മാന്ദ്യത്തില്‍നിന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഉടനെയെങ്ങും കരകയറില്ലെന്ന് മന്‍മോഹന്‍ സിംഗ്
കൊച്ചി: നോട്ട് നിരോധനവും മറ്റ് സാമ്പത്തിക പരിഷ്‌കാരങ്ങളും കാരണമുണ്ടായ മാന്ദ്യത്തില്‍നിന്ന് ഇന്ത്യന്‍ സന്പദ്‌വ്യവസ്ഥ ഉടനെയെങ്ങും കരകയറില്ലെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ.മന്‍മോഹന്‍ സിംഗ്. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വര്‍ദ്ധിക്കുന്നത് ഒട്ടും ആശാവഹമല്ലെന്നും...
രാഹുല്‍ ഗാന്ധി കഠിനാധ്വാനി, പ്രവര്‍ത്തനങ്ങള്‍ക്ക് എന്നെങ്കിലുമൊരിക്കല്‍ അംഗീകാരം ലഭിക്കും: മന്‍മോഹന്‍ സിങ്
കൊച്ചി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കഠിനാധ്വാനിയാണെന്നും രാഹുലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നെങ്കിലുമൊരിക്കല്‍ അംഗീകാരം ലഭിക്കുമെന്നും മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട് എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നടന്ന സെമിനാറില്‍...
ജനവികാരം അളക്കുന്നതില്‍ മോദിയ്ക്കും രാജ്യത്തിന്റെ മൂഡ് മനസിലാക്കാന്‍ മൂഡീസിനും സാധിച്ചില്ലെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ മൂഡ് മനസിലാക്കാന്‍ മൂഡീസിന് സാധിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. ജനങ്ങളുടെ വികാരം വിലയിരുത്തുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് ഏജന്‍സിയായ മൂഡീസും പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ വ്യവസായ സൗഹൃദ രാഷ്ട്രമാണെന്ന...
സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ പുറപ്പെടുവിച്ച കോടതി ഉത്തരവുകള്‍ പ്രസിദ്ധീകരിക്കാനൊരുങ്ങി സി എസ് കര്‍ണന്‍
ജയിലില്‍ കഴിയുമ്പോഴും വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയാണ് വിരമിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണന്‍. ഔദ്യോഗിക പദവി വഹിച്ചപ്പോള്‍ കര്‍ണന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ പുറപ്പെടുവിച്ച കോടതി ഉത്തരവുകള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വക്താവ്...
ഡോക്ടര്‍മാരുടെ സമരം; പട്‌ന മെഡിക്കല്‍ കോളേജില്‍ 15 രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു
പട്‌ന: ബിഹാറിലെ പട്‌ന മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലി( പി എം സി എച്ച്)ല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ 15 രോഗികള്‍ മരിച്ചു. ആശുപത്രിയിലെത്തിച്ച ഉടന്‍ മരണമടഞ്ഞ ഒരു...
പുകമഞ്ഞ്: ഇത് തുടക്കം മാത്രം, വരും മാസങ്ങളില്‍ ഇനിയും കടുക്കുമെന്ന് പഠന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന പുകമഞ്ഞ് വരും മാസങ്ങളിലും തുടരുമെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്കയിലെ പ്രശസ്ത അന്തരീക്ഷ പഠനകേന്ദ്രമാണ് വിവരം പുറത്തുവിട്ടത്. ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ കാത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്തരേന്ത്യയിലും...
വിജയ് മല്യയുടെ നിക്ഷേപങ്ങള്‍ പിടിച്ചെടുക്കാന്‍ സെബി നിര്‍ദേശം
ന്യൂഡല്‍ഹി; വിജയ് മല്യ ചെയര്‍മാനായ യുണൈറ്റഡ് ബ്രൂവറീസ് ഹോള്‍ഡിങ് ലിമിറ്റഡിന്റെ (യുബിഎച്ച്എല്‍) എല്ലാ ബാങ്ക് അക്കൗണ്ടുകളും ഓഹരി, മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപങ്ങളും പിടിച്ചെടുക്കാന്‍ ഓഹരി-ധനകാര്യ വിപണി നിയന്ത്രണ ഏജന്‍സിയായ സെബി നിര്‍ദ്ദേശം.
പിടിച്ചെടുത്ത് കമ്പനി...
രാഷ്ട്രീയ പാര്‍ട്ടിയ്ക്കായി ആരാധകര്‍ നല്‍കിയ പണം തിരിച്ചുനല്‍കി കമല്‍ ഹാസന്‍
കമല്‍ ഹാസന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട്ടില്‍ മാത്രമല്ല, ഇന്ത്യ മുഴുവന്‍ സംസാരവിഷയമാണ്. നടനെന്നതിലുപരി കമല്‍ ഹാസന്‍ പുലര്‍ത്തുന്ന രാഷ്ട്രീയ നിലപാടുകളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. തന്റെ തുടങ്ങാത്ത രാഷ്ട്രീയ പാര്‍ട്ടിക്ക് സംഭാവന നല്‍കിയ ആളുകള്‍ക്ക്...
രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കു നേരെയുള്ള സര്‍ക്കാര്‍ വിമുഖത; വിമര്‍ശനവുമായി എ.കെ.ആന്റണി
ന്യൂഡല്‍ഹി: രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കു നേരെയുള്ള കേന്ദ്രസര്‍ക്കാറിന്‍രെ വിമുഖതയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. അഭയാര്‍ത്ഥികള്‍ക്ക് നേരെ മുഖംതിരിഞ്ഞു നില്‍ക്കുകയാണെന്നും സഹായം തേടിയെത്തിയ നാല്‍പ്പതിനായിരത്തിലധികം രോഹിന്‍ഗ്യകളെയാണ് സര്‍ക്കാര്‍ പുറത്താക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള പത്രപ്രവര്‍ത്തക...
എതിര്‍പ്പുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് മധ്യപ്രദേശില്‍ ഹിന്ദു മഹാസഭ ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചു
ഗ്വാളിയോര്‍: ശക്തമായ എതിര്‍പ്പുകള്‍ക്ക് അവഗണിച്ച് മധ്യപ്രദേശില്‍ ഹിന്ദു മഹാസഭ ഗാന്ധിഘാതകന്‍ നാഥൂറാം വിനായക് ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചു. നവംബര്‍ 15 ന് ഗോഡ്സെയുടെ 68-ാമത് ചരമദിനത്തിലാണ് ഗ്വാളിയോറിലെ ഓഫീസില്‍ ഹിന്ദു മഹാസഭ പ്രതിമ...