നടന്‍ വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവിന്റെ ട്വീറ്റ്
ചെന്നൈ: മെര്‍സല്‍ സിനിമയുടെ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള സംഭാഷണങ്ങള്‍ നീക്കണമെന്ന വിവാദം തമിഴ്‌നാട്ടില്‍ ചൂടുപിടിക്കുന്നു. നടന്‍ വിജയ് ക്രിസ്ത്യാനിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ തമിഴ്‌നാട് നേതാവ് എച്ച്. രാജ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയത്.
വിജയ് ക്രിസ്ത്യാനിയാണെന്നും സിനിമയുടെ...
അടുത്ത ദീപാവലി രാമക്ഷേത്രത്തില്‍: പുതിയ വിവാദങ്ങള്‍ക്ക് വഴി തുറന്ന് ന്യാസ് ചെയര്‍മാന്‍
ലക്‌നൗ: രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിനുള്ള സമയം വളരെ അടുത്തെത്തിയിരിക്കുന്നതായും അടുത്ത ദീപാവലി പുതിയ രാമക്ഷേത്രത്തിലായിരിക്കും ആഘോഷിക്കുകയെന്നും രാമജന്മഭൂമി ന്യാസ് ചെയര്‍മാന്‍ നൃത്യ ഗോപാല്‍ ദാസ്.
ഉത്തര്‍പ്രദേശില്‍ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ്...
സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ രാജിവച്ചു
ന്യൂഡല്‍ഹി: വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ രാജിവച്ചു. അറ്റോര്‍ണി ജനറല്‍ സ്ഥാനത്തുനിന്ന് മുകുള്‍ റോഹ്തഗി രാജിവച്ചതിന് പിന്നാലെയാണ് മാസങ്ങള്‍ക്കുശേഷം സോളിസിറ്റര്‍ ജനറലിന്റെയും രാജി.
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന രഞ്ജിത്...
നാഗപട്ടണത്ത് ബസ് സ്റ്റാന്‍ഡിനുള്ളിലെ കെട്ടിടം തകര്‍ന്ന് എട്ടു മരണം
നാഗപട്ടണം: തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന കെട്ടിടം തകര്‍ന്നുവീണ് എട്ടു മരണം. ട്രാന്‍സ്‌പോര്‍ട്ട് ബസ് ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടം ഇന്ന് പുലര്‍ച്ചെയാണ് തകര്‍ന്നു വീണത്. ജോലി കഴിഞ്ഞെത്തിയ ജീവനക്കാരും ചുമട്ടുതൊഴിലാളികളുമാണ് അപകടത്തില്‍പ്പെട്ടത്....
കടകംപള്ളിയുടെ ചൈന സന്ദര്‍ശനം: അനുമതി നിഷേധിച്ചത് രാജ്യതാല്‍പര്യം സംരക്ഷിക്കാൻ
ഡൽഹി : മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ സന്ദർശനം രാജ്യതാല്‍പര്യത്തിന് ചേരാത്തത് കൊണ്ടാണ് യാത്രയ്ക്ക് അനുമതി നിഷേധിച്ചതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ചൈനയില്‍ നടക്കുന്ന വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ മന്ത്രി...
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പി. ചിദംബരവും രംഗത്ത്, ഗുജറാത്ത് തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാന്‍ മോദിയെ ചുമതലപ്പെടുത്തിയെന്ന് ആരോപണം
ന്യൂഡല്‍ഹി: ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരവും രംഗത്ത. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി...
കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കശ്മീരില്‍
ശ്രീനഗര്‍ : കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കശ്മീര്‍ സന്ദര്‍ശിച്ചു. മേഖലയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയ കരസേനാ മേധാവി, അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
താഴ്വരയിലെത്തിയ കരസേനാ...
രാജ്യം ദീപാവലി ആഘോഷത്തില്‍
ന്യൂഡല്‍ഹി: 14വര്‍ഷത്തെ വനവാസം കഴിഞ്ഞെത്തിയ ശ്രീരാമനെ അയോധ്യയിലേക്ക് ദീപങ്ങള്‍ തെളിയിച്ച് സ്വീകരിച്ചതിന്‍രെ ഓര്‍മകളില്‍ രാജ്യം ഇന്ന് ദീപാവലി ദീപങ്ങള്‍ തെളിയിക്കുന്നു. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതാണ് മറ്റൊരു ഐതിഹ്യവും ദീപാവലിക്ക് പിന്നിലുണ്ട്.
പടക്കം പോട്ടിച്ചും ദീപാലങ്കാരം...
കോണ്‍ഗ്രസിന് ഗുജറാത്തിനോട് സ്‌നേഹം മാത്രം: മോദിക്ക് മറുപടിയുമായി ശശി തരൂര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ഗുജറാത്തിനോട് സ്‌നേഹം മാത്രമാണുള്ളതെന്ന് ശശി തരൂര്‍ എം. പി. വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഗുജറാത്തിനോടും ഗുജറാത്തികളോടും വിദ്വേഷം പുലര്‍ത്തുകയായിരുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ശശി തരൂര്‍ ട്വീറ്റില്‍ കുറിച്ചത്.
ശശി...
പഞ്ചാബില്‍ ആര്‍.എസ്.എസ് നേതാവ് കൊല്ലപ്പെട്ടു
ചണ്ഡീഗഢ്: ആര്‍.എസ്.എസ് നേതാവ് രവീന്ദര്‍ ഗോസായിയെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു. പഞ്ചാബിലാണ് കൊലപാതകം നടന്നത്. രാവിലെ ഏഴരയ്ക്ക് വീട്ടില്‍ നിന്ന് പ്രഭാത സവാരിക്ക് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.
ബൈക്കിലെത്തിയ അക്രമി സംഘം അദ്ദേഹത്തിന്റെ കഴുത്തിന് നേരെ...