കേരളത്തിലെ പാര്‍ട്ടി പ്രശ്നങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചചെയ്തെന്ന് എം എം ഹസന്‍
ന്യൂഡല്‍ഹി: സോളാര്‍ കേസ് ഉള്‍പ്പെടെ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേരിട്ടു പ്രശ്നങ്ങള്‍ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്തെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ അറിയിച്ചു.
പാര്‍ട്ടി പുനഃസംഘടന...
ബ്ലൂ വെയ്ല്‍ ഗെയിമുകള്‍ തടയാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: ബ്ലൂ വെയ്ല്‍ പോലുള്ള ഗെയിമുകള്‍ തടയുന്നതിനായും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനും വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ബ്ലൂവെയ്ല്‍ ഗെയിമിന്റെ നിരോധനം ആവശ്യപ്പെട്ട്...
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ അവകാശം പരിഗണിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: മ്യാന്‍മറില്‍നിന്നും ഇന്ത്യയിലേയ്ക്ക് കുടിയേറിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ സന്തുലിത സമീപനം വേണമെന്ന് സുപ്രീംകോടതി. അഭയാര്‍ത്ഥികളുടെ അവകാശവും രാജ്യ സുരക്ഷയും പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കേസ് നവംബര്‍ 21ന് വീണ്ടും പരിഗണിക്കും.
അഭയാര്‍ത്ഥികളെ മ്യാന്‍മറിലേയ്ക്ക്...
പടക്കവില്‍പ്പന നിരോധനത്തെ വര്‍ഗീയവത്കരിക്കുന്നത് ദു:ഖകരം, നിരോധനം പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്‍പ് വില്‍പ്പന നടത്തിയവ ഉപയോഗിക്കാം: സുപ്രീംകോടതി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പടക്ക വില്‍പ്പന നിരോധിച്ചു കൊണ്ടുള്ള ഉത്തരവില്‍ വര്‍ഗീയത പറയുന്നത് കേള്‍ക്കുമ്പോള്‍ ദു;ഖമുണ്ടെന്ന് സുപ്രീം കോടതി. പടക്കം പൊട്ടിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും നിരോധനം പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്‍പ് വില്‍പ്പന നടത്തിയിട്ടുള്ളവ ആഘോഷങ്ങള്‍ക്ക്...
ആരുഷി വധക്കേസ്: ദമ്പതികള്‍ നിരപരാധികള്‍, ജീവപര്യന്തം ശിക്ഷ റദ്ദാക്കി
ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ആരുഷി തല്‍വാര്‍ കൊലപാതകക്കേസില്‍ മാതാപിതാക്കളായ രാജേഷ് തല്‍വാറും നൂപൂര്‍ തല്‍വാറും നിരപരാധികളെന്ന് അലഹാബാദ് ഹൈക്കോടതി.
സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിക്കവേ തെളിവുകളുടെ അഭാവത്തിലാണ്...
ഇന്ത്യയുടെ വളർച്ചാനിരക്ക് ഇടിയുമെന്ന് ലോകബാങ്കും
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ച 2015 ലെ 8.6 ശതമാനത്തിൽ നിന്ന് ഈ വർഷം ഏഴു ശതമാനത്തിലേക്കു താഴുമെന്നു ലോകബാങ്ക്. നോട്ടുറദ്ദാക്കലും ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതും വളർച്ചയെ...
മാന്ദ്യമുണ്ടെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയും
രാജ്യത്തു സാമ്പത്തിക മാന്ദ്യമുണ്ടെന്നും ഫലപ്രദമായ ഇടപെടലുകൾ സാധ്യമാണെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിലിന്റെ (ഇഎസി) ആദ്യയോഗം വിലയിരുത്തി. ബജറ്റിൽ ഉൾപ്പെടുത്താനുള്ള ശുപാർശകളാവും പ്രധാനമന്ത്രിക്ക് ആദ്യം നൽകുകയെന്ന് ഇഎസി അധ്യക്ഷൻ ബിബെക് ദെബ്രോയ് പറഞ്ഞു.
പത്തു...
എടിഎം കാർഡ് ബ്ലോക്കായതോടെ യാചകനായ റഷ്യൻ വിദ്യാർഥിക്ക് താങ്ങായി ഇന്ത്യയുടെ സ്നേഹം
ഇന്ത്യയിലെ ക്ഷേത്രങ്ങൾ കാണാനാണു റഷ്യൻ വിദ്യാർഥി ഇവാഞ്ചലിൻ ബെർനിക്കോവ് (24) എത്തിയത്. നാട്ടിലേക്കു മടങ്ങാനൊരുങ്ങുമ്പോൾ ഹൃദയത്തിൽ തൊട്ടതു പക്ഷേ, ഇന്ത്യയിലെ ജനങ്ങളുടെ സഹാനുഭൂതിയാണ്. സാങ്കേതിക തകരാർ മൂലം എടിഎം കാർഡ് ബ്ലോക്ക് ചെയ്യപ്പെട്ടു...
ആമസോണിനെ കബളിപ്പിച്ച് യുവാവ് നേടിയത് അരക്കോടിയോളം രൂപ; തട്ടിപ്പ് റീഫണ്ട് ഇനത്തില്‍
ഓൺലൈൻ സ്റ്റോറായ ആമസോണിൽനിന്നു റീഫണ്ട് ഇനത്തിൽ 50 ലക്ഷത്തോളം രൂപ തട്ടിച്ച യുവാവ് അറസ്റ്റിൽ. അറസ്റ്റിലായ ശിവാം ചോപ്ര (21) വിലകൂടിയ 166 മൊബൈൽ ഫോണുകൾ ഓൺലൈനിൽ വാങ്ങിയശേഷം ശൂന്യമായ പെട്ടികളാണു ലഭിച്ചതെന്നു...
റെയിൽവേ അഴിമതി: മൂന്നാം വട്ടവും റാബറി ഹാജരായില്
ന്യൂഡൽഹി ∙ രണ്ടു റെയിൽവേ ഹോട്ടലുകളുടെ നടത്തിപ്പു കരാർ സ്വകാര്യ സ്ഥാപനത്തിനു നൽകിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മൊഴിനൽകുന്നതിനു റെയിൽവേ മുൻമന്ത്രി ലാലു പ്രസാദ് യാദവിന്റെ ഭാര്യയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ റാബറി ദേവി...