Sunday, November 24, 2024

മാലിന്യം ശേഖരിക്കുന്നതിനിടെ മേല്‍ജാതിക്കാരിയുടെ ബക്കറ്റില്‍ തൊട്ടെന്നാരോപിച്ച് ഗര്‍ഭിണിയായ ദളിത് സ്ത്രീയെ തല്ലിക്കൊന്നു

ലഖ്‌നൗ: മാലിന്യം ശേഖരിക്കുന്നതിനിടെ മേല്‍ജാതിക്കാരിയുടെ ബക്കറ്റില്‍ തൊട്ടെന്നാരോപിച്ച് ഉത്തര്‍ പ്രദേശില്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്ന ദളിത് യുവതിയെ മര്‍ദിച്ചു കൊന്നു. ബുലന്ദ്ഷഹര്‍ ജില്ലയിലെ ഖേതല്‍പുര്‍ ഭന്‍സോലി ഗ്രാമത്തിലെ സാവിത്രിദേവിയാണ് മരിച്ചത്. ഒക്ടോബര്‍ 15 ന് ഠാക്കൂര്‍...

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം പിറന്നാള്‍ ദിനത്തില്‍, സൂചനകള്‍ നല്‍കി കമലഹാസന്‍

ചെന്നൈ:പിറന്നാള്‍ ദിനത്തില്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് സൂചനകള്‍ നല്‍കി നടന്‍ കമലഹാസന്‍. നവംബര്‍ 7 ന് വലിയ ഒരു പ്രഖ്യാപനത്തിനൊരുങ്ങിക്കൊള്ളാന്‍ കമലഹാസന്‍ ആരാധകരോട് പറഞ്ഞു. പ്രമുഖ തമിഴ് മാധ്യമത്തിലാണ് കമഹാസന്‍ ഇക്കാര്യം...

ഹര്‍ദിക് പട്ടേലിന് ജാമ്യമില്ലാ വാറണ്ട്

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടീദാര്‍ സംവരണ പ്രക്ഷോഭകാലത്ത് ബി.ജെ.പി എം.എല്‍.എയുടെ ഓഫീസ് തകര്‍ത്ത കേസില്‍ പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ വാറണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയിലെത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നു വരുന്നതിനിടെയാണ...

ഇന്റര്‍നെറ്റ് വഴിയുള്ള ഫോണ്‍വിളികളെ പിന്തുണച്ച് ട്രായ്

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഫോണ്‍വിളി പ്രോത്സാഹിപ്പിക്കുന്ന പുതിയ നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). സാധാരണ ലാന്‍ഡ് ലൈന്‍ ഫോണ്‍ വിളികളുടെ മാതൃകയില്‍ ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ക്കും കൃത്യമായ പ്രവര്‍ത്തന രീതി നിശ്ചയിക്കണമെന്നും അതുവഴി...

താജ്മഹലിനെ അവസാനമായി നമ്മുടെ കുട്ടികള്‍ക്ക് കാണിച്ചുകൊടുത്തുകൂടേ? പ്രകാശ് രാജ്

ചെന്നൈ: താജ്മഹല്‍ വിവാദം രാജ്യത്ത് ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴി വച്ചതോടെ പ്രതികരണവുമായി നടന്‍ പ്രകാശ് രാജെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ ആശങ്ക പങ്കുവച്ചത്. ഭാവിയില്‍ താജ്മഹല്‍ ഓര്‍മ്മ മാത്രമാവില്ലേ? താജ്മഹലിനെ ഇല്ലാതാക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നതിനിടെ...

താജ്മഹലിന് സമീപമുള്ള ബഹുനില കെട്ടിടം പൊളിച്ച് നീക്കണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂ ഡല്‍ഹി: താജ്മഹലിന് സമീപമുള്ള ബഹുനില പാര്‍ക്കിങ് കെട്ടിടം പൊളിച്ച് നീക്കാന്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ താജ്മഹല്‍ സന്ദര്‍ശനത്തിന് രണ്ട് ദിവസം മുന്‍പാണ് സുപ്രീംകോടതിയുടെ...

ദേശീയഗാന വിഷയത്തില്‍ സുപ്രീം കോടതിയെ പിന്തുണച്ച് തരൂരും കമല്‍ഹാസനും

ന്യൂഡല്‍ഹി: തിയേറ്ററുകളില്‍ ദേശീയഗാനം ആവശ്യമാണോയെന്ന സുപ്രീം കോടതി നിരീക്ഷണത്തിന് പിന്തുണയുമായി എം പി ശശി തരൂരും നടന്‍ കമല്‍ഹാസനും. ദേശസ്‌നേഹം ഹൃദയത്തില്‍നിന്നു വരേണ്ടതാണ് എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഡി എന്‍ എ യാണ്...

ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, തിരഞ്ഞെടുപ്പ് ഡിസംബറില്‍

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ ഒമ്പതിനും 14 നുമായി രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 18ന് വോട്ടെണ്ണല്‍ നടക്കും. തീയതി പ്രഖ്യാപിച്ചതോടെ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍...

ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്റെ മകന്‍ എന്‍ഐഎയുടെ പിടിയില്‍

ന്യൂ ഡല്‍ഹി: ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്റെ മകന്‍ സയ്യിദ് ഷാഹിദ് യൂസഫിനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നാരോപിച്ച് 2011ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ്...

പലിശക്കെണി: തമിഴ്നാട്ടില്‍ നാലംഗ കുടുംബം പരസ്യമായി സ്വയം തീകൊളുത്തി

തിരുനെല്‍വേലി: പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് കണ്ട്് നാലംഗ കുടുംബം തമിഴ്നാട്ടില്‍ കലക്ട്രേറ്റിന് മുന്നില്‍ തീ കൊളുത്തി. തിരുനെല്‍വേലിയിലാണ് സംഭവം. ആളുകള്‍ നോക്കി നില്‍ക്കെ നാലംഗ കുടുംബം പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അമ്മയും...