Thursday, November 21, 2024

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബിജെപിയെന്ന് റിപ്പോര്‍ട്ട്

ന്യൂ ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബി. ജെ. പിയെന്ന് പഠനങ്ങള്‍. 2015-16 കാലത്തെ കണക്കനുസരിച്ച് 894 കോടി രൂപയുടെ ആസ്തിയാണ് ബി.ജെ.പിയ്ക്കുള്ളത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എ.ഡി.ആര്‍)...

ജയ് ഷായ്‌ക്കെതിരായ വാര്‍ത്ത: ‘ദി വയര്‍’ വെബ്‌സൈറ്റിന് കോടതി വിലക്ക്

അഹമ്മദാബാദ്: അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരെ തുടര്‍വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും ദി വയര്‍ വെബ്‌സൈറ്റിന് അഹമ്മദബാദ് സിവില്‍ കോടതിയുടെ വിലക്ക്. വെബ്‌സൈറ്റ് തെറ്റായ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് ജയ് ഷാ നല്‍കിയ മാനനഷ്ടക്കേസ്...

ഗുരുദാസ്പുര്‍ ലോക്‌സഭ സീറ്റ് കോണ്‍ഗ്രസിന്‌, ഇത് ഇരട്ടി മധുരം

ഗുരുദാസ്പുര്‍: ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ ഗുരുദാസ്പുര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയമുറപ്പിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ ജാഖറാണ് മുന്നേറ്റം നടത്തുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍കൂടിയായ സുനില്‍ ജാഖറിന്റെ ലീഡ് ഒരു...

മരുന്നുകള്‍ക്ക് തീവില; രോഗികള്‍ ദുരിതക്കയത്തില്‍

തിരുവനന്തപുരം: ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വന്‍ വിലവര്‍ധനവ് നിലവില്‍ വന്നതോടെ രോഗികളും ബന്ധുക്കളും ദുരിതക്കയത്തില്‍. ചരക്കുസേവന നികുതിയുടെ പേരിലാണ് സംസ്ഥാനത്തെ നൂറോളം മരുന്നുകള്‍ക്ക് വിലവര്‍ധിപ്പിച്ചത്. ജി.എസ്.ടി നടപ്പിലാകുന്നതോടെ മരുന്നുകള്‍ക്ക് വില കുറയുമെന്നായിരുന്നു സര്‍ക്കാരിന്റെ...

ബീഫ് കൈവശം വെച്ചന്നാരോപണം; ഫരിദാബാദില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനം

ഫരിദാബാദ്: ഫരീദാബാദിലെ ബാജ്രിയില്‍ ബീഫ് കൈവശംവച്ചെന്നാരോപിച്ച് യുവാക്കളെ ക്രൂരമായി മര്‍ദിച്ചു. പശു ഇറച്ചി വില്‍ക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നെന്ന് ആരോപിച്ചായിരുന്നു ആക്രമെന്നാണ് മര്‍ദനത്തിനിരയായ യുവാക്കള്‍ പറയുന്നത്. സംഭവത്തിന് പിന്നില്‍ ഗോസംരക്ഷണ സേനാ പ്രവര്‍ത്തകരാണെന്നാണ് ആരോപണമുണ്ട്. 20...

ഹിമാചല്‍പ്രദേശിലെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും ഗുജറാത്ത് തീയതി പ്രഖ്യാപിക്കാത്തതില്‍ ദുരൂഹത: എസ്.വൈ. ഖുറേഷി

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശിലെ തിരഞ്ഞെടുപ്പ് തിയതിയും വോട്ടെണ്ണല്‍ തീയതിയും പ്രഖ്യാപിച്ചിട്ടും ഗുജറാത്തിലെ വോട്ടെടുപ്പ് തിയതി പുറത്തുവിടാത്തതില്‍ ദുരൂഹതയെന്ന് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷി. അടുത്ത ആഴ്ച പ്രധാനമന്ത്രി ഗുജറാത്ത് സന്ദര്‍ശിക്കാനിരിക്കുന്നതിനാലാണ് തിരഞ്ഞെടുപ്പ് തിയതി...

ബി ജെ പി മാർച്ചിൽ സംഘർഷം: കെ ജി ഭവനു മുന്നിൽ പോലീസുമായി കയ്യാങ്കളി

ന്യൂഡ‍ല്‍ഹി: ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രയ്ക്ക് ഐകദാർഡ്യം പ്രഖ്യാപിച്ച് ബി ജെ പി ഡൽഹി ഘടകം എ കെ ജി ഭവനിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം....

കശ്മീരില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

ശ്രീനഗര്‍: കാശ്മീരിലെ പുല്‍വാമയില്‍ രണ്ട് ലഷ്‌കറെ ത്വയ്ബ തീവ്രവാദികളെ സൈന്യം വധിച്ചു. പുല്‍വാമ ജില്ലയിലെ ലിറ്റര്‍ ഗ്രാമത്തില്‍ ശനിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. വസീം ഷാ, ഹാഫിസ് നിസാര്‍...

കെജ്രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി. രണ്ടുദിവസം മുന്‍പ് ഡല്‍ഹി സെക്രട്ടറിയേറ്റിനു മുന്‍പില്‍നിന്ന് കാണാതെപോയ നീല വാഗണ്‍ ആര്‍ കാറാണ് ഗാസിയാബാദില്‍നിന്ന് ശനിയാഴ്ച രാവിലെ കണ്ടെത്തിയത്. വി...

ഗൗരി ലങ്കേഷ് വധം: പ്രതികളെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹകരണം തേടി പോലീസ്

ബെംഗളൂരു: ഗൗരി ലങ്കേഷ് വധത്തില്‍ ഇതുവരെ കുറ്റവാളികളെ പിടികൂടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പ്രതികളെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹകരണം തേടി പ്രതികളുടെ രേഖാചിത്രം പ്രത്യേക അന്വേഷണ സംഘം പുറത്തു വിട്ടു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് കരുതുന്ന...