിബിള്‍ ഇന്ത്യയില്‍ വിദേശസഞ്ചാരികള്‍ക്ക് നേരേ ആക്രമണം

ന്യൂഡല്‍ഹി: രാജ്യത്തിനാകെ നാണക്കേടായി ആഗ്രയിലെ ഫത്തേപ്പുര്‍ സിക്രിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുള്ള സഞ്ചാരികളായ യുവാവും യുവതിയും ക്രൂരമായ ആക്രമണത്തിനിരയായ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ഇന്ത്യയുടെ അഭിമാനസ്ഥലമായ ആഗ്രയിലുണ്ടായ ആക്രമണം യുപി സര്‍ക്കാരിനെ...

മുംബൈയില്‍ വന്‍ തീപ്പിടിത്തം; ബാന്ദ്ര റെയില്‍വെ സ്‌റ്റേഷനിലേക്കുള്ള റെയില്‍ ഗതാഗതം തടസ്സപ്പെട്ടു

മുംബൈ: ബാന്ദ്ര റെയില്‍വെ സ്‌റ്റേഷനടുത്തുള്ള ബഹാറംപാഡ ചേരിയില്‍ വന്‍ തീപ്പിടിത്തം. മുംബൈയിലെ ഏറ്റവും തിരക്കേറിയ ചേരികളിലൊന്നിലാണ് തീ പടര്‍ന്നു പിടിക്കുന്നത്. 16 ഫയര്‍ എന്‍ജിനുകളും 17 ടാങ്കര്‍ ലോറികളും സ്ഥലത്തെത്തിച്ചാണ് അഗ്‌നിശമനസേന തീ...

ജിഎസ്ടി പുതിയൊരു വ്യാപാര സംസ്‌കാരത്തിനു രൂപം നല്‍കിയെന്ന് പ്രധാനമന്ത്രി മോദി

ന്യൂ ഡല്‍ഹി: ജിഎസ്ടിയുടെ ഏറ്റവും വലിയ ഗുണം അനുഭവിക്കുക ഉപഭോക്താക്കളാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി രാജ്യത്തു പുതിയൊരു വ്യാപാര സംസ്‌കാരത്തിനു രൂപം നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള രാജ്യാന്തര...

ഹര്‍ജി രാഷ്ട്രീയ പ്രേരിതം: സുനന്ദ പുഷ്‌കറിന്റെ മരണം പുന:രന്വേഷണിക്കണമെന്ന സുബ്രമണ്യന്‍ സ്വാമിയുടെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം പുന:രന്വേഷിക്കണമെന്ന ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമിയുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. കോടതിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. രാഷ്ട്രീയ...

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം ‘രാമരാജ്യ’മെന്ന സ്വപ്ന സാക്ഷാത്കാരത്തിനായെന്ന് യു.പി ഗവര്‍ണര്‍

ബദോഹി: കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ പ്രവര്‍ത്തനം 'രാമരാജ്യ'മെന്ന സ്വപ്നസാക്ഷാത്കാരത്തിന് വേണ്ടിയാണെന്ന് യു.പി ഗവര്‍ണര്‍ രാം നായിക്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും സ്വപ്‌നം കണ്ടത് ആ ആശയമായിരുന്നുന്നെന്നും സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ ഉന്നമനത്തിനായാണ് ഇരു സര്‍ക്കാരുകളുടേയും ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമരാജ്യമെന്ന...