Saturday, May 18, 2024

എകെ ആന്റണിയെ രാഹുല്‍ സന്ദര്‍ശിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടമാര്‍

ന്യൂഡല്‍ഹി: റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണിയെ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശിച്ചു. ഉച്ചയോടെയാണ് ആശുപത്രിയിലെത്തി അദ്ദേഹം ആന്റണിയെ സന്ദര്‍ശിച്ചത്. ഡോക്ടര്‍മാരുമായി സംസാരിച്ച...

മാഗിക്ക് വീണ്ടും കഷ്ടകാലം, 45 ലക്ഷം രൂപ പിഴ, ലാബ് ടെസ്റ്റില്‍ പരാജയപ്പെട്ടെന്ന് ജില്ലാ ഭരണകൂടം

ലക്നൗ: ലാബ് പരിശോധനയില്‍ വീണ്ടും പരാജയപ്പെട്ട മാഗി ന്യൂഡില്‍സിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 45 ലക്ഷം രൂപ പിഴ ചുമത്തി. ഉത്തര്‍പ്രദേശിലെ ഷഹ്ജഹാന്‍പൂര്‍ ജില്ലാ ഭരണകൂടമാണ് മാഗിയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ലാബില്‍ മാഗി പരിശോധനയ്ക്ക്...

മധ്യപ്രദേശിലെ സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ പറയേണ്ടത് ‘ജയ് ഹിന്ദ്’, വിചിത്ര തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രി

സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ പ്രസന്റ് എന്നുപറയുന്നതിന് പകരം ജയ്ഹിന്ദ് എന്നുവിളിക്കണമെന്ന് മധ്യപ്രദേശ് ഗവണ്‍മെന്റിന്റെ ഉത്തരവ്. അടുത്ത ദിവസം മുതല്‍ ഈ രീതി സ്‌കൂളുകളില്‍ നടപ്പിലാകും. മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷായാണ് ഇത്തരത്തിലൊരു...

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഓരോ ദിവസവും ഓരോ ചോദ്യം ‘ഗുജറാത്ത് ഉത്തരം തേടുന്നു’, ക്യാംപെയിനുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സിന് പുതുജീവന്‍ പകര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ 'ഗുജറാത്ത് ഉത്തരം തേടുന്നു' സോഷ്യല്‍ മീഡിയ ക്യാംപെയിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഓരോ ദിവസവും ഓരോ ചോദ്യം എന്ന...

വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്കോ ?

ന്യൂ ഡല്‍ഹി: ബിജെപി എംപിയും സഞ്ജയ് ഗാന്ധിയുടെ പുത്രനുമായ വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. കഴിഞ്ഞ കുറച്ചു കാലങ്ങളായി ബിജെപിയും വരുണ്‍ ഗാന്ധിയും തമ്മില്‍ ചില അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. കഴിഞ്ഞ ഉത്തര്‍പ്രദേശ്...

എസ് ദുര്‍ഗ: ഒന്നിനു പിറകേ ഒന്നായി വിവാദങ്ങള്‍, അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിച്ചില്ല

ഗോവ: ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ടായിട്ടും അന്താരാഷ്ട്ര മേളയില്‍ എസ് ദുര്‍ഗ്ഗ പ്രദര്‍ശിപ്പിച്ചില്ല.ഇതോടെ വീണ്ടും കോടതിയെ സമീപിക്കുമെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ വ്യക്തമാക്കി. പ്രത്യേകമായി പടം കണ്ട ജൂറി നിര്‍ദേശിച്ചിട്ടും പ്രദര്‍ശിപ്പിക്കാതിരുന്നത് കോടതി അലക്ഷ്യമാണെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്...

പ്രതിനിധികൾ മടങ്ങി: ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം

പനാജി: മനസില്‍ തങ്ങി നില്‍ക്കുന്ന ചിത്രങ്ങള്‍ വേണ്ടത്ര ഇല്ലെന്ന പരിഭവത്തോടെ ഗോവയില്‍നിന്ന് പ്രതിനിധികളുടെ മടക്കം. ഇന്ത്യയുടെ 48-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്നു തിരശീല വീഴും. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിലെ അപാകതകളും ജൂറി തെരഞ്ഞെടുത്ത ചിത്രങ്ങള്‍...

ഗുജറാത്തില്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് പയറ്റാന്‍ ജിഗ്‌നേഷ് മേവാനി

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വാദ്ഗാം മണ്ഡലത്തിലാണ് ജിഗ്‌നേഷ് മത്സരിക്കുക. ട്വിറ്ററിലൂടെ മേവാനി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗുജറാത്തില്‍ രാഹുല്‍...

മോദിയേക്കാള്‍ അരക്ഷിതനായ പ്രധാനമന്ത്രി ഇതുവരെ അധികാരത്തിലിരുന്നിട്ടില്ലെന്ന് അരുണ്‍ ഷോരി

ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്കെതിരെ എഴുത്തുകാരനും മുന്‍ ബിജെപി നേതാവുമായ അരുണ്‍ ഷോരിയുടെ വിമര്‍ശനം. നരേന്ദ്ര മോദിയേക്കാള്‍ അരക്ഷിതനും ദുര്‍ബലനുമായ പ്രധാനമന്ത്രി അധികാരത്തിലിരുന്നിട്ടില്ലെന്നും കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടയില്‍ ഇപ്പോള്‍ നടക്കുന്നതു പോലെയുള്ള ഇത്രയധികം യാഥാര്‍ഥ്യത്തിന്...

പദ്മാവതിയെ പിന്തുണച്ച മമതയുടെ മൂക്ക് മുറിയ്ക്കുമെന്ന് ബിജെപി നേതാവ്

കൊല്‍ക്കത്ത: സഞ്ജയ് ലീലാബന്‍സാലി ചിത്രം പദ്മാവതിയ്ക്കെതിരെയുള്ള ഭീഷണികള്‍ തുടരുന്നു. ചിത്രത്തെ സ്വാഗതം ചെയ്ത ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്കെതിരെയാണ് ഇപ്പോള്‍ പുതിയ ഭീഷണി. പദ്മാവതിയെ പിന്തുണച്ചാല്‍ മമതയ്ക്ക് ശൂര്‍പ്പണഖയുടെ സ്ഥിതി വരുമെന്ന ഭീഷണിയുമായി...