‘ഇന്ത്യയുടെ നഷ്ടം, ഞങ്ങളുടെ നേട്ടം’ രഘുറാം രാജനെക്കുറിച്ച് തേലർ
റിസർവ് ബാങ്കിന്റെ (ആർബിഐ) പടിയിറങ്ങി രഘുറാം രാജൻ ഷിക്കാഗോ സർവകലാശാലയിൽ തിരികെയെത്തിയതിൽ ഏറെ സന്തോഷിച്ച ഒരാളുണ്ട്. ഇത്തവണ സാമ്പത്തികശാസ്ത്ര നൊബേൽ പുരസ്കാരം സ്വന്തമാക്കിയ സാക്ഷാൽ റിച്ചാർഡ് എച്ച്.തേലർ.
ബൂത്ത് സ്കൂൾ ഓഫ് ബിസിനസിൽ സഹപ്രവർത്തകനായ...
വാർത്തയ്ക്കെതിരെ ജയ്‌ഷായുടെ കേസ്; 16 ലേക്കു മാറ്റി
ഓൺലൈൻ വാർത്താമാധ്യമത്തിനെതിരെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷാ നൽകിയ ക്രിമിനൽ അപകീർത്തിക്കേസ് പരിഗണിക്കുന്നതു മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി 16 ലേക്കു മാറ്റി. ഷായുടെ അഭിഭാഷകൻ എസ്.വി. രാജുവിനു...
റിലയൻസിന് സർക്കാർ കൂട്ട്; കേബിളിടാൻ റോഡ് പൊളിക്കുന്നതിന് നിരക്ക് താഴ്ത്തി നൽകി ഉത്തരവ്
കൊച്ചി: കേബിൾ സ്ഥാപിക്കുന്നതിന് റോഡുകൾ വെട്ടിപ്പൊളിക്കാൻ റിലയൻസിന് സർക്കാർ ആനുകൂല്യം. പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ച നിരക്ക് ഇൗടാക്കി റിലൻസിന് റോഡ് പൊളിക്കാൻ സൗകര്യം ചെയ്തുനൽകണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകി. റോഡുകളുടെ...
അരുണാചല്‍ അതിര്‍ത്തിക്കു സമീപം പുതിയ ഹൈവേയുമായി ചൈന
ടിബറ്റന്‍ തലസ്ഥാനമായ ലാസയില്‍ ചൈന പുതിയ ഹൈവേ തുറന്നു. പുതിയ പാതയ്ക്ക് 409 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് ടിബറ്റന്‍ മേഖലയില്‍ 5.8 ബില്ല്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് പുതിയ പാതയുടെ...
‘മനുഷ്യനോ മൃഗമോ?’ മുംബൈ റെയിൽവേ സ്റ്റേഷൻ ദുരന്തത്തിനിടെ മരിച്ചുകൊണ്ടിരിക്കുന്ന യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയിൽവേ സ്റ്റേഷനിലെ കാല്‍ നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരണാസന്നയായ യുവതിയെ ലൈംഗികമായി അപമാനിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നടപ്പാലത്തിൽ തിരക്കിപ്പെട്ട് മരിച്ചവരുടെ ഇടയിൽ പാതിജീവനായി കിടക്കുന്ന യുവതിയെ ഒരാൾ പീഡിപ്പിക്കുന്ന വിഡിയോ...
രണ്ടുവർഷമായി അവളിവിടെയുണ്ട്, സഹായമഭ്യർത്ഥിച്ച് സുഷമ സ്വരാജ്
നീണ്ട 14 വർഷത്തെ പാക് ജീവിതത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ പെൺകുട്ടിയ്ക്ക് ഇനിയും ഉറ്റവരെ കണ്ടെത്താനായില്ല. ബധിരയും മൂകയുമായ ഗീതയെന്ന കൗമാരക്കാരിയുടെ ഉറ്റവരെ തിരഞ്ഞ് ഒടുക്കം രംഗത്തെത്തിയിരിക്കുന്നത് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ...
റയിൽവേ സേവനങ്ങൾ അടിമുടി പരിഷ്‌കരിക്കണം; രാഷ്ട്രപതി രാംനാഥ് കോവിന്ദ്
റയിൽവേയുടെ സമസ്ത മേഖലകളിലും പരിഷ്കാരം ആവശ്യമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മുംബൈയിൽ എൽഫിൻസ്റ്റൺ റയിൽവേ സ്റ്റേഷനിലെ നടപ്പാലത്തിൽ 23 പേർ കൊല്ലപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ട്വിറ്ററിൽ വേറെയും അനവധി വിഷയങ്ങളിലെ തന്റെ...
ഗുജറാത്തിൽ അമിത് ഷായുടെ പ്രസംഗം പട്ടിദാർ സമുദായംഗങ്ങൾ തടസ്സപ്പെടുത്തി
ഗുജറാത്തിൽ ബിജെപി ജനപിന്തുണ ലക്ഷ്യമിട്ട് മുന്നോട്ട് വച്ച ഗുജറാത്ത് ഗൗരവ യാത്രയ്ക്ക് നാണംകെട്ട തുടക്കം. അമിത് ഷായുടെ പ്രസംഗത്തെ തടസ്സപ്പെടുത്തി യാത്രയുടെ തുടക്കത്തിൽ തന്നെ പട്ടിദാർ സമുദായംഗങ്ങൾ പ്രതിഷേധിച്ചതോടെയാണിത്.
അമിത് ഷാ യാത്രയ്ക്ക് ഫ്ലാഗ്...
പരിശീലനപ്പറക്കലിനിടെ വ്യോമസേനാ വിമാനം തകര്‍ന്നുവീണു
ഹൈദരാബാദ്: പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ വിമാനം ഹൈദരാബൈദിലെ മേഡ്ച്ചല്‍ ജില്ലയിലെ കീസര ഗ്രാമത്തില്‍ തകര്‍ന്നുവീണു.
രാവിലെ 11.45നായിരുന്നു സംഭവം. പരിശീലനപ്പറക്കലിന്റെ ഭാഗമായി ഹാകിംപെട്ട് വ്യോമസേനാ താവളത്തില്‍നിന്നും പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകറുമൂലം തകര്‍ന്ന് വീഴുകയായിരുന്നു.
വിമാനം പറത്തിയിരുന്ന...